Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

മെയ് മാസത്തിൽ അത്ഭുതപ്പെടുത്തുന്ന കിഴിവുകൾ നൽകി ടാറ്റ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 9, 2024, 01:36 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ന് ഏറെ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ ഒന്നാണ് ഇലക്ട്രിക് വാഹനങ്ങൾ. എന്നാൽ അവയുടെ വിലകൾ ഇപ്പോഴും വാഹനപ്രേമികളെ പിന്നോട്ട് വലിക്കുന്നതിനു കാരണമാകാറുണ്ട്. എന്നാൽ വലിയ ഓഫറുകളുമായാണ് ടാറ്റായുടെ കടന്നുവരവ്. ഇനി വേഗത്തിൽ ഓഫറുകളിൽ തന്നെ എല്ലാവർക്കും സ്വന്തമാക്കാം ടാറ്റായുടെ ഇലക്ട്രിക് വാഹനങ്ങൾ. മെയ് മാസത്തിൽ വാൻ ഓഫറുകളാണ് വാഹനപ്രേമികൾക്ക് വേണ്ടി നൽകിയിരിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങൾ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും കോർപ്പറേറ്റ് ഓഫറുകളും ‘ഗ്രീൻ ബോണസും’ ഉൾപ്പെടെ മെയ് മാസത്തിൽ നെക്‌സോൺ ഇവി, ടിയാഗോ ഇവി എന്നിവയിൽ ടാറ്റ മോട്ടോർസ് വളരെ ആകർഷകമായ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു പുതിയ നെക്സോൺ ഇവി അല്ലെങ്കിൽ ടിയാഗോ ഇവി വാങ്ങുമ്പോൾ നിങ്ങൾക്ക് എത്രത്തോളം ഈ മാസം ലാഭിക്കാം എന്ന് നമുക്ക് നോക്കാം.

2024 മെയ് മാസത്തിൽ ടാറ്റ നെക്സോൺ ഇവി ഓഫറുകൾ MY2023 ടാറ്റ നെക്സോൺ ഇവി (ഓൾഡ് സ്റ്റോക്ക്), 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പടെ വിൽപ്പനയ്ക്ക് എത്തുന്ന എല്ലാ വേരിയൻ്റുകളിലുമായി 75,000 രൂപ വരെ വിലമതിക്കുന്ന ആനുകൂല്യങ്ങളോടെ ഈ മാസം ലഭ്യമാണ്.

2024 മോഡൽ/ MY2024 നെക്സോൺ ഇവി, എംപവേർഡ് + LR, എംപവേർഡ് + LR ഡാർക്ക് വേരിയൻ്റുകളിൽ 55,000 രൂപ വരെ കിഴിവോടെയാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്. നെക്സോൺ ഇവി MR -ന് സിംഗിൾ ചാർജിൽ 325 കിലോമീറ്ററാണ് ARAI – സാക്ഷ്യപ്പെടുത്തിയ റേഞ്ച്. മികച്ച ഈ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന 30 kWh ബാറ്ററിയും ഇതിന് ലഭിക്കുന്നു.

അതേസമയം നെക്സോൺ ഇവി LR -ന് വലിയ 40.5 kWh ബാറ്ററിയും 465 കിലോമീറ്റർ ബെറ്റർ റേഞ്ചും ലഭിക്കും. 14.49 ലക്ഷത്തിനും 19.49 ലക്ഷത്തിനും ഇടയിലാണ് നെക്‌സോൺ ഇവിയുടെ എക്സ്-ഷോറൂം വില, ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര XUV400 ഇവിയാണ് ഇതിന്റെ പ്രധാന എതിരാളി.

ReadAlso:

പുത്തൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി ടാറ്റ ടിയാഗോ

യൂസ്ഡ് കാർ ലോണെടുത്ത് വാങ്ങാൻ പ്ലാനുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ…

വില 37 ലക്ഷം രൂപ; പുത്തൻ സ്‌കോഡ കോഡിയാക് വിപണിയില്‍

ടിവിഎസ് ഐക്യൂബ് എസ് പുതിയ പതിപ്പ് വിപണിയില്‍

വില 1.29 ലക്ഷം; അവഞ്ചര്‍ സ്ട്രീറ്റ് 220യുടെ ഫീച്ചറുകള്‍ അറിയാം

2024 മെയ് മാസത്തിലെ ടാറ്റ ടിയാഗോ ഇവി ഓഫറുകൾ: MY2023 ടാറ്റ ടിയാഗോ ഇവിയുടെ കിഴിവുകൾ ഈ മാസം 72,000 രൂപയായി ഉയരുന്നു. ഇവിയുടെ മുഴുവൻ വേരിയന്റുകളിലും ഈ ഓഫർ സാധുവാണ്. 50,000 രൂപ ഗ്രീൻ ബോണസ്, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 7,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

MY2024 ടിയാഗോ ഇവിയുടെ ലോംഗ് റേഞ്ച് വേരിയൻ്റുകൾക്ക് 52,000 രൂപ വരെ വിലയുള്ള ആനുകൂല്യങ്ങൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു, അതേസമയം മിഡ് റേഞ്ച് വേരിയൻ്റുകൾക്ക് ഈ മാസം 37,000 രൂപ വരെയുള്ള ആനുകൂല്യങ്ങളും ഓഫറുകളുമാവും ലഭിക്കുന്നത്. സിട്രൺ eC3, എംജി കോമെറ്റ് എന്നിവയുമായി ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്ന ടിയാഗോ ഇവിയ്ക്ക് 7.99 ലക്ഷം മുതൽ 11.39 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില.

ടിയാഗോ ഇവി മിഡ് റേഞ്ച് 19.2 kWh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്, ഈ സജ്ജീകരണം 61 bhp കരുത്തും, 110 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഫ്രണ്ട് ആക്സിൽ മൗണ്ടഡ് മോട്ടോറിന് ശക്തി പകരുന്നു, കൂടാതെ സിംഗിൾ ചാർജിൽ 250 കിലോമീറ്റർ MIDC റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

അതേസമയം, ലോംഗ് റേഞ്ച് വേരിയൻ്റിന് 315 കിലോമീറ്റർ റേഞ്ച് നൽകുന്ന 24 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു. ഈ മോഡൽ 74 bhp മാക്സ് പവറും 114 Nm പീക്ക് torque ഔട്ട്പുട്ടും വാഗ്ദാനം ചെയ്യുന്നു. MY2023 ഓഫറുകൾ സ്റ്റോക്ക് തീരും വരെ മാത്രമാവും ഉണ്ടാവുക എന്നതും ശ്രദ്ധിക്കണം.

Tags: TATANEXONELECTRIC CAR

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies