Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Agriculture

ഇഞ്ചി വീട്ടിൽ ഉണ്ടാക്കാം ഒന്ന് നനച്ച് കൊടുത്താൽ മതി

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 16, 2024, 12:31 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അടുക്കളയിൽ പുതിനയില, കറിവേപ്പില, മഞ്ഞൾ എന്നിവപോലെ പ്രധാനപ്പെട്ട മറ്റൊന്നാണ് ഇഞ്ചി. എന്തിനും ഒരു കഷ്‌ണം ഇഞ്ചി ചേർക്കുന്നത് ആ വിഭവത്തെ തന്നെ മാറ്റിമറിക്കും. നിങ്ങളുടെ അടുക്കളയിലെ ഒരു മസാല മാത്രമല്ല ഇഞ്ചി! നിങ്ങളുടെ ആരോഗ്യത്തിന് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ശക്തമായ ഒരു സസ്യമാണിത്.

ഇഞ്ചിയിൽ ജിഞ്ചറോൾ, ഷോഗോൾ എന്നീ പ്രകൃതിദത്ത സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ നൽകുന്നു. ഈ സംയുക്തങ്ങൾ ഓക്കാനം കുറയ്ക്കാനും പേശി വേദന ലഘൂകരിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു. കൂടാതെ, നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് വളരെ എളുപ്പമാണ്! എങ്കിൽ നമുക്ക് വീട്ടിൽ തന്നെ ഇഞ്ചി കൃഷി തുടങ്ങിയാലോ

കൃഷി ചെയ്യുന്ന രീതി

വരദ, റിയോഡി ജനിറോ, ചൈന എന്നീയിനങ്ങള്‍ തെരഞ്ഞെടുക്കാം. കുമ്മായം/ഡോളമൈറ്റ് എന്നിവ സെന്റിന് രണ്ട് കിലോ എന്ന അളവില്‍ ചേര്‍ത്ത് കിളച്ച് കട്ടയുടച്ച് മിതമായ ഈര്‍പ്പം ഉറപ്പുവരുത്തി രണ്ടാഴ്ച ഇടുക. 5 മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും 30 സെന്റീമീറ്റര്‍ പൊക്കവുമുള്ള വാരത്തില്‍ 120 കിലോ ട്രൈക്കോഡര്‍മയാല്‍ സമ്പുഷ്ടീകരിച്ച ചാണകപ്പൊടി ഇടേണ്ടതുണ്ട്. 110 കിലോ ചാണകപ്പൊടിയും 10 കിലോ പൊടിച്ച വേപ്പിന്‍പിണ്ണാക്കും ഒരു കിലോ ട്രൈക്കോഡര്‍മയും ചേര്‍ത്ത് മിശ്രിതമുണ്ടാക്കണം.

വാരങ്ങളില്‍ 20 സെ.മീ അകലത്തില്‍ ചെറുകുഴികളെടുത്ത് മേല്‍പ്പറഞ്ഞ ജൈവവളങ്ങളും അല്‍പം എല്ലുപൊടിയും ചേര്‍ത്തിളക്കി സ്യൂഡോമൊണാസ് ലായനിയില്‍ മുക്കി തണലത്തുണക്കിയ ഇഞ്ചി വിത്ത് നടുക.

ReadAlso:

മാധവന്റെ സിനിമ പോലെ കൃഷിയും: മട്ടുപ്പാവില്‍ വിളവെുക്കുന്നു തക്കളിയും ബ്രോക്കോളിയും വെണ്ടയും; നടന്റെ കൃഷി വൈഭവം തരംഗമാകുന്നു

മഴ: കേരളത്തിനുണ്ടായത് 127.61 കോടി രൂപയുടെ കൃഷിനാശം

ശുദ്ധജലമത്സ്യകൃഷി ?

അറിഞ്ഞോ ? റെയിൽവേ ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങളിലെ മാറ്റം!

അജിത് കുമാറിന് ‘BE 6 ഫോർമുല ഇ എഡിഷൻ’ ഇലക്ട്രിക് എസ്‌യുവി സമ്മാനമായി നൽകി മഹീന്ദ്ര

വിത്തിന്റെ വണ്ണത്തില്‍ മണ്ണിട്ടതിന് ശേഷം നന്നായി ഉണങ്ങിയ കരിയിലകളിട്ട് തെങ്ങോല കൊണ്ട് പുതയിടുക. നട്ട് കഴിഞ്ഞാലുടന്‍ മിതമായി നനയ്ക്കാം. പിന്നീട് ആഴ്ചയിലൊന്ന് എന്ന രീതിയില്‍ മഴ ലഭിക്കുന്നത് വരെ നനയ്ക്കണം.

നട്ട് ഒന്നര മാസത്തിന് ശേഷം മേല്‍വളം നല്‍കാം. സെന്റിന് 350 ഗ്രാം യൂറിയയും 200 ഗ്രാം പൊട്ടാഷും നല്‍കാം. ജൈവകൃഷിരീതിയില്‍ ചാണകപ്പൊടിയും ചാമ്പലും ചേര്‍ത്ത് പുതയിട്ടുകൊടുക്കാം. വാരങ്ങള്‍ക്കിടയില്‍ നിന്നും മണ്ണി കോരി ചെടിക്ക് ചുറ്റുമായി ഇടാം. വീണ്ടും ഒന്നര മാസം കഴിയുമ്പോള്‍ മേല്‍പ്പറഞ്ഞ അളവില്‍ ഒരുവളം കൂടി നല്‍കി നന്നായി പുതയിടാം.

പച്ചച്ചാണകം നീട്ടിക്കലക്കി ഒഴിക്കുന്നത് കൂടുതല്‍ ചിനപ്പുകള്‍ പൊട്ടാന്‍ സഹായിക്കും. വെള്ളം കെട്ടിനില്‍ക്കാനിടയായാല്‍ ഇഞ്ചി അഴുകിപ്പോകും. നട്ട് 180 ദിവസം കഴിഞ്ഞാല്‍ പച്ചക്കറിയാവശ്യത്തിനായി വിളവെടുക്കാം. ശാസ്ത്രീയ കൃഷിരീതികള്‍ പാലിച്ചാല്‍ ഒരു സെന്റില്‍ നിന്നും 100 കിലോ വരെ വിളവ് ലഭിക്കും. ഒരു സെന്റിലേക്ക് ആറ് കിലോഗ്രാം ഇഞ്ചി വിത്ത് വേണ്ടി വരും. 20-25 ഗ്രാം തൂക്കമുള്ള രണ്ട് മുകുളങ്ങളെങ്കിലുമുള്ള ഇഞ്ചിക്കഷണങ്ങളാണ് തടങ്ങളില്‍ നടേണ്ടത്.

Tags: FARMINGORGANIC FARMINGGINGER

Latest News

വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാൻ അതിവേഗ നടപടികളെന്ന് മന്ത്രി സണ്ണി ജോസഫ്; ഉയർന്ന വില നൽകിയും വൈദ്യുതി വാങ്ങും

മണിപ്പൂരിൽ വീണ്ടും ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു

അഭിമന്യു വധക്കേസ്: വിചാരണ അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രതികൾ

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി

വൈദ്യുതി പ്രതിസന്ധി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെ.എസ്.ഇ.ബി; ഉന്നതതല സംഘം ഡൽഹിയിലേക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies