Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

കേരളത്തില്‍ ഇന്ത്യന്‍ പതാകയെ അപമാനിക്കുന്നുവോ? സത്യാവസ്ഥ എന്ത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 21, 2024, 06:13 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിക്കുന്ന ദൃശ്യം കേരളത്തില്‍ നടക്കുന്നതാണെന്ന് കാണിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. റോഡില്‍ വിരിച്ചിരിക്കുന്ന ഇന്ത്യന്‍ പതാകയുടെ മുകളിലൂടെ വണ്ടികളെ കയറ്റിക്കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ അടങ്ങുന്ന വീഡിയോ നിരവധി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ വൈറലാണ്. ഇത് കേരളത്തിലാണെന്നാണ് പോസ്റ്റ് സൂചിപ്പിക്കുന്നത്. എന്താണ് ഈ പോസ്റ്റിന്റെ സത്യാവസ്ഥ;

മൂന്ന് ദിവസം മുന്‍പ് AISHA MOHAMED എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പ്രചരിച്ച പോസ്റ്റും അതിലെ വീഡിയോയും;

????? **ഈ* *വീഡിയോ കേരളത്തില്‍ നിന്ന് കാണുക, ഇപ്പോള്‍ തന്നെ ഇത് ലോകമെമ്പാടും ഫോര്‍വേഡ് ചെയ്യുക – 6 മാസം കഴിഞ്ഞ് ഫോര്‍വേഡ് ചെയ്തിട്ട് കാര്യമില്ല, അലസത വിടൂ??????*

ഇത് കേരളത്തില്‍ നടന്നതാണെന്ന് കാണിച്ചാണ് പോസ്റ്റ് പ്രചരിക്കുന്നത്. എന്നാല്‍ അന്വേഷണം ഓണ്‍ലൈന്‍ നടത്തിയ പരിശോധനകളില്‍ ഇത് വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സംഭവം നടന്നത് പാക്കിസ്ഥാനിലാണ്. ജാഥയോ പ്രകടനമോ നടന്ന സമയത്ത് റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ ഇന്ത്യന്‍ പതാകയുടെ പുറത്തുക്കൂടിയാണ് നീങ്ങുന്നത്. നിരവധി ആളുകള്‍ പാക്കിസ്ഥാന്റെ ദേശീയ പതാക കൈയ്യില്‍ കരുതിയിട്ടുണ്ട്, അവര്‍ അത് വീശുകയും റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് നേരെ അത് വീശിക്കാണിക്കുന്നുമുണ്ട്.

പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു എക്‌സ് ഉപയോക്താവ്, ഹനനായ നഫത്താലി തന്റെ എക്‌സ് പോസ്റ്റില്‍ ഇതു സംബന്ധിച്ചൊരു ട്വീറ്റും പങ്കുവെച്ചിട്ടുണ്ട്.

ReadAlso:

രാജീവ് ഗാന്ധിയുടെ സ്യൂട്ട്കേസ് ചുമക്കുന്നത് മല്ലികാർജുൻ ഖാർഗെയല്ല: പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് വസ്തുതാപരിശോധന

Fact Check പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ?

Fact Check: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമുള്ള നോട്ട് പുറത്തിറക്കിയോ?

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

FACT CHECK : രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ?

2020 മാര്‍ച്ച് 10-ാം തീയതി വൈകിട്ട് 6.30 ന് പോസ്റ്റ് ചെയ് ട്വീറ്റില്‍ ഈ വീഡിയോ വ്യക്തമായി നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ഒരു കൂട്ടര്‍ നടത്തിയ ഈ നടപടിയെ ഹനനായ നഫത്താലി വിമര്‍ശിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ പരേഡില്‍ ഇന്ത്യയുടെ പതാകയെ അനാദരിക്കുത് വളരെ വെറുപ്പുളവാക്കുന്നു. ഇന്ത്യയെ വെറുക്കുന്നതില്‍ അധിഷ്ഠിതമായ ഒരു സംസ്‌കാരം നല്ലൊരു ഭാവിയിലേക്ക് നയിക്കില്ല. ലജ്ജാകരമാണ് # പാക്കിസ്ഥാന്‍ എന്നാണ് പോസ്റ്റില്‍ ഹനനായ നഫത്താലി കുറിച്ചത്.

എക്‌സ് പോസ്റ്റിന്റെ പൂര്‍ണരൂപം,

Disgusting! Pakistani parade disrespects the flag of India.

A culture based on hating #India will not lead to a better future. Shameful. #Pakistan pic.twitter.com/I6UPjthdm9

— Hananya Naftali (@HananyaNaftali) March 10, 2020

വസ്തു ഇതെന്നയിരിക്കെ ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ പരത്താന്‍ വര്‍ഗീയ വിദ്വാഷത്തോടെയാണ് ഈ പോസ്റ്റ് പ്രചരിപ്പിച്ചിരിക്കുന്നത്. വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ഫെയ്‌സ്ബുക്ക് ഈ പോസ്റ്റ് സെന്‍സിറ്റിവ് കണ്‍ണ്ടറ്റ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. പോസ്റ്റ് ഇപ്പോൾ ഷെയർ ചെയ്യാൻ കഴിയില്ല.

പാക്കിസ്ഥാനിൽ ജാഥ കടന്നു പോകുന്ന സ്ഥലത്തെ ഒരു കടയുടെ പേര് ‘സനം ബോട്ടിക്’ എന്ന സ്ഥലത്തെ പരാമര്‍ശിക്കുന്ന ഒരു ഫ്രെയിം ഞങ്ങള്‍ വീഡിയോയില്‍ ശ്രദ്ധിച്ചു. പാക്കിസ്ഥാനിലെ സനം ബോട്ടിക്കില്‍ ഞങ്ങള്‍ ഗൂഗിള്‍ കീവേഡ് സെര്‍ച്ച് നടത്തി, കറാച്ചിയില്‍ ഒരു സ്ഥലത്ത് ഇങ്ങനെയൊരു കടയുള്ളതായി മനസിലാക്കി. അതില്‍ നിന്ന് ഞങ്ങള്‍ ഗൂഗിള്‍ ലൊക്കേഷന്‍ തിരഞ്ഞ് ഗൂഗിള്‍ മാപ്പില്‍ കൃത്യമായ റോഡ് കണ്ടെത്തി.

കുടാതെ ഈ വീഡിയോയില്‍ കാണുന്ന മഞ്ഞ നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കുന്നത് പാകിസ്ഥാനിലെ സിന്ധ് പ്രദേശത്തിലാണ്. മഞ്ഞ ബാക്ക് ഗ്രൗണ്ടില്‍ കറുത്ത നിറത്തില്‍ നമ്പര്‍ എഴുതുന്നത് പാകിസ്ഥാനിലെ സിന്ധ് പ്രദേശത്തിലെതാണ്.

ഇതോടെ കേരളത്തില്‍ ദേശീയ പതാകയുടെ മുകളിലൂടെ വാഹനങ്ങള്‍ പോകുന്നുവെന്ന തരത്തിലുള്ള പോസ്റ്റ് വ്യാജമാണെന്ന് തെളിഞ്ഞു.

Tags: fact checkIndian flag disrespect

Latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ദുബായ് വിമാനത്താവളങ്ങള്‍ നേരിട്ടത് 17 മിസൈല്‍ ആക്രമണങ്ങള്‍

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേട്; പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് | Planning Board exam evaluation: Crime Branch to question PSC Chairman and members

വ്യക്തത  വരണം  ; ഇഡി കേസില്‍ തല്‍ക്കാലം പ്രതികരിക്കേണ്ടെന്ന് സിപിഐ തീരുമാനം | CPI decides not to comment on the ED case for now

ഇ ഡിയെ പേടിച്ച് ബിജെപിയിൽ ചേരുന്നവരല്ല സിപിഐഎം; കള്ളത്തെളിവ് ഉണ്ടാക്കാൻ ഇ ഡി ഭീഷണിപ്പെടുത്തുന്നുവെന്ന് എം എ ബേബി

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies