Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ദേ തൊട്ടടുത്താണ്; പോക്കറ്റും കീറില്ല: ഉറപ്പായും കണ്ടിരിക്കണം ഈ സ്ഥലങ്ങൾ

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 15, 2024, 02:44 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

യാത്രകൾ മനുഷ്യർക്ക് പുതിയ അനുഭവങ്ങളും ഉണർവ്വും നൽകും. ലോകത്തെ എല്ലാ പണ്ഡിതന്മാരും, ഫിലോസഫർമാരും പറയുന്നത് കഴിയാവുന്നിടത്തോളം യാത്ര ചെയ്യണമെന്നാണ്. ഖലീൽ ജിബ്രാന്റെ പ്രധാനപ്പെട്ട സന്ദേശങ്ങളിൽ ഒന്ന് തുടങ്ങുന്നത് തന്നെ ആരോടും പറയാതെ യാത്ര ചെയ്യൂ എന്ന നിർദ്ദേശവുമായിട്ടാണ്. ഓരോ മനുഷ്യന്റെയും ജീവിതത്തിൽ യാത്രകൾക്ക് പ്രധാനപ്പെട്ട പങ്കുണ്ട്. പലരുടേം പ്രശ്‌നം കാശ് ആകും. എന്നാൽ ചിലവ് കുറച്ചൊരു യാത്ര പോയാലോ?

പ്രകൃതിസ്നേഹികള്‍ മുതല്‍ സാഹസിക സഞ്ചാരികള്‍ വരെ, എല്ലാത്തരം യാത്രക്കാര്‍ക്കും എന്തെങ്കിലുമൊക്കെ കാത്തുവെച്ചിരിക്കുന്ന ഒരിടമാണ് ഇന്തൊനീഷ്യയിലെ ബാലി. ഇന്തൊനീഷ്യയിലെ 17,000 ദ്വീപുകളില്‍ ഒന്നായ ബാലിയില്‍, ശാന്തമനോഹരമായ കടലോരങ്ങളും വിശാലമായ നെല്‍പാടങ്ങളും അഗ്നിപര്‍വ്വതങ്ങളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളും എന്നു തുടങ്ങി, പറഞ്ഞാല്‍ തീരാത്തത്ര കാഴ്ചകളും അനുഭവങ്ങളുമുണ്ട്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് അധികം ചെലവില്ലാതെ പോയിവരാവുന്ന ഒരിടം എന്നൊരു സവിശേഷത കൂടിയുണ്ട് ബാലിക്ക്, അതുകൊണ്ടുതന്നെ ഹണിമൂണ്‍ യാത്രകള്‍ക്കും ഒട്ടേറെപ്പേര്‍ ഇവിടം തിരഞ്ഞെടുക്കുന്നു. ബാലിയിലേക്ക് യാത്ര പ്ലാന്‍ ചെയ്യുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളിലൂടെ.

ഉബുദ്

ബാലിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വച്ച് നോക്കുമ്പോള്‍ ഒരു സമ്പൂർണ പാക്കേജാണ് ഉബുദ്. ബാലിയുടെ ആത്മീയ ഹൃദയഭൂമി എന്നാണ് ഉബുദ് അറിയപ്പെടുന്നത്. പുരാതനക്ഷേത്രങ്ങൾക്കും കലാപരമായ പൈതൃകത്തിനും ഏറെക്കാലമായി ആദരിക്കപ്പെടുന്ന ഈ ഗ്രാമം സമീപ വർഷങ്ങളിൽ പ്രവാസികളെയും യോഗികളെയും ഡിജിറ്റൽ നാടോടികളെയും ആകർഷിക്കുന്ന ഒരിടമായി വളര്‍ന്നുകഴിഞ്ഞു. കഫേകൾ, ഗാലറികൾ, യോഗ സ്റ്റുഡിയോകൾ, ബോട്ടിക്കുകൾ, മ്യൂസിയങ്ങള്‍ എന്നിവയെല്ലാം നിറഞ്ഞ നഗരപ്രദേശങ്ങളും, അവയില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തമായി നെല്‍പ്പാടങ്ങളും ആട്ടിന്‍പറ്റങ്ങളുമെല്ലാമുള്ള നാട്ടിന്‍പുറങ്ങളും ഇവിടെ കാണാം. ബാലിയുടെ ഒരു കൊച്ചുപതിപ്പ് എന്നാണ് ഉബുദിനെ വിശേഷിപ്പിക്കുന്നത്. ഇവിടെ വിനോദസഞ്ചാരികള്‍ക്കായി സ്പെഷ്യല്‍ ആനസവാരിയും മിന്നാമിന്നികളെ കാണാനുള്ള ടൂറുമെല്ലാം ഒരുക്കാറുണ്ട്‌.

ReadAlso:

വിനോദ സഞ്ചാരികൾ അറിയാൻ; ഊട്ടി-ഗൂഡല്ലൂർ ഹൈവേയിൽ ഗതാഗത നിയന്ത്രണം…

കനത്ത മഴ; നാഗര്‍ഹോളെ സഫാരി റൂട്ടുകള്‍ അടച്ചു

പഴയകാല പാരമ്പര്യങ്ങളുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും സമന്വയം; ഭൂട്ടാൻ മനോഹരമാണ്…

ഷില്ലോങ് വരെ പോയാലോ അതും കുറഞ്ഞ ചിലവിൽ…

2100 മീറ്റർ ഉയരത്തിൽ ഒരു ഹൃദയം!! സഞ്ചാരികളെ തേടി ഹൃദയസരസ്സ്…

ബത്തൂർ പര്‍വതവും തടാകവും

ഇന്തൊനീഷ്യയിലെ ബാലി ദ്വീപിലെ അഗുങ് പർവതത്തിന് വടക്ക് പടിഞ്ഞാറ് ഭാഗത്തായി, കാൽഡെറകളുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു സജീവ അഗ്നിപർവതമാണ് മൗണ്ട് ബത്തൂർ. ഇത് കിന്റമണി അഗ്നിപർവതം എന്നും അറിയപ്പെടുന്നു. 13 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കാൽഡെറയുടെയും കാൽഡെറയുടെ വലിയൊരു ഭാഗം മുഴുവനും നിറഞ്ഞുകിടക്കുന്ന മനോഹരമായ തടാകത്തിന്‍റെയും കാഴ്ച സന്ദർശകർക്ക് ആസ്വദിക്കാം.

പുര ബെസാകിഹ്

ബാലിയിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ് പുര ബെസാകിഹ്. ഇവിടെ ബാലിയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഒരു ക്ഷേത്രമുണ്ട്. ഏകദേശം 86 കുലക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടെയും ഒരു വലിയ സമുച്ചയമാണിത്. ബാലിയെ തിന്മയിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് ഒൻപത് ദിശകളുള്ള ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് ഐതിഹ്യങ്ങൾ പറയുന്നു. ബാലിയിലെ ഏറ്റവും വലുതും പവിത്രവുമായ ക്ഷേത്രമായാണ് ബെസാകിഹ് കണക്കാക്കപ്പെടുന്നത്. ജാതിമതഭേദമന്യേ ഇവിടെ സന്ദര്‍ശനം നടത്താം.

ക്ഷേത്രത്തില്‍ നിന്നും നോക്കിയാല്‍ കാണുന്ന കാഴ്ച മനോഹരമാണ്. ചുറ്റും കുന്നുകളുടെയും അരുവികളുടെയും തട്ടുതട്ടായികിടക്കുന്ന നെല്‍പ്പാടങ്ങളുടെയും ദൃശ്യം ഇവിടെ നിന്നും കാണാം.

തുലാംബെൻ

ബാലിയുടെ വടക്കുകിഴക്കൻ തീരത്തുള്ള ഒരു ചെറിയ മത്സ്യബന്ധന ഗ്രാമമാണ് തുലാംബെൻ. ബാലിയിലെ ഏറ്റവും പ്രശസ്തമായ ഡൈവ് സൈറ്റുകളിൽ ഒന്നാണിത്. സാധാരണയായി മെയ് മുതൽ ജൂലൈ വരെ നീണ്ടുനിൽക്കുന്ന തെക്കുകിഴക്കൻ മൺസൂൺ ആരംഭിക്കുന്ന സമയത്തും, പൊതുവെ ശാന്തമായ കാലാവസ്ഥയുള്ള ഒക്‌ടോബർ, നവംബർ മാസങ്ങളിലുമാണ് ഇവിടെ ഡൈവിംഗിന് പറ്റിയ സീസണ്‍.

1942- ൽ തകര്‍ന്ന ഒരു ആര്‍മി കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ ഇവിടെയുണ്ട്. തുലാംബെനിൽ നിന്നും ആരംഭിച്ച്, പെമുതെറനിൽ അവസാനിക്കുന്ന ഡൈവിങ് ആണ് ഏറ്റവും ജനപ്രിയം.

ആയുങ്ങ് നദി

ബാലിയിൽ വളരെ പ്രചാരമുള്ള ഒരു കായിക വിനോദമാണ് റാഫ്റ്റിങ്. ഇതില്‍ത്തന്നെ എന്നാൽ വൈറ്റ് ആയുങ്ങ് നദിയിലെ വാട്ടർ റാഫ്റ്റിങ് ഏറെ ജനപ്രിയമാണ്. ബാലിയിലെ ഏറ്റവും വലിയ നദിയായ ആയുങ്ങ് ഉബുദിലാണ് സ്ഥിതി ചെയ്യുന്നത്. സഞ്ചാരികളെ നദിക്ക് മുകളിലൂടെ ഒരു ചങ്ങാട ബോട്ടില്‍, 10 കിലോമീറ്ററിലധികം കൊണ്ടുപോകും. തുടക്കക്കാർക്കും കുടുംബങ്ങൾക്കുമെല്ലാം ഈ യാത്ര ഏറെ അനുയോജ്യമാണ്. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട്, ഈ യാത്രയിലുടനീളം സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നു.

കൂടുതൽ വിവരങ്ങൾക്കായി 9633512049 Xpedia Holidays

Tags: BALIXPEDIA HOLIDAYSBALI FAMOUS PLACES

Latest News

സർക്കാർ സർവീസിൽ ഇന്ന് കൂട്ട വിരമിക്കൽ; ആകെ വിരമിക്കുന്നത് 11000 ത്തോളം ജീവനക്കാർ

എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് ഇന്ന് നിലമ്പൂരിലെത്തും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

പുതിയ അധ്യയനവർഷത്തെ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി; ഹൈസ്കൂളുകളിൽ ക്ലാസ് സമയം കൂടും

സംസ്ഥാനത്ത് മഴ തുടരുന്നു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.