Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

നഖത്തിലെ ഇത്തരം മാറ്റങ്ങൾ പറയും നിങ്ങൾക്ക് ക്യാൻസറുണ്ടോയെന്ന്?

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 22, 2024, 10:59 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നഖങ്ങളിൽ നോക്കിയാൽ ആരോ​ഗ്യത്തേക്കുറിച്ചറിയാം എന്ന് ​പൊതുവേ പറയാറുണ്ട്. നഖത്തിൽ കാണുന്ന നിറവ്യത്യാസങ്ങൾക്കും പാടുകൾക്കുമൊക്കെ അർബുദവുമായി ബന്ധമുണ്ട്. നഖത്തിലെ വെള്ളയോ ചുവപ്പോ നിറത്തിൽ നഖത്തിന്റെ നീളത്തോളം വരുന്ന പാടുകൾ അർബുദസാധ്യതയുടെ ലക്ഷണങ്ങളാകാം എന്നാണ് ​ഗവേഷകർ പറയുന്നത്. ചർമം, കണ്ണ്, വൃക്ക തുടങ്ങിയവയെ ബാധിക്കുന്ന ട്യൂമറുകൾക്കാണ് ഇത്തരം ലക്ഷണങ്ങൾ പ്രകടമാവുക എന്നും പഠനത്തിലുണ്ട്.

നഖത്തിന്റെ അസ്വാഭാവികമായ ഈ മാറ്റങ്ങളുൾപ്പെട്ട ഒനികോപാപ്പിലോമ എന്ന ട്യൂമർ സാധ്യതയേക്കുറിച്ചാണ് ​ഗവേഷകർ വ്യക്തമാക്കിയത്. നിറവ്യത്യാസത്തിനു പുറമെ നഖത്തിന്റെ കട്ടി, നഖത്തിന്റെ അ​ഗ്രഭാ​ഗം കട്ടിയായി വരിക തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ പലപ്പോഴും BAP1 എന്ന ജീനിനുണ്ടാകുന്ന വ്യതിയാനം മൂലമുള്ള കാൻസറുകളിലേക്ക് നയിക്കാമെന്നാണ് ​ഗവേഷകർ പറയുന്നത്.

ജാമാ ഡെർമറ്റോളജി ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത്തരം ലക്ഷണങ്ങൾ പൊതുവേ ഒരു നഖത്തെ മാത്രമാണ് ബാധിക്കുകയെന്നും പഠനത്തിലുണ്ട്. എന്നിരുന്നാലും പഠനത്തിൽ പങ്കെടുത്ത BAP1ജനിതക തകരാറുണ്ടായ 47 പേരിൽ 88 ശതമാനം പേരിലും ഒനികോപാപിലോമ ട്യൂമറുകൾ ഒന്നിലധികം നഖങ്ങളിൽ കാണപ്പെടുകയും ചെയ്തു.

മെലനോമ(ചർമത്തെ ബാധിക്കുന്ന അർബുദം), BAP1 സംബന്ധമയ തകരാറുകൾ എന്നിവയുള്ളവരിൽ നഖങ്ങളുടെ സ്ക്രീനിങ് നടത്തി വിദ​ഗ്ധ പരിശോധന നടത്തുന്നത് ​ഗുണം ചെയ്യുമെന്നും ​ഗവേഷകർ പറയുന്നു.

നഖങ്ങളിലെ നിറവ്യത്യാസവും കാൻസർ സാധ്യതയും സംബന്ധിച്ച് യു.എസിൽ നിന്നുള്ള ചർമരോ​ഗവിദ​ഗ്ധയായ ഡോ. ലിൻഡ്സേ സുബ്രിസ്കിയും ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. നഖൽ കുത്തനെ നിറവ്യത്യാസത്തിനുളള പാടുകൾ മെലനോമയുടെ ലക്ഷണമാകാം എന്നാണ് അവർ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നത്. ഇത് സാധാരണമല്ലെന്നും നിസ്സാരമാക്കി വിടുന്നത് സാഹചര്യം സങ്കീർണമാക്കാമെന്നും ലിൻഡ്സേ പറയുന്നുണ്ട്.

അതേസമയം നഖത്തിലെ എല്ലാപാടുകളും പ്രശ്നക്കാരല്ലെന്നും ലിൻഡ്സേ പറയുന്നുണ്ട്. എന്നാൽ നഖത്തിൽ കുത്തനെ കാണപ്പെടുന്ന രേഖകൾ നിസ്സാരമാക്കരുതെന്നും അത് സബം​ഗ്വൽ മെലനോമ ആകാമെന്നും ലിൻഡ്സേ കൂട്ടിച്ചേർക്കുന്നു.

വാതിലിനിടയിൽ വിരൽ കുടുങ്ങുകയോ മറ്റെവിടെയെങ്കിലും ഇടിച്ച് ആഘാതമേൽക്കുകയോ ചെയ്യുമ്പോഴുണ്ടാകുന്ന സബം​ഗ്വൽ ​ഹെമറ്റോമ എന്ന അവസ്ഥ പ്രശ്നമല്ലെന്നും ലിൻഡ്സേ പറയുന്നുണ്ട്. ഇത് നഖം വളരുന്നതിന് അനുസരിച്ച് തനിയേ മാറും.

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

സബം​ഗ്വൽ മെലനോമ ലക്ഷണങ്ങൾ

  • പ്രത്യക്ഷമായ മുറിവുകളില്ലാതെ നഖത്തിൽ കാണപ്പെടുന്ന കറുപ്പോ, തവിട്ടു നിറത്തിലോ ഉള്ള വരകൾ
  • കാലക്രമേണ വളരുന്ന നഖത്തിലെ വരകൾ
  • നഖം വളരുന്നതിനൊപ്പം ഭേദമാകാത്ത നഖത്തിലെ ചതവ്
  • നഖത്തിന്റെ ചുറ്റുമുള്ള ഭാ​ഗം ഇരുണ്ടുവരുക
  • നഖത്തിൽ കാണപ്പെടുന്ന രക്തസ്രാവം
  • കട്ടികുറഞ്ഞതോ, പൊട്ടിപ്പോകുന്നതോ, രൂപവ്യത്യാസം സംഭവിച്ചതോ ആയ നഖങ്ങളുടടെ പ്രതലം
Tags: CANCER SYMPTOMSCANCER AWARNESSNAILS FUNGUS

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies