മിലിറ്ററി ഒപ്പറേഷനിൽ മരണമടഞ്ഞ ഹവിൽദാർ കെ സുകുമാരന്റെ കുടുംബത്തെ ആദരിച്ചു

കോഴിക്കോട്: വർഷങ്ങൾക്ക് മുമ്പ് മിലിറ്ററി ഒപ്പറേഷനിൽ മരണമടഞ്ഞ ജവാനന്റെ കുടുംബത്തെ ആദരിച്ചു. കോഴിക്കോട് സ്വദേശിയായ ഹവിൽദാർ കെ സുകുമാരന്റെ കുടുബത്തെയാണ് ലഫ്റ്റനന്റ് ജനറൽ പി കെ ചാഹലിന്റെ നേതൃത്വത്തിൽ ആദരിച്ചത്. മിലിറ്ററി ഇന്റലജൻസിൽ സർവീസിനിടെ ലൈൻ ഓഫ് ആക്ഷനിൽ മരണപ്പെടുകയായിരുന്നു ഹവിൽദാർ കെ സുകുമാരൻ.