Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Beauty Tips

ഗോതമ്പ് പൊടിയുണ്ടോ? 15 മിനിട്ടിൽ മുഖത്തെ തിളക്കം കൂട്ടാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 22, 2024, 11:33 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാലാവസ്ഥ വ്യതിയാനം ആരോ​ഗ്യത്തിനും സൗന്ദര്യ സംരക്ഷത്തിനും ഏറെ പ്രധാനമാണ് . പുറത്തിറങ്ങുമ്പോൾ പൊടിയും മറ്റും കാരണം മുഖത്തിന്റെ ഭംഗി പെട്ടെന്ന് തന്നെ നഷ്ടമാകുന്നു. എന്നാൽ ചർമ്മത്തിലെ മിക്ക പ്രശ്നങ്ങൾക്കും നമ്മുക്ക് വീട്ടിൽ തന്നെ പരിഹാരം കാണാം. പ്രകൃതിദത്തമായ വസ്തുക്കൾ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നതാണ് നല്ലത്. മുഖത്തെ നിറം വർദ്ധിപ്പിക്കാനും പാടുകൾ അകറ്റാനും ഒരു പുതിയ ഫേസ്‌പാക്ക് പരിചയപ്പെട്ടാലോ?

​ആവശ്യമായ സാധനങ്ങൾ

ഗോതമ്പ് പൊടി – അരിപ്പൊടിയും കടലമാവും പോലെ ചർമ്മ സംരക്ഷണത്തിന് ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഗോതമ്പ് പൊടി. ഇതിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിന് വളരെ നല്ലതാണ്. എണ്ണമയമുള്ള ചർമ്മക്കാർക്കാണ് ഗോതമ്പ് പൊടി കൂടുതൽ ഫലം ചെയ്യുന്നത്. ചർമ്മത്തിന് തിളക്കവും ഇലാസ്തികതയും കൂട്ടാൻ ഇത് സഹായിക്കുന്നു. കൂടാതെ കറുത്ത പാടുകൾ മാറ്റാനും ഗോതമ്പ് പൊടി നല്ലതാണ്. പാൽ – വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ പാൽ മുഖത്ത് പുരട്ടുന്നത് വളരെ നല്ലതാണ്. മുഖത്തെ ചുളിവുകൾ മാറ്റാൻ ഇത് സഹായിക്കുന്നു. സൺ ടാൻ മാറ്റാനും പാൽ വളരെ നല്ലതാണ്. ചർമ്മം ചെറുപ്പമുള്ളതാക്കാനും പാൽ സഹായിക്കുന്നു.
തേൻ – ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും തേൻ വളരെ നല്ലതാണ്. ദിവസവും തേൻ മുഖത്ത് പുരട്ടുന്നത് മുഖക്കുരു വരാതിരിക്കാൻ സഹായിക്കും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ,​ മുഖത്തെ ചുളിവുകൾ,​ വരണ്ട ചർമ്മം എന്നിവയ്ക്ക് ഒരു പരിഹാരമാണ് തേൻ.

ഫേസ്‌പാക്ക് തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ നാല് ടേബിൾ സ്പൂൺ ഗോതമ്പ് പൊടി എടുക്കുക. ഇതിലേക്ക് കുറച്ച് ചൂട് പാൽ ഒഴിക്കണം. ശേഷം ഒരു ടീസ്പൂൺ തേനും ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഈ മിശ്രിതം തണുക്കാൻ വയ്ക്കണം. തണുത്ത ശേഷം ഇത് മുഖത്ത് പുരട്ടാം. 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയുക. മുഖം തിളങ്ങുന്നത് അപ്പോൾ തന്നെ കാണാൻ കഴിയും.

ReadAlso:

പെർഫ്യൂമിന്റെ സുഗന്ധം ദിവസം മുഴുവൻ നിലനിൽക്കാൻ……

ഐബ്രോ പെൻസിൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ചർമ്മം തിളങ്ങാൻ വിലകൂടിയ ക്രീമുകൾ വേണ്ട!! തിളക്കമുള്ള ചർമ്മത്തിനായി കഴിക്കാം ഈ പഴങ്ങൾ!!

മുഖത്തിലെ അനാവശ്യ രോമങ്ങൾക്ക് പ്രകൃതിദത്ത പരിഹാരം; 5 മാജിക്കൽ ഉബ്ടാൻ റെസിപ്പികൾ

നെയിൽപോളിഷ് റിമൂവർ വാങ്ങുന്നത് ഇനി മറന്നേക്കൂ

Tags: life stylewheat-flour-face-packbeauty tips

Latest News

ഫിഫ ലോകകപ്പ് ഫൈനൽ; മേഘാലയ, മണിപ്പൂർ സംസ്ഥാനങ്ങളിലും നാളെ അവധി

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളില്‍ മിന്നല്‍ പ്രളയം, മണ്ണിടിച്ചില്‍ : 12 മരണം; നിരവധി വീടുകള്‍ തകര്‍ന്നു| 12 dead as flash floods hit J&K’s Poonch, Rajouri

വിവസ്ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച ടെക്കി യുവതി, വി​ഗ്രഹവുമായി കുളത്തിൽ ചാടി മരിച്ചു, ദുരൂഹത | hyderabad-techie-tejaswini-suicide-temple-pond-missing-idol-investigation

എൻ്റെ മുഖം എൻ്റെ ഫിഗർ എന്ന രീതിയിൽ സ്വയം തള്ളി മറിക്കുന്നതല്ല, യഥാർത്ഥ പി ആർ എന്ന് എൻ. പ്രശാന്ത് ഐ.എ.എസ്. | True PR is not about aggressively promoting oneself says N. Prashanth IAS

‘വാരാന്ത്യപതിപ്പിൽ കള്ളൻ വിജയൻ എന്ന ലേഖനമോ വാർത്തയോ ഇല്ല, പ്രസിദ്ധീകരിക്കാത്തത് അച്ചടി പൂർത്തിയാവാത്തതിനാൽ’ | the-weekend-edition-does-not-contain-the-article-or-report-titled-thief-vijayan

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies