Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഫേസ്ബുക്കിലൂടെയുള്ള പ്രണയം ആയിരുന്നു’! ഓരോ വെള്ളിയാഴ്ചയും കാത്തിരിക്കുമായിരുന്നു; പ്രണയം തുറന്നുപറഞ്ഞ് ഷെയിന്‍ നിഗം!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 22, 2024, 01:22 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് എബി ട്രീസ പോള്‍, ആന്റോ ജോസ് പെരേയും ചേര്‍ന്നു സംവിധാനം ചെയ്യുന്ന ലിറ്റില്‍ ഹാര്‍ട്‌സ്. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ പങ്കെടുത്ത നടന്‍ ഷെയിന്‍ നിഗവും ബാബുരാജും നടി മഹിമ നമ്പ്യാരും തങ്ങളുടെ പ്രണയങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. ഇതിനിടയില്‍ മലയാളസിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഷെയിന്‍ നിഗം തന്റെ സ്‌കൂള്‍ കാലഘട്ടത്തെ പ്രണയത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഏറെ വൈറല്‍ ആയി മാറുകയാണ്.

‘ഞാന്‍ ഓരോ ഫ്രൈഡേയും വരാന്‍ കാത്തിരിക്കുമായിരുന്നു. ആ ദിവസം ആണ് ഞങ്ങള്‍ സംസാരിച്ചിരുന്നത്. ഞങ്ങളുടെ സ്‌കൂളുകള്‍ ദൂരത്തില്‍ ആയതിനാല്‍ നേരിട്ട് കാണാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ അത് ഒരു റിലേഷന്‍ഷിപ്പിലേയ്ക്ക് എത്തിയതുമില്ല’ എന്നാണ് ഷെയിന്‍ തന്റെ ഹയര്‍ സെക്കണ്ടറി കാലഘട്ടത്തിലെ പ്രണയത്തിനെ കുറിച്ച് പറഞ്ഞത്. ഓരോ ഫ്രൈഡേയുമായിരുന്നു ഞങ്ങളുടെ പ്രണയം ഫേസ്ബുക്കില്‍ കൂടി പങ്കു വെച്ചിരുന്നത് എന്നാണ് താരം വെളിപ്പെടുത്തുന്നത്. സാധാരണ ആണ്‍കുട്ടികള്‍ക്ക് തങ്ങളുടെ ടീച്ചേര്‍സ്‌നോടാണ് ക്രഷ് തോന്നുന്നതെന്ന മഹിമയുടെ വാദത്തിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചയ്ക്കിടയില്‍ ഷെയിന്‍ പറഞ്ഞത് തനിക്ക് തന്റെ ഒപ്പം പഠിച്ച പെണ്‍കുട്ടിയോടാണ്  ക്രഷ് തോന്നിയത് എന്നായിരുന്നു.

വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആള്‍ക്കാരും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ലിറ്റില്‍ ഹാര്‍ട്‌സ് എന്ന ചിത്രം പറയുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ‘ലിറ്റില്‍ ഹാര്‍ട്‌സ്’ എന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത് വന്നിരുന്നു. ചിത്രം ജൂണ്‍ 7ന് ചിത്രം തിയറ്ററുകളില്‍ എത്തും. ബന്ധങ്ങളുടെ കഥ പറയുന്ന ലിറ്റില്‍ ഹാര്‍ട്‌സില്‍ നായക കഥാപാത്രമായ സിബിയായി ഷെയിനും ശോശയായി മഹിമയും എത്തുന്നു. സിബിയുടെ അച്ഛന്റെ വേഷത്തില്‍ ആണ് നടന്‍ ബാബുരാജ് എത്തുന്നത്.

സുഹൃത്തുക്കളെ പോലെ പെരുമാറുന്ന ഒരു അച്ഛന്റെയും മകന്റെയും കഥയാണ് ലിറ്റില്‍ ഹാര്‍ട്‌സ് പറയുന്നത്. കടന്നു വന്ന വഴികളില്‍ നിരവധി വിമര്‍ശനങ്ങളും വിവാദങ്ങളും നേരിടേണ്ടി വന്ന നടനാണ് ഷെയിന്‍ നിഗം. ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ എത്തിയെങ്കിലും, സൂപ്പര്‍ സ്റ്റാറുകളുടെ നിരയിലേക്ക് ഉയര്‍ന്നെങ്കിലും ഇടയില്‍ എപ്പോഴോ തന്റെ അഭിനയജീവിതം പോലും ഉപേക്ഷിക്കേണ്ടി വരുമെന്ന നിലയിലേക്ക് ഷെയിന്‍ എത്തിയിരുന്നു. വെയില്‍ എന്ന സിനിമയുടെ നിര്‍മ്മാതാവുമായുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് താര സംഘടന ആയ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയും ഷെയിനെതിരെ വിലക്ക് പ്രഖ്യാപിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു.

ReadAlso:

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

തമിഴകത്ത് വീണ്ടും ഫാൻ ഫൈറ്റ്: സൂര്യയ്ക്കും ശിവകാർത്തികേയനും ഇടയിൽ നടന്നതെന്ത്?

മകൾ ദുവയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ദീപികയും രൺവീറും; അച്ഛന്റെ തനിപ്പകർപ്പെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

അന്ന് ഷെയിന് അനുകൂലമായി സംസാരിച്ചതും ‘അവന്റെ ഭാവി നശിപ്പിക്കരുത് ‘ എന്ന് താരങ്ങളോട് ഉള്‍പ്പെടെ ആവശ്യപ്പെട്ടതും നടന്‍ ബാബുരാജ് മാത്രമായിരുന്നു. തന്റെ ഏറ്റവും അടുത്ത കൂട്ടുകാരില്‍ ഒരാള്‍ ആയ അബിയുടെ മകന്‍ തന്റെയും മകന്‍ ആണെന്നായിരുന്നു അന്ന് ബാബുരാജ് പറഞ്ഞത്. ഇതേ സ്‌നേഹം ബാബുരാജിനോട് ഉണ്ടെന്ന് ഷെയിനും പറഞ്ഞിട്ടുണ്ട്. വാപ്പിച്ചിയോടുള്ള സ്‌നേഹവും ബഹുമാനവും ആണ് ബാബു രാജിനോടും ഉള്ളതെന്നാണ് ഷെയിന്‍ പറഞ്ഞത്.

Tags: ഷെയിന്‍ നിഗംkalabhavan abhiShane nigam relationshipshane nigam girlfriendshane nigam fathershane nigam love storyshane nigam loveshane nigam marriageshane nigam crush

Latest News

റെഡ് ബുക്കിലെ 20 കോടി എവിടെനിന്ന് വന്നു? പിണറായിയെയും റിയാസിനെയും പുറത്താക്കണമെന്ന് ഷോൺ ജോർജ്

വൈദ്യുതി പ്രതിസന്ധി: അടിയന്തര വാദം ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ

വിജയ്‌യുടെ വിവിധ സ്റ്റൈലിലുള്ള ഗണേശ വിഗ്രഹങ്ങള്‍; ഉടനടി നീക്കം ചെയ്യണമെന്ന് ബിജെപി | vijay-ganesh-idols-in-different-styles-bjp-demands-immediate-removal

ആലുവയിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽ

‘പവർകട്ട് എന്നുവരെ തുടരുമെന്ന് ഇപ്പോൾ പറയാൻ പറ്റില്ല’; വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies