Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ധൂര്‍ത്തും കടമെടുപ്പും മുഖ്യം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഈ മാസം ഓകെ, അടുത്ത മാസമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 25, 2024, 02:18 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശമ്പള കാര്യത്തില്‍ കെ.എസ്.ആര്‍.ടി.സിക്കാരെ മൂക്കിട്ട് ‘ക്ഷ’ വരപ്പിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ കേന്ദ്രത്തിനു മുമ്പില്‍, വായ്പയെടുക്കാന്‍ താണുവീണു നില്‍ക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ വഴിയില്ലാത്ത അവസ്ഥയിലായിരിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍, കേന്ദ്രം പൊതുവിപണിയില്‍ നിന്നും കടമെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളം 3500 കോടി കൂടികടം എടുക്കുന്നുണ്ട്. ഇതോടെ ഈ സാമ്പത്തിക വര്‍ഷം കേരളം കടമെടുത്ത തുക 6500 കോടിയായി ഉയരും. കഴിഞ്ഞ മാസം 3000 കോടി കടം എടുത്തിരുന്നു. കടമെടുപ്പിന് കേന്ദ്രാനുമതി ലഭിച്ചതിന് പിന്നാലെയാണ് കടമെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഈ മാസം 28 ന് റിസര്‍വ് ബാങ്ക് വഴി കടപ്പത്രമിറക്കും. 12 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയില്‍ 2000 കോടിയും 31 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയില്‍ 1500 കോടി രൂപയും ആണ് കടമെടുക്കുന്നത്. 3500 കോടി എടുത്ത് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ സാധിക്കുമെന്നാണ് ധനവകുപ്പിന്റെ കണക്ക് കൂട്ടല്‍. കടമെടുപ്പ് വൈകിയതിനാല്‍ ഒന്നാം തീയതി ശമ്പളം കൊടുക്കാന്‍ സാധിക്കുമോയെന്നതില്‍ ധനവകുപ്പിന് വ്യക്തതയില്ല. രണ്ടാം തീയതി ഞായറാഴ്ച അവധിയാണ്. അതുകൊണ്ട് തന്നെ മൂന്നാം തീയതിയോടെ ശമ്പള വിതരണം തടസം ഇല്ലാതെ നടത്താന്‍ സാധിക്കുമെന്നും ധനവകുപ്പ് കണക്കു കൂട്ടുന്നുണ്ട്.

അങ്ങനെ ഇത്തവണയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി. അടുത്ത മാസം എങ്ങനെ പണം കണ്ടെത്തുമെന്നത് വലിയൊരു പ്രശ്‌നമായി നില്‍ക്കുകയാണ്. ഓരോ തവണയും വായ്പയെടുത്ത് ശമ്പളം കൊടുക്കുന്നസര്‍ക്കാരിന്റെ ദുര്‍ചെലവുകള്‍ വര്‍ദ്ധിച്ചു വരികയാണ്. ഒരു വശത്ത്, കടമെടുക്കലും, മറുവശത്ത് ധൂര്‍ത്തും നടക്കുന്നു. വരവില്‍ കവിഞ്ഞ ചെലവിലേക്ക് സംസ്ഥാനം കൂപ്പു കുത്തിയിരിക്കുന്നു എന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്.

എന്നാല്‍, അപ്പോഴും ധൂര്‍ത്തിന്റെ അളവില്‍ കുറവു വന്നിട്ടില്ല. വിദേശ യാത്രകള്‍, കണ്ണട വാങ്ങല്‍, ചികിത്സാ ചിലവ് എഴുതിയെടുക്കല്‍, ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍, മന്ത്രിമാര്‍ക്കുള്ള ശമ്പള വര്‍ദ്ധന, മേയര്‍മാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കല്‍, പൂന്തോട്ടം നവീകരിക്കല്‍, പൗരപ്രമുഖരെ ഊട്ടല്‍, പാചകക്കാരനെ നിയമിക്കല്‍ അങ്ങനെ നീണ്ടു നീണ്ടു പോവുകയാണ് ഈ സാമ്പത്തിക ഞെരുക്ക കാലത്തെ ധൂര്‍ത്തിന്റെ വികസന മുഖം.

ReadAlso:

കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് കർമ്മ പദ്ധതി: മന്ത്രി സി.പി ജോൺ

ലൈംഗികാതിക്രമം: മുന്‍മന്ത്രി വി. ശിവന്‍കുട്ടിയുടെ ഗണ്‍മാനായിരുന്ന പോലീസുകാരന് സസ്‌പെന്‍ഷന്‍

അഗസ്റ്റിന്‍ സഹോദരന്മാര്‍ പെട്ടു ?: മുട്ടില്‍ മരംമുറി കേസില്‍ വാറന്റ്

കർക്കടകവാവ് : ബലിതർപ്പണ തീരങ്ങളിലും പുഴകളിലും ഇറങ്ങുന്നതിന് നിയന്ത്രണം: പൊതുജനങ്ങൾക്കായി സുരക്ഷാ നിർദേശങ്ങളുമായി ജില്ലാ കളക്ടർ

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുണ്ടായ തെരുവുനായ ആക്രമണത്തിൽ ദർശനത്തിനെത്തിയ രണ്ടുപേർക്ക് കടിയേറ്റു

ഈ വര്‍ഷം 18253 കോടി കടമെടുക്കാനാണ് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ അനുവദിച്ച 3000 കോടി കൂടി ആകുമ്പോള്‍ അനുമതി നല്‍കിയത് 21253 കോടിയാകും. ഈ സാമ്പത്തിക വര്‍ഷം 37512 കോടി രൂപ കടം എടുക്കാന്‍ കേരളത്തിന് കഴിയുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. 16253 കോടി കുറച്ചുള്ള തുകയാണ് ഇപ്പോള്‍ കടം എടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇത് ഡിസംബര്‍ വരെയുള്ള കടമെടുപ്പ് തുകയാണോ അനുവദിച്ചത് എന്ന് കേരളം വ്യക്തത വരുത്തുമെന്നാണ് അറിയുന്നത്.

സാധാരണ ആദ്യ ഒമ്പത് മാസം എടുക്കാന്‍ സാധിക്കുന്ന കടമെടുപ്പ് എത്രയെന്ന് കേന്ദ്രം വ്യക്തത വരുത്തി അറിയിക്കുകയാണ് പതിവ്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്ന് മാസങ്ങളായ ജനുവരി, ഫെബ്രുവരി, മാര്‍ച്ചില്‍ കടം എടുക്കാനുള്ള ബാക്കി തുകക്ക് കേന്ദ്രം അനുമതി നല്‍കും. ഇത് മുന്‍വര്‍ഷങ്ങളില്‍ ബജറ്റിന് പുറമേ എടുത്ത കടം വെട്ടികുറച്ചതിന് ശേഷമുള്ള തുകക്ക് മാത്രമേ കടം എടുക്കാന്‍ അനുമതി നല്‍കൂ. കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവയുടെ വായ്പ ഇനത്തിലും പി.എഫിന്റെ നിക്ഷേപ ഇനത്തിലും ലഭിച്ച തുക വെട്ടിക്കുറയ്ക്കും.

12000 കോടി രൂപ ഈ ഇനത്തില്‍ ഈ സാമ്പത്തിക വര്‍ഷം വെട്ടി ക്കുറയ്ക്കും. ഇതോടെ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ശമ്പള പെന്‍ഷന്‍ വിതരണത്തിന് കടുത്ത ബുദ്ധിമുട്ട് നേരിടും. 3300 കോടി രൂപയാണ് ശമ്പള വിതരണത്തിന് ഒരു മാസം വേണ്ടി വരുന്നത്.

2300 കോടി രൂപയാണ് ഒരു മാസത്തെ പെന്‍ഷന്‍ നല്‍കാന്‍ വേണ്ടത്. ബാറുകളില്‍ നിന്നും സ്വര്‍ണ്ണത്തില്‍ നിന്നും സര്‍ക്കാര്‍ കൃത്യമായി നികുതി പിരിച്ചില്ലെങ്കില്‍ ശമ്പളവും പെന്‍ഷനും മാത്രമല്ല ദൈനം ദിന കാര്യങ്ങള്‍ പോലും സ്തംഭനത്തിലാകുമെന്നാണ് വിലയിരുത്തല്‍. ധൂര്‍ത്തിനൊപ്പം നികുതി പിരിവിലെ അലംഭാവവും കേരളത്തെ നിശ്ചലമാക്കിയേക്കും.

Tags: KSRTCSALARY PENSIONPENSIONGOVERMENT SERVANTS IN KERALARESERVE BANK LOAN

Latest News

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലൈംഗിക പീഡനം; മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പൊറേൽ അറസ്റ്റിൽ

പാലക്കാട് വള്ളിക്കോട് പാലക്കാപ്പറമ്പിൽ നിർമ്മാണത്തിരുന്ന രണ്ടുനില വീട് തകർന്നുവീണത് സമീപത്തുണ്ടായിരുന്ന മറ്റൊരു വീടിന്റെ മുകളിലേക്ക്

പിഎസ്‌സി ആസൂത്രണ ബോർഡ്‌ പരീക്ഷ ക്രമക്കേട്: പരീക്ഷ രേഖകൾ നൽകണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ വിലക്ക്

ജി സുധാകരനെ വിടാതെ സിപിഎം; ആലപ്പുഴ മെഡിക്കൽ കോളജ് നിയമനത്തിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി

മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies