Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Television

‘ഞങ്ങളും അവനും ഹാപ്പി: മകന്‍റെ സർജറി വിജയകരമായി പൂർത്തിയായി’: അമൽ രാജ്ദേവ്

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 17, 2024, 05:57 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് അമല്‍ ദേവ് പ്രേക്ഷകശ്രദ്ധ നേടിയത്. നാടകങ്ങളിലൂടെ കരിയര്‍ ആരംഭിച്ച അമല്‍ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മൂത്ത മകന്‍ ആദിക്ക് നട്ടെല്ലിന് സര്‍ജറി ചെയ്യാന്‍ പോകുന്ന വിവരം നടന്‍ അമല്‍ രാജ്‌ദേവ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. സര്‍ജറി വിജയകരമായി പൂര്‍ത്തിയായെന്നും മകന്‍ സുഖംപ്രാപിച്ചു വരുന്നുവെന്നുമുള്ള സന്തോഷ വാര്‍ത്ത പങ്കുവച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍ നടന്‍.

‘എടാ മോനെ’ എന്ന് വിളിച്ചുകൊണ്ട് പങ്കുവച്ച പുതിയ പോസ്റ്റിലാണ് മകന്‍റെ സര്‍ജറി കഴിഞ്ഞ വിവരം അമല്‍ പറയുന്നത്. “ഞങ്ങളും അവനും ഹാപ്പിയാണ്. ഇന്നലെ നടന്ന ആദിയുടെ സര്‍ജറി (സ്‌കോളിയോസിസ്) സക്‌സസ്. ഇനി നാല്‌ നാള്‍ ആശുപത്രി വാസം. പിന്നെ വീട്ടില്‍ രണ്ട് മാസം റെസ്റ്റ്. ഈ ഘട്ടത്തില്‍ ഞങ്ങള്‍ക്കും ആദിക്കുമൊപ്പം നിന്നവര്‍, പ്രാര്‍ത്ഥനകളില്‍ ഒപ്പം കൂട്ടിയവര്‍, ഫോണ്‍ വിളിച്ചവര്‍, മെസേജ് സാന്ത്വനങ്ങള്‍, അവനായി പലയിടത്തായി വഴിപാട് നടത്തിയവര്‍, നേരിട്ടെത്തിയവര്‍, ബന്ധുക്കള്‍, സൗഹൃദങ്ങള്‍, അപരിചിതര്‍, ചക്കപ്പഴം ടീം, ആസ്റ്റര്‍ മെഡിക്കല്‍ ടീം, നാടക ബന്ധുക്കള്‍, ആദിയുടെ സ്‌കൂള്‍ ടീച്ചേര്‍ഴ്‌സ്, ഭാവലയ ടീം.. അങ്ങനെയങ്ങനെ അറിയുന്നതും അറിയാത്തവരുമായി നിങ്ങളോരുരുത്തരും നല്‍കിയ ധൈര്യവും സപ്പോര്‍ട്ടും കരുതലും സാന്ത്വനവും വളരെ വളരെ വിലപ്പെട്ടതാണേ. വാക്കുകള്‍ക്കതീതമാണ് ഈ സ്‌നേഹവും കരുതലും. എല്ലാരോടും എല്ലാരോടും ഒത്തിരി ഇഷ്ടം, ഒത്തിരി നന്ദി”, അമല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

 

View this post on Instagram

 

A post shared by amalRajdev-Official (@amal_rajdev)

ReadAlso:

ഈ ആഴ്ച OTT-യിൽ എന്തൊക്കെ കാണാം? Netflix മുതൽ Prime Video വരെ; ശ്രദ്ധ നേടുന്ന പുതിയ റിലീസുകൾ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

‘എത്ര വലിയ അവാർഡ് മേടിച്ചയാളായാലും സുരക്ഷിതനാകില്ല’; ദാമ്പത്യം തകർന്നതിൽ ഫിറോസ് ഖാൻ

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണം; അഖില്‍ മാരാര്‍

സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു

ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളെ എല്ലാം അതിജീവിച്ച്, പരാതികളോ പരിഭവങ്ങളോ ഇല്ലാതെ പോകുമ്പോള്‍ വില്ലനെ പോലെ മകന് നട്ടെല്ലിന് വളവ് സംഭവിയ്ക്കുന്ന സ്‌കോളിയോസിസ് എന്ന അസുഖം പിടികൂടുകയായിരുന്നു. മേജര്‍ സര്‍ജറിയാണ്. പക്ഷെ മകന്‍ കൂളാണ്, അവന്‍ അതിനെ കുറിച്ച് ഗൂഗിളൊക്കെ നോക്കി ഫുള്‍ സെറ്റാണ് എന്നാണ് നേരത്തെ പങ്കുവച്ച പോസ്റ്റില്‍ അമല്‍ രാജ്‌ദേവ് പറഞ്ഞിരുന്നത്.

 

View this post on Instagram

 

A post shared by amalRajdev-Official (@amal_rajdev)

Tags: SURGERYAMAL RAJDEVCHAKKAPPAZHAM FAMESERIAL ACTOR

Latest News

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies