Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

ചക്കരഉമ്മ- പ്രണയ പൊല്ലാപ്പുകളുമായി ഒരു ചിത്രം: മെയ് 10 മുതൽ തിയറ്ററുകളിൽ

അയ്മനം സാജൻ by അയ്മനം സാജൻ
May 2, 2024, 11:44 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മൂന്ന് സുന്ദരക്കുട്ടപ്പന്മാരായ ചെറുപ്പക്കാർക്ക്‌ വന്നു പെട്ട പ്രണയ പൊല്ലാപ്പുകളുടെ കഥ പറയുകയാണ് ചക്കരഉമ്മ എന്ന ചിത്രം. ആർ .എം.ആർ പ്രൊഡക്ഷൻസിനു വേണ്ടി ആർ.എം.ആറും, ജിനു വടക്കേമുറിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം രചന, സംവിധാനം ആർ.എം.ആർ സായിർ പത്താൻ നിർവ്വഹിക്കുന്നു. മെയ് 10-ന് തന്ത്രമീഡിയ ചക്കരഉമ്മ തീയേറ്ററിലെത്തിക്കും.

സംവിധായകൻ തന്നെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. യുവതലമുറയെ ആകർഷിക്കുന്ന പ്രണയഗാനങ്ങൾ ചിത്രം തീയേറ്ററിൽ എത്തുന്നതിന് മുമ്പേ ഹിറ്റായി മാറിയിരിക്കുന്നു എന്ന പ്രത്യേകത ഉണ്ട്.

കല്യാണം പ്രായം എത്തി നിൽക്കുന്ന സുന്ദരക്കുട്ടപ്പന്മാരായ മൂന്ന് ചെറുപ്പക്കാർ. ജോലിയും വേലയും ഇല്ലാത്ത ഇവർ സുന്ദരികളായ തരുണീമണികളെ കല്യാണം കഴിക്കുന്ന ദിവസം സ്വപ്നം കണ്ട് ജീവിതം തള്ളിനീക്കുന്നു. ജോലിയും കൂലിയും ഇല്ലാത്ത ഇവരെ, ഒരു സുന്ദരി പോലും തിരിഞ്ഞു നോക്കിയില്ല. അങ്ങനെ ഇരിക്കെ ഒരു സുന്ദരി ഇവരെ നോക്കി പാൽപ്പുഞ്ചിരി പൊഴിച്ചു. പിന്നെ അവളുടെ കൂടെ കൂടി ചെറുപ്പക്കാർ. ഓരോ ദിവസവും, അവൾ ചെറുപ്പക്കാർക്ക് പുതിയ പൊല്ലാപ്പുകൾ സൃഷ്ടിച്ചു. എങ്കിലും ചെറുപ്പക്കാർ അവളെ ഉപേക്ഷിച്ചില്ല. പ്രണയ പൊല്ലാപ്പുകൾ ഓരോ ദിവസവും കടന്നു വന്നുകൊണ്ടിരുന്നു.

പ്രണയത്തിനും, കോമഡിക്കും, ആക്ഷനും പ്രാധാന്യം കൊടുത്ത് കൊണ്ട് ചിത്രീകരിച്ച ചക്കരഉമ്മ പ്രേക്ഷകർക്കും ചക്കര ഉമ്മ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് സംവിധായകനും സംഘവും.

ReadAlso:

ശ്രീനാഥ് ഭാസിയുടെ ”വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍” വെളളിയാഴ്ച തീയറ്ററുകളില്‍

ടൊവിനോ ചിത്രം ‘നരിവേട്ട’ തെലുങ്ക് റിലീസ് പ്രഖ്യാപിച്ചു; ട്രെയിലര്‍ പുറത്ത്

അംഗീകാരങ്ങളുമായി ‘നീലി’ എത്തുന്നു – Short Malayalam movie ‘Neeli’

ഫീൽ ഗുഡ്, ഡിഫറൻ്റ് ട്രാക്ക്; സത്യൻ അന്തിക്കാട് ചിത്രത്തിൻ്റെ സൂചനകളുമായി മോഹൻലാൽ

രണ്ടാം വരവ് സിപിഒ അമ്പിളി രാജുവിനെ തേടി; കേരള ക്രൈം ഫയൽസ് സീസൺ 2 വരുന്നു, ട്രെയിലർ

ആർ.എം.ആർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ, ആർ.എം.ആർ, ജിനു വടക്കേമുറി എന്നിവർ നിർമ്മിക്കുന്ന ചക്കര ഉമ്മ, രചന, സംവിധാനം -ആർ.എം.ആർ.സായിർ പത്താൻ, ക്യാമറ – പ്രദീപ് വിളക്കുപാറ, ഗാനങ്ങൾ – പ്രസാദ് അമരഴിയിൽ, അമ്പരീഷ് ചിത്രൻ ,സംഗീതം – ശ്രീകാന്ത് കൃഷ്ണ, അമ്പരീഷ് ചിത്രൻ ,ആലാപനം – അനസ് ഷാജഹാൻ, ശ്രീകാന്ത് കൃഷ്ണ, ജീന, പശ്ചാത്തല സംഗീതം – ശിംജിത്ത് ശിവൻ, എഡിറ്റർ – വിഷ്ണു ഗോപിനാഥ്, അസോസിയേറ്റ് ഡയറക്ടർ – മധു കിളിമാനൂർ, മേക്കപ്പ് – കണ്ണൻ കലഞ്ഞൂർ, ആർട്ട് – ഹാരിഷ് ടി, പ്രൊഡക്ഷൻ കൺട്രോളർ- ജോയ് പേരൂർക്കട ,മാനേജർ – ലെനിൻ ചന്ദ്രശേഖർ, ശബ്ദമിശ്രണം -എൻ.ഷാബു ചെറുവല്ലൂർ, സ്റ്റിൽ -രാജേഷ് പകൽ മുറി, പി.ആർ.ഒ- അയ്മനം സാജൻ.

ആർ.എം.ആർ, സന്തോഷ് കലഞ്ഞൂർ, വിഷ്ണു ഗോപിനാഥ്, ആദ്യനാട് ശശി,സതീഷ് ഗോവിന്ദ്, ആർ.മെഹജാബ്, നോബൽകുമാർ, വെണ്ടർ അശോകൻ, ബിജു കലഞ്ഞൂർ, ശ്യാം ,ദേവദത്ത്, കടയ്ക്കാമൺ മോഹൻദാസ്, മോളി കണ്ണമാലി, കാവ്യ, സീന, മഞ്ജു, പുഷ്പ മണി, കുശലകുമാരി എന്നിവർ അഭിനയിക്കുന്നു. മെയ് 10-ന് ചിത്രം തീയേറ്ററിലെത്തും.

Tags: Malayalam MovieCHAKKARA UMMARMR PRODUCTIONSDIRECTOR ZAYIR PATHANJINU VADAKKEMURI

Latest News

Violation of election code of conduct... Proposed to file a case against PV Anwar

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പിവി അൻവറിന്റെ തീരുമാനം ഇന്നറിയാം

9 വർഷത്തിന് ശേഷം ആദ്യമായി ഫൈനലിൽ; ചരിത്രം കുറിക്കുമോ റോയൽ ചാലഞ്ചേഴ്സ് ​ബെംഗളുരു

കനത്ത മഴ; 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

നരിവേട്ടയെ പ്രശംസിച്ച് മന്ത്രി കെ രാജൻ | ‘Narivetta’ is a film that will bring tears to your eyes, says Minister K. Rajan

കപ്പല്‍ അപകടം: പഠനം ആരംഭിച്ച് സിഎംഎഫ്ആര്‍ഐ | CMFRI begins study cargo ship wreckage

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.