Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

നന്നായി ഉറങ്ങിയിട്ടും ക്ഷീണം തോന്നുന്നുണ്ടോ? ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 9, 2024, 10:59 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ദിവസവും 8 – 9 മണിക്കൂര്‍ ഉറങ്ങി ഉണര്‍ന്നാലും പലർക്കും ക്ഷീണം അനുഭവപ്പെടും. കണ്ണിനു ചുറ്റും കറുപ്പും ചുളിവുകളും ഉണ്ടാകുന്നത് കൂടുതല്‍ സ്‌ട്രെസ് ഉണ്ടാകുമ്പോാണ്. ഉറക്കം കുറഞ്ഞാലും ഇത് സംഭവിക്കാം. എന്നാല്‍ നല്ല ഉറക്കം ലഭിച്ചിട്ടും കണ്ണുകള്‍ക്ക് തളര്‍ച്ച ആണെങ്കില്‍ അതിന്റെ കാരണം കണ്ടെത്തണം

എന്തൊക്കെ കാരണങ്ങൾ കൊണ്ട് സംഭവിക്കാം?

അലര്‍ജി

അലര്‍ജി ഉണ്ടെങ്കില്‍ കണ്ണുകള്‍ക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെടാം. എന്തെങ്കിലും പൊടികള്‍ അലര്‍ജി ഉണ്ടാക്കുമ്പോള്‍ ശരീരം ഹിസ്റ്റമിൻ എന്ന കെമിക്കല്‍ ഉല്‍പാദിപ്പിക്കും. ഇത് കണ്ണുകള്‍ക്കു താഴെയുള്ള രക്തക്കുഴലുകളെ ചുരുക്കും. ഇതാണ് കണ്ണുകള്‍ തടിച്ചു വീര്‍ത്തും തളര്‍ന്നും കാണപ്പെടാന്‍ കാരണം.

ജലാംശം കുറഞ്ഞാല്‍

കണ്ണുകള്‍ തളരാന്‍ മറ്റൊരു കാരണം ‌ജലാംശം കുറയുന്നതാണ്. കണ്ണുകള്‍ക്കു ചുറ്റുമുള്ള ചര്‍മം വളരെ സെന്‍സിറ്റീവ് ആണ്. ഇതുമൂലം വെള്ളത്തിന്റെ അഭാവം ശരീരത്തില്‍ ഉണ്ടായാല്‍ അത് കണ്ണില്‍ പ്രതിഫലിക്കും.

ഉപ്പ്

ReadAlso:

ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നു; മുളക് ചില്ലറക്കാരനല്ല…

പ്രമേഹരോ​ഗികളുടെ ഡയറ്റ് എങ്ങനെ ചിട്ടപ്പെടുത്താം??

ഉറങ്ങുന്നതിന് മുൻപ് വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ പണി വരുന്നുണ്ട് | water

ഹൃദ്‌രോഗ ലക്ഷണങ്ങള്‍ കണ്ടെത്താൻ മൊബൈൽ ആപ്പ്, വിവരങ്ങൾ ഇങ്ങനെ | Mobile App

ചര്‍മ്മം തിളങ്ങാന്‍ കാപ്പിപൊടി ഇങ്ങനെ ഉപയോഗിച്ച് നോക്കൂ….

ഉപ്പിന്റെ അമിത ഉപയോഗം കണ്ണുകളെ തളർത്താം. ഉപ്പ് അധികം കഴിച്ചാല്‍ അത് ശരീരത്തില്‍ കൂടുതല്‍ വെള്ളം കെട്ടാന്‍ കാരണമാകും. കണ്ണിനു ചുറ്റുമുള്ള സെന്‍സിറ്റീവ് സ്കിന്നില്‍ ഇത് കൂടുതല്‍ ബാധിക്കും. ഉപ്പിന്റെ ഉപയോഗം കുറച്ച്, വെള്ളം ധാരാളം കുടിക്കുകയാണ് ഇതിനുള്ള പ്രതിവിധി.

കഫീന്‍

കഫീന്‍ അടങ്ങിയ ഡ്രിങ്കുകള്‍ കണ്ണിനെ തളര്‍ത്തും. ദിവസവും 4-5 കപ്പ്‌ കാപ്പി കുടിക്കുന്നവര്‍ ഉറങ്ങി ഉണര്‍ന്നാല്‍ കണ്ണുകള്‍ക്ക് ക്ഷീണം ഉണ്ടാകാം. കോഫിക്ക് പകരം ഗ്രീന്‍ ടീ ശീലമാക്കാം.

ഐ സ്ട്രയിന്‍

കണ്ണിന് അമിതമായി സ്ട്രെയ്ന്‍ നല്‍കിയാല്‍ തളര്‍ച്ച ഉണ്ടാകുക സ്വാഭാവികം. കംപ്യൂട്ടര്‍ സ്ക്രീനില്‍ നോക്കി ദീര്‍ഘനേരം ജോലി ചെയ്യുന്നവര്‍ ഓരോ ഇരുപതുമിനിറ്റ് കൂടുമ്പോഴും കണ്ണിനു വിശ്രമം നല്‍കുക. അതുപോലെ എന്തെങ്കിലും അസ്വസ്ഥതകള്‍ കണ്ണിന് ഉണ്ടായാല്‍ ഉടനടി ഡോക്ടറെ കണ്ടു പരിശോധിപ്പിക്കുക.

Tags: MORNING TIREDNESS AFTER GOOD SLEEPTIREDNESSCAUSE OF TIREDNESS

Latest News

മൂന്നാം മോദിസർക്കാരിന്റെ ഒന്നാം വാർഷികം ഇന്ന്

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന വിഴിഞ്ഞം തുറമുഖത്ത് ഇന്ന് ബർത്ത് ചെയ്യും

സംസ്ഥാനത്ത് മഴ ശക്തമാകും; ഇടിമിന്നലോടു കൂടിയ മഴയും 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും

നീലഗിരിയില്‍ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു

ഷൈൻ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോയുടെ സംസ്കാരം ഇന്ന്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.