Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

മൂഡ് മാറ്റും ഈ നിറങ്ങൾ: നിങ്ങളുടെ ഇഷ്ട്ടപ്പെട്ട നിറമേതാണ്?

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 22, 2024, 10:28 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നമ്മൾ നിത്യ ജീവിതത്തിൽ തെരഞ്ഞെടുക്കുന്ന ഓരോ നിറങ്ങൾക്കും ഓരോ അർത്ഥങ്ങളുണ്ട്. ദിവസവും ധരിക്കുന്ന വസ്ത്രങ്ങളിലെ നിറങ്ങൾക്ക് വളരെയേറെ പ്രാധാന്യമുണ്ട്

മള്‍ട്ടി നാഷണല്‍ കമ്പനികള്‍ അവരുടെ ബ്രാന്‍റിങ്ങിനായി നിറങ്ങള്‍ ഉപയോഗിക്കുന്നത് അവയ്ക്ക് മനുഷ്യമനസിനെ ട്രിഗര്‍ ചെയ്യാനും സ്വാധീനിക്കാനും കഴിവുള്ളതുകൊണ്ടാണ്. ഓരോ നിറങ്ങളും പോസിറ്റീവായതോ നെഗറ്റീവ് ആയതോ ആയ വികാരങ്ങള്‍ നമുക്കുതരുന്നു.

എല്ലാ നിറത്തിലും ശരിയായതും തെറ്റായതുമുണ്ടാകും. തെറ്റായ ഷെയ്ഡാണ്, അല്ലെങ്കില്‍ സാഹചര്യത്തിന് അനുസൃതമല്ലാത്ത ഷെയ്ഡാണ് നമ്മള്‍ ഉപയോഗിക്കുന്നതെങ്കില്‍ അത് നമ്മളെ നെഗറ്റീവായി ബാധിക്കും. ഫിയര്‍, അപകടം, ഡിപ്രഷന്‍ പോലുള്ള മനോവികാരാങ്ങള്‍ക്ക് കാരണമാകാം. നിറങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടെങ്കിൽ സാഹചര്യത്തിനൊത്തു തെരഞ്ഞെടുക്കുവാൻ സാധിക്കും.

വെളുപ്പ്

ആത്മീയത, നന്മ, സൗന്ദര്യം, നിഷ്‌കളങ്കത, ലാളിത്യം എന്നിവയുടെ നിറമാണ് വെളുപ്പ്. ഈ നിറം ഏറെ പോസിറ്റിവിറ്റിയും ഫ്രഷ്‌നസും നല്‍കുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം വിവാഹവസ്ത്രമായി വെള്ളയാണ് ഉപയോഗിക്കാറുള്ളത്. ഈ നിറം നിഷ്‌കളങ്കതയുടെയും പരിശുദ്ധിയുടെയുമൊക്കെ പ്രതീകമായതുകൊണ്ടാണത്. എല്ലാ അവസരങ്ങളും വെള്ള നമ്മള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

ചുവപ്പ്

ചുവപ്പ് എന്നത് വികാരങ്ങള്‍ ഉണര്‍ത്താന്‍ കഴിയുന്ന നിറമാണിത്. അതുകൊണ്ടാണ് പല ഉല്പന്നങ്ങളുടെയും ബ്രാന്‍റിങ്ങില്‍ ഈ നിറം ഉപയോഗിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിന്‍റൊയൊക്കെ ബ്രാന്‍റിങ് ശ്രദ്ധിച്ചിട്ടില്ലേ. ചുവപ്പ് എന്നത് ശക്തിയുടെയും ആരോഗ്യത്തിന്‍റെയും ഓജസ്സിന്‍റെയും നിറമാണ്. ഈ നിറം തെരഞ്ഞെടുക്കുന്ന വ്യക്തികള്‍ വളരെ പ്രസന്നരും ഉണര്‍വുള്ളവരും ഊര്‍ജ്ജസ്വലരും ആയിരിക്കും. ദേഷ്യം, പ്രകോപനം എന്നിവയാണ് ഇതിന്‍റെ നെഗറ്റീവ് വശങ്ങള്‍. ചുവപ്പിന് ഒരു അര്‍ജന്‍സി സൃഷ്ടിക്കാനുള്ള കഴിവുണ്ട്.

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

നീല

നീലയെന്നത് ശാന്തത, സുരക്ഷ, സത്യസന്ധത, സാമര്‍ത്ഥ്യം, വിശ്വാസ്യത, ആത്മനിയന്ത്രണം എന്നിവയുടെ നിറമാണ്. ആരോഗ്യ പ്രശ്‌നമുള്ളവരും അഗ്രസീവായതുമായ ആളുകളുള്ളിടത്ത് നീലയോ നീലയുടെ ഷെയ്ഡുകളോ ഉപയോഗിക്കുന്നത് നല്ലതാണ്. വികാരത്തെ കൂള്‍ ആക്കുന്ന നിറമാണിത്. ഫേസ്ബുക്ക് സാംസങ് എന്നിവയുടെ പരസ്യത്തിലൊക്കെ കണ്ടിട്ടില്ലേ, അവര്‍ നീല നിറമാണ് ഉപയോഗിക്കുന്നത്.

മഞ്ഞ

എനര്‍ജിയാണ് മഞ്ഞ. സൗഹൃദം, പോസിറ്റിവിറ്റി, ഹാപ്പിനസ് എന്നിവ പ്രകടിപ്പിക്കുന്ന നിറമാണിത്. നമ്മള്‍ ഉപയോഗിക്കുന്ന ഇമോജികള്‍ മിക്കതും മഞ്ഞനിറത്തിലുള്ളതാണ്. ഡിപ്രഷനിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഒരാളാണെങ്കില്‍ മഞ്ഞ നിറമുള്ള വസ്ത്രവും മറ്റും ഉപയോഗിക്കുന്നത് സന്തോഷം തിരികെ കൊണ്ടുവരാന്‍ സഹായിക്കും.

പച്ച

ബാലന്‍സ്, പക്വത, സമൃദ്ധി, ഭാഗ്യം, വളര്‍ച്ച, ഉന്നമനം ഇതൊക്കെ പച്ചയില്‍ വരുന്നു. ഇക്കോ ഫ്രണ്ട്‌ലിയാണ് ഈ നിറം. ജീവിതത്തില്‍ സമൃദ്ധി ആഗ്രഹിക്കുന്നവര്‍ എപ്പോഴും പച്ച തെരഞ്ഞെടുക്കും. നല്ല ആരോഗ്യവുമായും പ്രകൃതിയുമായും കണക്ട് ചെയ്യുന്ന കളറാണ് ഗ്രീന്‍.

ഓറഞ്ച്

ആക്ടിവിറ്റി, കോണ്‍ഫിഡന്‍സ്, ക്രിയേറ്റിവിറ്റി, എക്‌സൈറ്റ്‌മെന്‍റ്​, ശുഭാപ്തിവിശ്വാസം എന്നിവയാണ് ഓറഞ്ച് പ്രതിഫലിപ്പിക്കുന്നത്. ഓറഞ്ച് ആത്മീയതയുടെ നിറമാണെന്നും പറയാറുണ്ട്. ആത്മീയ ജീവിതം ഇഷ്ടപ്പെടുന്ന ആളുകള്‍ ഓറഞ്ച് വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് കണ്ടിട്ടില്ലേ.

കറുപ്പ്

കറുപ്പ് എപ്പോഴും എലഗന്‍റ്​ ആൻഡ്​ ക്ലാസിയാണ്. പഴയ ആളുകള്‍ കറുപ്പ് അത്ര നല്ലതല്ലയെന്ന് പറയാറുണ്ട്. എന്നാല്‍ ഇന്‍റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ കറുപ്പിന് ക്ലാസി ലുക്കാണ് വിപക്ഷിക്കുന്നത്. ആപ്പിള്‍ പോലുള്ള വലിയ വലിയ കമ്പനികള്‍ ബ്ലാക്ക് തെരഞ്ഞെടുക്കാറുണ്ട്. മിസ്റ്ററി, ലക്ഷ്വറി, പവര്‍ ഒക്കെ പ്രതിഫലിപ്പിക്കുന്ന നിറമാണിത്.

പര്‍പ്പിള്‍

അംബീഷ്യന്‍റെയും ക്രിയേറ്റിവിറ്റിയുടെയും കളറാണിത്. ആത്മീയത, വിജയം, സമ്പത്ത് എല്ലാം പര്‍പ്പിള്‍ കളറുമായി ബന്ധപ്പെട്ടു കിടക്കുന്നത്. സമ്പത്ത് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഈ നിറത്തിന്‍റെ വ്യത്യസ്ത ഷെയ്ഡുകളാണ് ഉപയോഗിക്കാറുള്ളത്.

പിങ്ക്

സ്‌നേഹത്തിന്‍റെയും അടുപ്പത്തിന്‍റെയും നിറമാണിത്. അഫക്ഷന്‍, കമ്പാരിസണ്‍, കമ്പാഷന്‍, ഫെമിനൈന്‍ ഹെല്‍ത്ത്, റൊമാന്‍സ് ആന്‍റ്​ സോഫ്റ്റ്‌നസ് എല്ലാം ഈ നിറം പ്രതിഫലിപ്പിക്കുന്നു.

Tags: COLOURSDAILY LIFEPSYCHOLOGY IN COLOURS

Latest News

കൂടുതല്‍ ഡെക്കറേഷന്‍ വേണ്ട ?: പക്ഷെ, വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies