Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

വേനലല്ലേ? ജ്യൂസ് കുടിക്കുമ്പോൾ ഈ 5 കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 4, 2024, 11:48 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പുറത്തേക്കിറങ്ങാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ നിലവിലുള്ളത്. കടുത്ത ചൂടാണ് എല്ലായിടത്തും അനുഭവപ്പെടുന്നത്. ചൂടിനെ പ്രതിരോധിക്കാൻ എല്ലാവരും തെരഞ്ഞെടുക്കുന്ന ഒന്നാണ് ജ്യൂസ്.എന്നാല്‍ വീട്ടില്‍തന്നെ ജ്യൂസ് തയാറാക്കുമ്പോൾ നാം വരുത്തുന്ന ചില തെറ്റുകള്‍ ജ്യൂസിന്‍റെ ഗുണം നഷ്ടമാക്കാനും ഗുണത്തേക്കാളേറെ ശരീരത്തിന് അവ ദോഷം ചെയ്യാനും സാധ്യതയുണ്ട്.

ജ്യൂസ് കുടിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം

മധുരം ചേര്‍ക്കരുത്

ജ്യൂസിനൊപ്പം കൃത്രിമ മധുരം ചേര്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരാന്‍ കാരണമാകും. ഇതിനാല്‍ ജ്യൂസിലേക്ക് പുറമേ നിന്ന് പഞ്ചസാര ചേര്‍ക്കേണ്ടതില്ല.

പച്ചക്കറികള്‍ ചേര്‍ക്കേണ്ട പോലെ ചേര്‍ക്കണം

പഴങ്ങളേക്കാള്‍ ഗുണപ്രദമാണ് പച്ചക്കറി ജ്യൂസ്. എന്നാല്‍ ശരിയായ രീതിയില്‍ ചേര്‍ത്തില്ലെങ്കില്‍ ഇവയുടെ രുചി നഷ്ടമാകുകയും കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലാകുകയും ചെയ്യും. കയ്പ്പുള്ള പച്ചക്കറികള്‍ ജ്യൂസില്‍ ചേര്‍ത്താല്‍ രുചി നഷ്ടമാകുകയും ജ്യൂസ് കുടിക്കുന്നവര്‍ക്ക് മനംമറിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

ജ്യൂസ് മിക്സറിലെ ചൂട്

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

പഴങ്ങള്‍ ഇട്ട് അവയെ അമര്‍ത്തി നീരെടുക്കുന്ന ജ്യൂസറിനെ അപേക്ഷിച്ച് ജ്യൂസ് മിക്സറില്‍ വളരെ വേഗം ജ്യൂസ് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. എന്നാല്‍ ഇവയുണ്ടാക്കുന്ന ചൂട് പഴങ്ങളിലെയും പച്ചക്കറികളിലെയും പോഷണങ്ങള്‍ നഷ്ടമാക്കാന്‍ ഇടയാക്കും. ജ്യൂസ് ഉണ്ടാക്കുന്ന യന്ത്രം ചൂടാകാതെ ഇരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ജ്യൂസ് എപ്പോള്‍ കുടിക്കണം

ഉണ്ടാക്കിയ ശേഷം ജ്യൂസ് ഉടനെ കുടിക്കുന്നത് അതിലെ പോഷണങ്ങള്‍ മുഴുവനായും ശരീരത്തിന് ലഭിക്കാന്‍ സഹായിക്കും. നേരെ മറിച്ച് രാവിലെ ഉണ്ടാക്കിയ ജ്യൂസ് ഫ്രിഡ്ജില്‍ വച്ച് വൈകുന്നേരം എടുത്ത് ഉപയോഗിക്കുന്നത് നല്ലതല്ല. വീട്ടിലുണ്ടാക്കിയ ജ്യൂസ് 24 മണിക്കൂര്‍ വരെ കേടു കൂടാതെ സൂക്ഷിക്കാമെങ്കിലും ജ്യൂസ് ഉടനെ കുടിക്കുന്നതാണ് ആരോഗ്യപ്രദം.

കുരു ജ്യൂസില്‍ കലര്‍ത്തരുത്

ജ്യൂസ് ഉണ്ടാക്കാനായി പഴങ്ങളും പച്ചക്കറികളും എടുക്കുമ്പോൾ അവയിലെ കുരു നീക്കം ചെയ്യാന്‍ മറക്കരുത്. ഒരൊറ്റ കുരു ചേര്‍ന്നാല്‍ പോലും ചിലപ്പോള്‍ രുചിയില്‍ മാറ്റം വരാം. ചില പഴങ്ങളുടെയും പച്ചക്കറികളുടെയും കുരുവില്‍ വിഷാംശം ഉണ്ടാകാമെന്ന കാര്യവും ശ്രദ്ധിക്കണം.

 

Tags: JUICEBE CAREFUL ABOUT JUICEHEALTH BENEFITS OF JUICE

Latest News

‘സോർ’ ടെക്നിക്കൽ വിദ്യാഭ്യാസ മേളക്ക് ഉജ്ജ്വല തുടക്കം: എൻജിനീയറിംഗ് കോളേജുകളെയും പ്രോഗ്രാമുകളെയും അടുത്തറിയാൻ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും

സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു

തിരഞ്ഞെടുപ്പ് തോല്‍വി; ഭരണവിരുദ്ധ വികാരം പ്രധാന കാരണമെന്ന് സിപിഐ; സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍ | Election defeat; CPI says anti-government sentiment is the main reason

ഹോര്‍മുസ് തുറന്നു, എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങിത്തുടങ്ങി: ട്രംപ്

നിപയില്‍ ആശ്വാസം; രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി; സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ രണ്ടാം ഫലവും നെഗറ്റീവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies