Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

കള്ളു ഷാപ്പും സ്‌കൂളും ഒരേ കെട്ടിടത്തിലോ; അതെങ്ങനെ, എന്താണ് ഇതിലെ സത്യാവസ്ഥ.

റിജു എൻ. രാജ് by റിജു എൻ. രാജ്
May 16, 2024, 05:23 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കള്ളുഷാപ്പും സ്‌കൂളും ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതായി കാണിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോസ്റ്റില്‍ സ്‌കൂളിനു സമാനമായ ഒരു കെട്ടിടത്തില്‍ കള്ളുഷാപ്പിന്റെ ബോര്‍ഡ് പതിച്ചിരിക്കുന്നതായും കാണാം. കൊല്ലം അഞ്ചലില്‍ നിന്നുള്ള ദൃശ്യമാണെന്ന് ചിലര്‍ പോസ്റ്റുകളില്‍ പറയുന്നുണ്ട്. കള്ള്ഷാപ്പ് ബോര്‍ഡും, ഒരു കെട്ടിടവും അടങ്ങിയ ചിത്രത്തില്‍ ഷാപ്പും സ്‌കൂളും പഠിക്കുക, കുടിക്കുക കേരളം എന്തൊരു മാറ്റമാണ് മറിയതെന്നു നോക്കിയെ എന്നു എഴുതിയ കുറിപ്പുമടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീ ഹേറ്റ് സിപിഐ(എം) എന്ന ഫേയ്‌സ്ബുക്ക് പേജില്‍ മേയ് 10ന് വന്ന പോസ്റ്റാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. നിരവധി പേരാണ് സത്യാവസ്ഥ മനസിലാക്കാതെ പോസ്റ്റ് ഷെയര്‍ ചെയ്തതും,അത് വൈറലായതും.

സത്യാവസ്ഥ എന്തെന്നാല്‍ ഈ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന സ്ഥലത്ത് ഒരു സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നില്ല. 2007 വരെ ഇവിടെ ഒരു സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ആ ഒറ്റമുറി കെട്ടിടത്തില്‍ ഒരു കള്ള്ഷാപ്പ് പ്രവര്‍ത്തിക്കുന്നുള്ളത് സത്യമാണ്. പക്ഷേ അതിനോട് ചേര്‍ന്ന സ്‌കൂളൊന്നും പ്രവര്‍ത്തിക്കുന്നില്ല.

ഷാപ്പും സ്‌കൂളും പഠിക്കുക, കുടിക്കുക. കേരളം ഹെന്തൊരു മാറ്റമാണ് മാറിയതെന്ന് നോക്കേ…’ എന്നുള്ള കുറിപ്പിനൊപ്പം പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ കാണാം.

ഷാപ്പിലെ ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തുന്ന ഒരു ഫുഡ് വ്‌ളോഗിങ് ചാനലില്‍ വന്ന വീഡിയോയുടെ ഒരു ഭാഗം എടുത്താണ് പുതിയ പ്രചരണം നടത്തിട്ടുള്ളത്. ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലാണ് കള്ളുഷാപ്പ് കെട്ടിടം പ്രവര്‍ത്തിക്കുന്നത്. ഇടമുളയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്യാ ലാല്‍ പറയുന്നതനുസരിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമായിരുന്നു ഇത്. എന്നാല്‍ പിന്നീട് സ്‌കൂളിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. അതിനു ശേഷം ഇവിടെ ബിവറേജസ് ഔട്ട്ലെറ്റും പ്രവര്‍ത്തിച്ചിരുന്നു, അടുത്തിടെയാണ് കള്ള് ഷാപ്പ് നടത്തിപ്പിനായി കെട്ടിടം ഉടമ ഇത് വാടകയ്ക്ക് നല്‍കിയതതെന്ന് പ്രസിഡന്റ് പറഞ്ഞു.

ശ്രീചിത്തിര തിരുനാള്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്ന പേരില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആരംഭിച്ചത് മുന്‍ കോളെജ് അധ്യാപകനും പ്രദേശവാസിയുമായ ചന്ദ്രഭാനു നായര്‍ ആണ്. ആദ്യം അറയ്ക്കല്‍ സൊസൈറ്റിക്ക് സമീപമുള്ള വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ പിന്നീട് ഒഴുകുപാറയ്ക്കലേയ്ക്ക് മാറ്റുകയായിരുന്നു. മലയോര മേഖലയാണ് ഒഴുകുപാറയ്ക്കല്‍. കൂടുതല്‍ സൗകര്യങ്ങളുള്ള സ്‌കൂളുകള്‍ പ്രദേശത്ത് വന്നതിനാല്‍ ഇവിടെ കുട്ടികള്‍ കുറഞ്ഞതോടെ സ്‌കൂള്‍ പൂട്ടുകയായിരുന്നു. പിന്നീട് വര്‍ഷങ്ങളോളം അടഞ്ഞു കിടന്ന കെട്ടിടം ബിവറേജസ് കോര്‍പ്പറേഷന് വാടകയ്ക്ക് നല്‍കി. അഞ്ച് വര്‍ഷത്തോളം ബിവറേജസ് ഔട്ട്ലെറ്റ് പ്രവര്‍ത്തിച്ച ശേഷമാണ് ഇപ്പോള്‍ കെട്ടിടം ഉടമ ഇത് കള്ള് ഷാപ്പിന് നല്‍കിയത്. അടുത്തിടെയാണ് ഷാപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്.

ReadAlso:

Fact Check പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ?

Fact Check: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമുള്ള നോട്ട് പുറത്തിറക്കിയോ?

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

FACT CHECK : രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ?

വിരമിച്ച സർക്കാർ ജീവനക്കാർക്ക് ഡിഎ വർദ്ധനവും ശമ്പള കമ്മീഷൻ ആനുകൂല്യങ്ങളും ലഭിക്കുന്നത് നിർത്തുമോ?fact check

ഈ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഇടമുളക്കല്‍ ഗ്രാമ പഞ്ചായത്തില്‍ ഒഴുകുപാറയ്ക്കല്‍ എന്ന സ്ഥലത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീ ചിത്തിര തിരുനാള്‍ ഇന്റര്‍നാഷണല്‍ പബ്‌ളിക് സ്‌കൂള്‍ എന്ന പേരില്‍ ഒരു സിബിഎസ്ഇ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. സര്‍ക്കാരില്‍ നിന്നും അഫിലിയേഷന്‍ ലഭിക്കാത്തതിനാല്‍ 2007 ല്‍ ഈ സ്‌കൂള്‍ നിര്‍ത്തലാക്കി. വര്‍ഷങ്ങള്‍ക്കുശേഷം ഈ കെട്ടിടത്തിന് പഞ്ചായത്തില്‍ നിന്നും കൊമേഷ്യല്‍ ബില്‍ഡിംങ് പെര്‍മിറ്റ് എടുക്കുകയും 2017 ല്‍ ഈ കെട്ടിടം സര്‍ക്കാരിന്റെ ബിവറേജസ് കോര്‍പ്പറേഷന് ഔട്ട്‌ലറ്റ് വാടകയ്ക്ക് നല്‍കുകയും ചെയ്തു. 2021 അവസാനം ഈ ഔട്‌ലറ്റ് അവിടെ നിന്നും മാറ്റി സ്ഥാപിക്കുകയുണ്ടായി. അതിനുശേഷം 2024 മാര്‍ച്ച് മാസം അവസാനമാണ് നിലവിലെ ഷാപ്പ് അവിടെ പ്രവര്‍ത്തനം ആരംഭിച്ചത്. സ്‌കൂളിലാണ് ഷാപ്പ് പ്രവര്‍ത്തിക്കുന്നത് എന്ന പ്രചാരണം നുണയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പോസ്റ്റ്

ഇതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ മറ്റൊരു പോസ്റ്റിന്റെ സത്യാവസ്ഥയും പുറത്തു വന്നു.

Tags: Toddy shop with schoolV SIVANKUTTY

Latest News

‘നടക്കുന്നത് ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം; നീതിയിലേക്ക് ഉള്ള ആദ്യ ചുവടു വയ്പ്പ്’; രാഹുൽ ​ഗാന്ധി | Rahul Gandhi responded to the Delhi Police registering an FIR in pellet gun during the CJP protest

ജന്തര്‍മന്തര്‍ സമരം മാതൃകയാക്കണം; സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം | Demand raised at the CPI State Council for the party to become ‘Gen Z’

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ സ്വര്‍ണ തട്ടിപ്പ്: മാറ്റ് പരിശോധനയില്‍ കൃത്രിമത്തിന് ശ്രമം; കേസെടുത്ത് പൊലീസ്

രാഹുൽ ​ഗാന്ധിയുടെ മിന്നൽ സമരം ഫലം കണ്ടു; പെല്ലറ്റ് ആക്രമണത്തിൽ പൊലീസ് കേസെടുക്കും; വകുപ്പുകൾ പിന്നീട് ചേർക്കും

വന്ദേമാതര വിവാദവും പിഎം ശ്രീയും; കോൺഗ്രസ് ഇരട്ടത്താപ്പ് നയം വ്യക്തമാക്കുന്നുവെന്ന് ബിജെപി!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies