Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

വൈവിധ്യമാർന്ന ഡിസൈനിൽ കരുത്തുറ്റ കെട്ടിടമാണോ നിങ്ങളുടെ സ്വപ്നം?: എങ്കിൽ ‘ബിൽറ്റ്ടെക്ക്’ തിരഞ്ഞെടുക്കൂ

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 31, 2024, 10:31 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഉയർന്ന ക്വാളിറ്റിയിലും മനോഹരമായും കെട്ടിടങ്ങൾ പടുത്തുയർത്തുന്ന ഒരു നമ്പർ വൺ കൺസ്ട്രക്ഷൻ കമ്പനിയെയാണോ നിങ്ങൾ അന്വേഷിക്കുന്നത്? എങ്കിൽ, വൈവിധ്യമാർന്ന ഡിസൈനിൽ കരുത്തുറ്റ കെട്ടിടമെന്ന നിങ്ങളുടെ സ്വപ്നം പണിതുയർത്താം ബിൽറ്റ്ടെക്കിലൂടെ!

മലയാളികളുടെ കെട്ടിട സങ്കല്പങ്ങൾ യാഥാർത്ഥ്യമാക്കാൻ ബിൽറ്റ്ടെക്ക് തങ്ങളുടെ സേവനം ആരംഭിച്ചിട്ട് 10 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇതിനോടകം തന്നെ നിരവധി കൊമേഷ്യൽ കെട്ടിടങ്ങൾ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും ഇവർ നിർമ്മിച്ചിട്ടുണ്ട്.

ഇത്രയധികം പ്രൊഫഷണൽ ആയ ഒരു കൺസ്ട്രക്ഷൻ കമ്പനി കേരളത്തിൽ വേറെയുണ്ടോ എന്നത് സംശയമാണ്. പ്ലാനിങ്, ഡിസൈനിങ്, ലൈസൻസിംഗ്, പ്രോജക്ട് അപ്രൂവൽ,കൺസ്ട്രക്ഷൻ എന്നിങ്ങനെ കൊമേഷ്യൽ കെട്ടിടങ്ങൾക്കാവശ്യമായ കംപ്ലീറ്റ് സൊല്യൂഷൻ തന്നെ ബിൽറ്റ്ടെക്ക് നൽകുന്നു.

മൂന്നാർ, കുമളി, കോട്ടയം, വാഗമൺ, തൃശ്ശൂർ എന്നിവിടങ്ങളിലായി ബിൽറ്റ്ടെക്ക് ഈയടുത്തായി നിർമ്മിച്ചിട്ടുള്ള പ്രോജക്ടുകൾ അത്യാകർഷകവും ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതുമാണ്.

സ്വന്തം കെട്ടിടങ്ങൾക്ക് ഏറെ വ്യത്യസ്തതകൾ വേണമെന്ന് തന്നെയാണ് ഏതൊരു ബിസിനസ് ഉടമയും ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും. ബിൽറ്റ്ടെക്കിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന കഴിവും പ്രതിബദ്ധതയും ഉള്ള എഞ്ചിനീയർമാർ, സർഗാത്മകതയുള്ള ഇന്റീരിയർ ഡിസൈനർമാർ, കോൺട്രാക്ടർമാർ, പ്രൊജക്റ്റ് മാനേജർമാർ, കരകൗശല വിദഗ്ധർ, മരപ്പണിക്കാർ, മറ്റു സാങ്കേതികവിദഗ്ധർ എന്നിവരെല്ലാം അതുല്യമായ പ്രൊഫഷണലിസം കൈവശമുള്ളവരായതിനാൽ ഓരോ ക്ലയൻസിന്റെയും സങ്കൽപ്പങ്ങൾ സഫലമാകുന്നു എന്നതാണ് ബിൽറ്റ്ടെക്കിന്റെ ഏറ്റവും വലിയ ക്വാളിറ്റികളിൽ ഒന്ന്!

കെട്ടിട നിർമ്മാണ മേഖലയിൽ പ്രതിദിനം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. തങ്ങളെ സമീപിക്കുന്ന ഓരോരുത്തർക്കും മാറ്റത്തിനനുസരിച്ചുള്ള നിർമ്മാണങ്ങൾ കാഴ്ചവയ്ക്കാൻ ബിൽറ്റ്ടെക്ക് എപ്പോഴും ശ്രമിക്കുന്നു.

ReadAlso:

ഇന്നത്തെ സ്വർണവില അറിയാം

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

മികച്ച വരുമാനം നേടാൻ സഹായിക്കുന്ന എം.എസ്.സി.ഐ ഇന്ത്യ ഇടിഎഫ് അവതരിപ്പിച്ച് ഡിഎസ്പി മ്യൂച്വൽ ഫണ്ട്

റെക്കോർഡ് കുതിപ്പ്: സ്വർണവില ഇന്ന് പവന് 1,680 രൂപ കൂടി 93,710 രൂപയിലെത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

. ബിൽറ്റ്ടെക്കിന്റെ തുടക്കം !

ഒരു കരാർ സ്ഥാപനമായാണ് ബിൽറ്റ്ടെക്ക് 2013 ൽ പ്രവർത്തനമാരംഭിച്ചത്. പിന്നീടങ്ങോട്ട് ഏറ്റവും പ്രൊഫഷണൽ ആയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയും ക്ലയന്റുകൾക്ക് മികച്ച സംതൃപ്തി നൽകുകയും ചെയ്യുന്നു എന്നതാണ് ബിൽറ്റ്ടെക്കിനെ ഏറെ സവിശേഷമാക്കുന്നത്.

തുടക്കം മുതൽ ഈ നിമിഷം വരെ ബിൽറ്റ്ടെക്ക് നടത്തി വരുന്ന ഉയർന്ന നിലവാരത്തിലുള്ള നിർമ്മാണ രീതികളാണ് അവരെ കേരളത്തിലെ തന്നെ ഏറ്റവും മികച്ച ബിൽഡിംഗ് കൺസ്ട്രക്ഷൻ കമ്പനി എന്ന തലത്തിലേക്ക് ഉയർത്തുന്നത്.

റസിഡൻഷ്യൽ, കൊമേഷ്യൽ, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ പ്രോപ്പർട്ടികൾ എന്നിവയ്ക്ക് വേണ്ടി സുസ്ഥിരവും ക്വാളിറ്റി കൂടിയതുമായ കോൺട്രാക്റ്റിംഗ് സൊല്യൂഷനുകളാണ് ബിൽറ്റ്ടെക്ക് എപ്പോഴും നൽകിക്കൊണ്ടിരിക്കുന്നത്.

. ബിൽറ്റ്ടെക്ക് ചെയ്യുന്ന കൺസ്ട്രക്ഷൻ വർക്കുകൾ

കൊമേഷ്യൽ കെട്ടിടങ്ങൾക്ക് പുറമെ, അതിമനോഹരമായ റസിഡൻഷ്യൽ ബിൽഡിങ്ങുകളും ബിൽറ്റ്ടെക്ക് പടുത്തുയർത്തിയിട്ടുണ്ട്.

ക്ലയന്റ്സ് ആവശ്യപ്പെടുന്ന ഹോം ഡിസൈനുകൾ, അതിനി പരമ്പരാഗതമാണെങ്കിലും അതിനൂതനമാണെങ്കിലും ബിൽറ്റ്ടെക്ക് ആ പ്രോജക്ട് അനായാസം ഏറ്റെടുത്ത് പൂർത്തിയാക്കും. മാത്രമല്ല, വീടുകൾക്കും ഓഫീസുകൾക്കും പുറമേ, വലിയ കെട്ടിടങ്ങൾ, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ഹോസ്പിറ്റലുകൾ, ഷോപ്പിംഗ് മാളുകൾ, കൺവെൻഷൻ ഹാളുകൾ, ഓഡിറ്റോറിയങ്ങൾ, പബ്ലിക് യൂട്ടിലിറ്റി ബിൽഡിങ്ങുകൾ, തീം പാർക്കുകൾ എന്നിങ്ങനെ എല്ലാവിധ ബിൽഡിംഗ് കൺസ്ട്രക്ഷനുകളും പരിപൂർണ്ണ ഉത്തരവാദിത്വത്തോട് കൂടി തന്നെയാണ് ഇവർ ഏറ്റെടുത്ത് ചെയ്തു നൽകുന്നത്.

. ബിൽറ്റ്ടെക്കിന്റെ സേവനങ്ങൾ വിശദമായി അറിയാം

സൗകര്യപ്രദവും സുന്ദരവും ഈടും ഉറപ്പുമുള്ളതുമായ, ഉയർന്ന നിലവാരത്തിലുള്ള കൊമേഷ്യൽ ബിൽഡിങ്ങോ അല്ലെങ്കിൽ റെസിഡൻഷ്യൽ ബിൽഡിങ്ങോ പടുത്തുയർത്താൻ തയ്യാറായിരിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ അതിനായി ഒരു കംപ്ലീറ്റ് സൊല്യൂഷൻ ഉറപ്പ് വരുത്താൻ ബിൽറ്റ്ടെക്ക് കൂടെ തന്നെയുണ്ട്.

ക്ലയന്റുകളുടെ സന്തോഷവും സംതൃപ്തിയും തന്നെയാണ് ബിൽറ്റ്ടെക്കിന്റെ അഭിമാനവും വിജയവും. ബിൽറ്റ്ടെക്ക് നടപ്പിലാക്കിയ ഓരോ പ്രോജക്ടുകളിലും അവർ വളരെ ഹാപ്പി ആണ്. ക്ലയന്റുകളുമായി ആശയവിനിമയം നടത്തുന്ന ആദ്യദിനം മുതൽ പ്രോജക്ടുകൾ പൂർത്തിയാക്കിയതിനു ശേഷമുള്ള മെയിന്റനൻസ് ടൈം വരെ ബിൽറ്റ്ടെക്ക് പുലർത്തുന്ന ബന്ധവും എടുത്തുപറയേണ്ട ഒന്നാണ്.

നമുക്ക് നോക്കാം, ഇവർ ഇന്നോളം ചെയ്തിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട സേവനങ്ങൾ എന്തൊക്കെയാണ് എന്ന്…

. ബിൽഡിങ് കൺസ്ട്രക്ഷൻ

കൊമേഷ്യൽ ബിൽഡിങ്ങുകളുടെയും റസിഡൻഷ്യൽ ബിൽഡിങ്ങുകളുടെയും നിർമ്മാണത്തിന് ഒരുപോലെ പ്രാധാന്യം നൽകി കൊണ്ടാണ് ബിൽറ്റ്ടെക്ക് പ്രവർത്തിക്കുന്നത്. ഓരോ കെട്ടിട നിർമ്മാണ പ്രോജക്ടുകളും ഏറ്റെടുക്കുന്നതിന് മുമ്പ് അതാത് ക്ലയന്റുകളുടെ ആവശ്യങ്ങളും സങ്കല്പങ്ങളും വ്യക്തവും സ്പഷ്ടവുമായി അന്വേഷിച്ചു മനസ്സിലാക്കിയാണ് ബിൽറ്റ്ടെക്ക് തുടർനടപടികളിലേക്ക് കടക്കുന്നത്. ഇവരുടെ ടീമിലെ വിദഗ്ധരായ എൻജിനീയർമാർ ക്ലയന്റുകളെ നേരിട്ട് സമീപിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നു.

മികച്ച ആർക്കിടെക്റ്റുകളുടെ ഒരു ഇൻ-ഹൗസ് പാനൽ ഉള്ളതുകൊണ്ട് നിങ്ങളുടെ റസിഡൻഷ്യൽ, കൊമേഷ്യൽ, റീട്ടെയിൽ പ്രൊജക്റ്റുകൾക്ക് അനുയോജ്യമായ ലോകോത്തര ഡിസൈനുകൾ നിർദ്ദേശിക്കാനും നടപ്പിലാക്കാനും ബിൽറ്റ്ടെക്കിന് സാധിക്കും.

ക്ലയന്റ് ഒരു ഡിസൈൻ ആവശ്യപ്പെടുകയോ, ആർക്കിടെക്ടുകൾ ഡിസൈൻ നിർദ്ദേശിക്കപ്പെടുകയോ ചെയ്തതിനുശേഷം അന്തിമമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഡിസൈനിന് 3D വിഷ്വലൈസേഷൻ നൽകുക എന്നതാണ് അടുത്ത സ്റ്റെപ്പ്.

എത്ര സ്ക്വയർ ഫീറ്റിലാണ് കെട്ടിടം നിർമ്മിക്കേണ്ടത് എന്നും, ഏതുതരം മെറ്റീരിയലുകൾ ആണ് ഉപയോഗിക്കേണ്ടത് എന്നും, ഏതു നിറത്തിലുള്ള പെയിന്റിംഗ് ആവശ്യമാണ് എന്നും എല്ലാം കണക്കിലെടുത്തുകൊണ്ടാണ് 3-D വിഷ്വലൈസേഷൻ ചെയ്യുന്നത്.

ക്ലയന്റുകൾക്ക് അവരുടെ സ്വപ്ന പദ്ധതിയുടെ സ്ട്രക്ചർ എങ്ങനെയായിരിക്കും എന്ന് വിഷ്വലൈസ് ചെയ്തു നൽകിയതിനു ശേഷം, അവർ ഡിസൈനിൽ പൂർണ്ണമായും സംതൃപ്തരാണ് എന്ന് ബോധ്യപ്പെട്ടെങ്കിൽ മാത്രമാണ് അടുത്ത സ്റ്റെപ്പിലേക്ക് കടക്കുക. അവരുടെ സങ്കൽപ്പങ്ങളുമായി ഏതെങ്കിലും രീതിയിൽ ഡിസൈനിന് സാമ്യ കുറവുണ്ടെങ്കിൽ അത് നേരത്തെ തന്നെ തിരിച്ചറിഞ്ഞ് വേണ്ട മാറ്റങ്ങൾ വരുത്താൻ 3D വിഷ്വലൈസേഷനിലൂടെ സാധിക്കുന്നു.

സുസ്ഥിരവും പരിസ്ഥിതി സൗഹാർദ്ദപരവുമായ കെട്ടിട നിർമ്മാണത്തിൽ ഏർപ്പെടുന്നു എന്നതാണ് ബിൽറ്റ്ടെക്കിനെ മറ്റു കമ്പനികളിൽ നിന്നും വേറിട്ട് നിർത്തുന്ന മറ്റൊരു കാര്യം. വൻതോതിൽ ഉള്ള കെട്ടിട നിർമ്മാണത്തിലൂടെ പ്രകൃതിയ്ക്ക് ഏൽക്കുന്ന ആഘാതത്തെ കുറിച്ച് സമ്പൂർണ്ണ അവബോധം ഉള്ളതിനാൽ അതീവ ശ്രദ്ധയോടെയും പൂർണ്ണ ഉത്തരവാദിത്വത്തോട് കൂടിയുമാണ് ബിൽറ്റ്ടെക്ക് പ്രവർത്തിക്കുന്നത്.

ബിൽഡിങ്ങുകൾ നിർമ്മിക്കുമ്പോൾ അതിനൂതനവും കാര്യക്ഷമവുമായ സാങ്കേതികവിദ്യകൾ പരമാവധി പ്രയോജനപ്പെടുത്താനും ഇവർ ശ്രമിക്കുന്നുണ്ട്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമ്പോൾ പ്രവർത്തനക്ഷമതയും, കൃത്യതയും മാത്രമല്ല എനർജി സേവിങ്സും ഉണ്ടാകുന്നു. ഇത്തരത്തിലുള്ള അതിനൂതനമായ അപ്പ്രോച്ചുകൾ സ്വീകരിക്കുന്നതിനാൽ നിങ്ങൾക്ക് ആവശ്യമായ ഒരു സമ്പൂർണ്ണ സ്മാർട്ട് ബിൽഡിംഗ് സൊല്യൂഷൻ തന്നെ ബിൽറ്റ്ടെക്ക് സമ്മാനിക്കും!

ഇതിനെല്ലാം പുറമേ തങ്ങളുടെ തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും ഏറ്റവും മികച്ച സുരക്ഷിതത്വം ഉറപ്പുവരുത്താനും ബിൽറ്റ്ടെക്ക് മറക്കാറില്ല! തൊഴിലാളികളോടുള്ള പ്രതിബദ്ധതയും, അവർക്കായി ഒരുക്കുന്ന സുരക്ഷിതമായ തൊഴിൽ അന്തരീക്ഷവും ബിൽറ്റ്ടെക്കിന്റെ എടുത്തു പറയേണ്ട ക്വാളിറ്റികളിൽ ഒന്ന് തന്നെയാണ്.

. ഇന്റീരിയർ ഡിസൈനിങ്

ബിൽറ്റ്ടെക്ക് ഇന്റഗ്രേറ്റഡ് സൊല്യൂഷൻ നൽകുന്ന മറ്റൊരു പ്രധാനപ്പെട്ട സേവനമാണ് കൊമേഷ്യൽ കെട്ടിടങ്ങളുടെയും, റസിഡൻഷ്യൽ കെട്ടിടങ്ങളുടെയും ഇന്റീരിയർ ഡിസൈനിങ് ചെയ്യുക എന്നത്. എക്സ്റ്റീരിയറിനെ പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് ഇന്റീരിയറും. ഒരു ബിൽഡിങ്ങിലേക്ക് കയറി വരുന്ന അതിഥികൾ ആരാണെങ്കിലും, അവരെ ആകർഷിപ്പിക്കുന്നിടത്താണ് ഒരു ഇന്റീരിയർ ഡിസൈനറുടെ വിജയം. ബിൽറ്റ്ടെക്കിന്റെ കാര്യത്തിൽ ഏറ്റവും കഴിവുറ്റ ഇന്റീരിയർ ഡിസൈനർമാർ തങ്ങൾക്കുണ്ട് എന്നത് തന്നെയാണ് ഏറ്റവും ആത്മവിശ്വാസം നൽകുന്ന കാര്യം. ഗുണനിലവാരം, കൃത്യത, ക്രിയേറ്റിവിറ്റി എന്നിവ ഒത്തിണങ്ങുന്ന സർവീസുകളാണ് ബില്റ്റ് ടെക്കിലെ ഇന്റീരിയർ ഡിസൈനർമാർ നൽകിക്കൊണ്ടിരിക്കുന്നത്.

ഡിസൈനുകൾ റെൻഡർ ചെയ്യുക, ആധുനിക വീടുകളുടെയും ഓഫീസുകളുടെയും മറ്റു ബഹുനില കെട്ടിടങ്ങളുടെയും നിർമ്മാണം പൂർത്തിയാക്കാൻ ആവശ്യമായ എർഗണോമിക് ഫർണിച്ചറുകളും അത്യാധുനിക സാങ്കേതിക ഉപകരണങ്ങളും ലഭ്യമാക്കുക എന്നിങ്ങനെയുള്ള മുഴുവൻ ഇന്റീരിയർ സൊല്യൂഷനുകളും ബിൽറ്റ് ടെക്കിന് നൽകാനാവും.

ഒരുപാട് കാലം നിലനിൽക്കുന്നതും മികച്ച ഫിനിഷിംഗ് നൽകുന്നതുമായ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് ഇന്റീരിയർ ഡിസൈൻ ചെയ്യുന്നത്.

അപ്പോൾ നിങ്ങൾ ഒരു കൊമേഷ്യൽ കെട്ടിടമോ വീടോ നിർമ്മിക്കാൻ തയ്യാറായിരിക്കുകയാണെങ്കിൽ ബിൽറ്റ്ടെക്കിനെ തന്നെ സമീപിക്കാവുന്നതാണ്. ഹോട്ടൽ നിർമ്മാണം, റിസോർട്ട് നിർമ്മാണം തുടങ്ങിയ പ്രോജക്ടുകൾ ഏറ്റെടുത്ത് പ്രവർത്തിക്കാൻ ബിൽറ്റ്ടെക്ക് ഒപ്പം തന്നെയുണ്ട്. ട്രഡീഷണൽ രീതിയിലും മോഡേൺ രീതിയിലും ഇന്റീരിയറുകൾ വൈവിധ്യമാക്കി ഓരോ ക്ലയന്റുകളെയും സംതൃപ്തരാക്കാൻ ഇവർക്ക് സാധ്യമാണ്.

വെസ്റ്റേൺ മാതൃകയിലുള്ള ഇന്റീരിയർ വർക്കുകളും ചെയ്ത് പരിശീലിച്ചിട്ടുള്ളവർ കൂടിയാണ് ബിൽറ്റ്ടെക്ക്. പെർഗോളാസ്, സ്വിമ്മിംഗ് പൂളുകൾ,മിനി ബാറുകൾ, എക്സ്റ്റീരിയർ ലാൻഡ് സ്കേപ്പിങ് എന്നിവയിലും ഇവർ വൈദഗ്ധ്യം നേടിയിട്ടുണ്ട്.

. ബിൽഡിങ്ങുകളുടെ മുൻഭാഗം / ഫെസാഡ് വർക്കുകൾ

ഏത് കെട്ടിടങ്ങൾക്കും സമാനതകളില്ലാത്ത ആകർഷണീയത നൽകുന്നത് അവയുടെ എക്സ്റ്റീരിയർ ആണ്. പുറത്തുനിന്ന് നോക്കുന്ന ഏതൊരാൾക്കും ‘മനോഹരം’ എന്ന് തോന്നുന്ന രീതിയിൽ ആയിരിക്കണം കെട്ടിടങ്ങളുടെ ഫെസാഡ് ഏരിയ ഡിസൈൻ ചെയ്യേണ്ടത്.

എല്ലാ കാലാവസ്ഥയിലും അതിജീവിക്കാൻ നിങ്ങളുടെ ബിൽഡിങ്ങിനെ പ്രാപ്തമാക്കുന്നതിൽ കെട്ടിടത്തിന്റെ മുൻഭാഗത്തിന് വളരെ വലിയ പങ്കാണുള്ളത്. അന്താരാഷ്ട്ര നിലവാരമുള്ള ഗ്ലാസ്സുകൾ ഉപയോഗിച്ച് വീടുകളുടെയോ റസ്റ്റോറന്റുകളുടെയോ മറ്റു ബിൽഡിങ്ങുകളുടെയോ മുൻഭാഗം അലങ്കരിക്കുമ്പോൾ കെട്ടിടത്തിന് ഏറ്റവും മികച്ച സുരക്ഷിതത്വം ലഭിക്കുന്നു.

കേരളത്തിൽ പ്രവർത്തിക്കുന്ന മുൻനിര ഫെസാഡ് വർക്ക് കോൺട്രാക്ടർമാരെ ആണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ധൈര്യമായി ബിൽറ്റ്ടെക്കിനെ തിരഞ്ഞെടുക്കാം.

ക്ലയന്റിന്റെ താല്പര്യവും ആവശ്യകതയും പരിഗണിച്ചുകൊണ്ട് മികച്ച ഫിനിഷിങ്ങോടു കൂടിത്തന്നെ ബിൽറ്റ്ടെക്ക് ഫെസാഡ് വർക്കുകൾ പൂർത്തിയാക്കുന്നു. വീടുകൾ, ഓഫീസ് കെട്ടിടങ്ങൾ, ഉയർന്ന റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകൾ, മാളുകൾ, ആശുപത്രികൾ, ഹോട്ടലുകൾ എന്നിവയ്ക്കായി ഗുണനിലവാരമുള്ള എസിപി ക്ലാഡിംഗുകളും ബിൽറ്റ്ടെക് ഉറപ്പുവരുത്തുന്നു.

കെട്ടിടനിർമ്മാണം, ഇന്റീരിയർ & എക്സ്റ്റീരിയർ ഡിസൈനിങ് എന്നിവയ്ക്ക് ബിൽറ്റ് ടെക്ക് ഇന്റഗ്രേറ്റഡ് സൊല്യൂഷൻ കൃത്യമായ ഇടവേളകളിൽ ക്ലയന്റുകളെ ഫോളോ അപ്പ് ചെയ്യുന്നു. കെട്ടിടങ്ങളുടെ മുൻഭാഗങ്ങളുടെ മെയിന്റനൻസ് അഥവാ ദീർഘകാലത്തേക്കുള്ള പരിപാലനം ഏറ്റെടുക്കുന്ന കേരളത്തിലെ തന്നെ അപൂർവ ഫെസാഡ് കൺസൾട്ടന്റുകളിൽ ഒരാൾ എന്ന അവകാശവും ബിൽറ്റ്ടെക്കിന് സ്വന്തമാക്കാം. ഇത്രയും സേവനങ്ങൾക്ക് പുറമേ, വേറെയും ശ്രദ്ധേയമായ സേവനങ്ങൾ ഇവർ ഉറപ്പുവരുത്തുണ്ട്.

ഒരു ബിൽഡിംഗ് നിർമ്മിക്കാൻ പദ്ധതിയിടുന്ന ഓരോ ക്ലയന്റുകൾക്കും നിരവധി ആശങ്കകൾ ഉണ്ടാകും എന്നത് സ്വാഭാവികമാണ്.മെറ്റീരിയലുകളുടെ ക്വാളിറ്റിയെക്കുറിച്ചും, ഡിസൈനിനെക്കുറിച്ചും, മെയിന്റനൻസിനെക്കുറിച്ചും എല്ലാം ഓരോ ക്ലയന്റും നൂറ് തവണയെങ്കിലും ആലോചിച്ചിട്ടായിരിക്കും കൺസ്ട്രക്ഷൻ കമ്പനികളെ സമീപിക്കുന്നത്. എന്നാൽ ബിൽറ്റ്ടെക്കിനെ സമീപിക്കുന്ന ഓരോ ക്ലയന്റുകൾക്കും നിർമ്മാണവുമായി ബന്ധപ്പെട്ട യാതൊരു കാര്യത്തിലും ടെൻഷനില്ലാതെ മുന്നോട്ടു പോകാം.

. മെയിന്റനൻസ് പ്ലാൻസ്

കൊമേഴ്ഷ്യൽ,കോർപ്പറേറ്റ്, പ്രൈവറ്റ് സ്ഥാപനങ്ങൾക്ക് കൃത്യമായ സമയത്ത് മെയിന്റനൻസ് അത്യാവശ്യമാണ്. പക്ഷേ, കേരളത്തിൽ പ്രവർത്തിക്കുന്ന മിക്ക ബിൽഡിംഗ് കൺസ്ട്രക്ഷൻ കമ്പനികളും മെയിന്റനൻസ് സേവനം നൽകാറില്ല. അവിടെയാണ് ബിൽറ്റ്ടെക്ക് വ്യത്യസ്തത പുലർത്തുന്നത്.

കെട്ടിട ഉടമകളുടെയും ബിൽറ്റ്ടെക്കിലെ വിദഗ്ധരുടെയും സംയുക്തമായ സഹകരണത്തോടെ മികച്ച രീതിയിലുള്ള മെയിന്റനൻസ് വർക്കുകൾ ഇവർ ലഭ്യമാക്കുന്നു.

നാളെ നിങ്ങൾക്കോ നിങ്ങളുടെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഒരു കൊമേഷ്യൽ കെട്ടിടമോ റസിഡൻഷ്യൽ കെട്ടിടമോ പണിത് ഉയർത്താൻ ആഗ്രഹമുണ്ടെങ്കിൽ, 100% വിശ്വസിച്ച് സമീപിക്കാവുന്ന നിർമ്മാതാക്കൾ തന്നെയാണ് ബിൽറ്റ്ടെക്ക്.

നമ്മുടെ സ്വപ്നഭവനത്തിന്റെ അല്ലെങ്കിൽ കൊമേഷ്യൽ കെട്ടിടത്തിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും ഭംഗിയാക്കുക എന്നത് മാത്രമല്ല, ഒരുപാട് കാലം അവ ഈട് നിൽക്കുന്നത് കൂടി ആവണമെന്നത് നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ്. അതുകൊണ്ടുതന്നെ, കുറ്റമറ്റ രീതിയിൽ കൺസ്ട്രക്ഷനും, ഇന്റീരിയർ & എക്സ്റ്റീരിയർ ഡിസൈനിങ്ങും വേണമെന്ന് തന്നെയാണ് നമ്മൾ ആഗ്രഹിക്കുക. ആ ആഗ്രഹം സാക്ഷാത്കരിക്കാൻ ഇവർ ഒപ്പമുണ്ടാകും. ഇന്റർനാഷണൽ ക്വാളിറ്റിയിലുള്ള മെറ്റീരിയലുകൾ ഉപയോഗിച്ചാണ് ഇവർ വർക്ക് ചെയ്യുന്നത് എന്നതുകൊണ്ട് തന്നെ, കെട്ടിടങ്ങളുടെ ഗുണനിലവാരത്തെ കുറിച്ച് ഓർത്ത് ടെൻഷനടിക്കുകയേ വേണ്ട!!!

ആളുകളുടെ ബഡ്ജറ്റിന് ഒതുങ്ങിയ രീതിയിൽ ആഡംബര കെട്ടിടങ്ങളും, വീടുകളും ബിൽറ്റ്ടെക്ക് ഇന്റഗ്രേറ്റഡ് സൊല്യൂഷൻ നിർമ്മിക്കുന്നു. പൂർണ്ണമായും ഉപഭോക്താക്കളുടെ സംതൃപ്തിയിലാണ് ഇവർ ഫോക്കസ് ചെയ്യുന്നത് എന്നതിനാൽ ബിൽഡിംഗ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിശ്വസിച്ച് ഏൽപ്പിക്കാവുന്ന ഒരു പെർഫെക്ട് കൺസ്ട്രക്ഷൻ കമ്പനി തന്നെയാണ് ബിൽറ്റ്ടെക്ക്.

സങ്കൽപ്പങ്ങൾക്ക് അതീതമായ രീതിയിൽ സുന്ദരമായ ഒരു കെട്ടിടം എന്ന നിങ്ങളുടെ സ്വപ്നത്തിന് സാക്ഷാത്കാരം നൽകാൻ ബിൽറ്റ്ടെക്കിന്റെ ടീം മുഴുവൻ സമയവും സജ്ജമാണ്. ഇവരുടെ കൈകളിലേക്ക് നിങ്ങളുടെ പ്രോജക്ട് എത്തിയാൽ പൂർണ്ണമായ ആത്മവിശ്വാസത്തോടുകൂടി, ആശങ്കകൾ ഇല്ലാതെ മുന്നോട്ടുപോകാം.

അപ്പോൾ ഇനി മറ്റൊന്നും നോക്കേണ്ട… നിങ്ങളുടെ സ്വപ്നങ്ങൾ പടുത്തുയർത്തൂ, ബിൽറ്റ്ടെക്ക് ഇന്റഗ്രേറ്റഡ് സൊല്യൂഷനിലൂടെ…

ഞങ്ങളെക്കുറിച്ച് , പൂർത്തീകരിച്ച പ്രൊജക്ടുകളെക്കുറിച്ച്, പദ്ധതികളിലെ വൈവിധ്യങ്ങളെക്കുറിച്ചറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

അല്ലെങ്കിൽ വിളിക്കൂ:  +91 90720 99 777, +91 98955 34267

വാട്സ് ആപ് ചെയ്യൂ: +91 90720 99 777, +91 98955 34267

www.builttech.in

Tags: CONTRACT BASISBUILTTECHCONSTRUCTION COMPANYകൊമേഷ്യൽ കെട്ടിടങ്ങൾകംപ്ലീറ്റ് സൊല്യൂഷൻ

Latest News

നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: ബിജെപി നേതാവ് കെ. പത്മരാജന് ജീവപര്യന്തം

കുലസ്ത്രീയുടെ കുത്തിമറിച്ചില്‍ ഏത് മൂഡ് ? : യൂട്യൂബ് ചാനലില്‍ സ്ത്രീപക്ഷ വാദിയുടെ റോള്‍; സപ്ലൈകോയില്‍ ജോലിയും വാ നിറയെ വര്‍ഗീയതയും; അനുപമ എം. ആചാരി ആരാണ് ?

കാസർഗോഡ് പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ

സോഷ്യൽ മീഡിയ വഴി സൗഹൃദം: 17കാരിയെ പീഡിപ്പിച്ച 22കാരൻ പിടിയിൽ

സ്ഥാനാർത്ഥികൾക്കൊപ്പം തിരക്കിലാണ് പൊളിറ്റിക്കൽ സൈക്കോളജിസ്റ്റ് അഡ്വ. അവനീഷ് കോയിക്കര

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

അനീഷിന്റെ പഴയ ഭാര്യ എവിടെ?

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies