Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

അതെന്റെ മകളല്ല; വിവാഹം കഴിഞ്ഞ് ഒരു വർഷം പോലും അവിടെ നിന്നിട്ടില്ല; തുറന്ന് പറഞ്ഞ് നടി സുകന്യ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 25, 2024, 10:01 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് പ്രേക്ഷക പ്രീതി നേടിയ നടിയാണ് സുകന്യ. നിരവധി ഹിറ്റ് സിനിമകളിൽ സുകന്യ അഭിനയിച്ചു. മലയാളത്തിലും തമിഴിലും അവിസ്മരണീയമായ ഒരുപിടി സിനിമകൾ സുകന്യക്ക് ലഭിച്ചു. സിനിമാരം​ഗത്ത് ഇപ്പോൾ സജീവമല്ലെങ്കിലും നൃത്തത്തിൽ സുകന്യയിന്ന് ശ്രദ്ധ നൽകുന്നു. സുകന്യയുടെ വ്യക്തി ജീവിതവും നേരത്തെ ചർച്ചയായതാണ്. 2002 ലായിരുന്നു നടിയുടെ വിവാ​ഹം. അമേരിക്കയിൽ നിന്നുള്ള ആർ ശ്രീധരനെയാണ് സുകന്യ വിവാഹം ചെയ്തത്. ഭർത്താവിനൊപ്പം അമേരിക്കയിലാണ് നടി താമസിച്ചത്. എന്നാൽ ഒരു വർഷത്തിനുള്ളിൽ സുകന്യ ഇന്ത്യയിലേക്ക് തിരിച്ചെത്തി. പിന്നീട് തിരിച്ച് പോയില്ല. ചെന്നെെ കുടുംബ കോടതിയിൽ ഭർത്താവിനെതിരെ ​ഉപദ്രവം ആരോപിച്ച് വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തു.

കേസ് കുറച്ച് നാൾ നീണ്ടു നിന്നു. പിന്നീട് മറ്റൊരു വിവാഹത്തിന് സുകന്യ തയ്യാറായിട്ടില്ല. എന്നാൽ അടുത്തിടെ സുകന്യയുടെ മകളെന്ന പേരിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇപ്പോഴിതാ ഇതേക്കുറിച്ചും തന്റെ വിവാഹമോചനത്തെക്കുറിച്ചും സംസാരിക്കുകയാണ് സുകന്യ. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. എന്റെ ചേച്ചിയുടെ ഒരേയൊരു മകളാണത്. സുകന്യയെക്കുറിച്ച് എന്തെങ്കിലുമൊക്കെ എഴുതണമെന്ന് കരുതിയവരാണ് ഈ വാർത്ത പ്രചരിപ്പിച്ചതെന്ന് നടി പറയുന്നു. ചേച്ചിയുടെ മകൾ വന്ന് ഞാൻ പ്രശസ്തയായി എന്ന് പറഞ്ഞു. ഇങ്ങനെ പ്രചരിപ്പിക്കുന്നവരെ തിരുത്താൻ കഴിയില്ല. സുകന്യയുടെ ഡിവോഴ്സ് നടന്ന് കൊണ്ടിരിക്കുകയാണെന്ന് 2004 മുതൽ 2017 വരെ വാർത്ത വന്നു. ഞാൻ വളരെ കുറച്ച് മാസങ്ങളേ യുഎസിൽ ഉണ്ടായിട്ടുള്ളൂ.

ഒരു വർഷം പോലും നിന്നിട്ടില്ല. അങ്ങനെയുള്ളപ്പോൾ ചേച്ചിയുടെ മകൾ എന്റെ മകളാണെന്ന് പറയുന്നതൊക്കെ അന്യായമാണ്. ഇത്തരം ​ഗോസിപ്പുകൾ തുടർന്ന് കൊണ്ടിരിക്കുന്നത് നല്ലതല്ല. സത്യമല്ലെന്ന് അറിയാം. വേറൊരു വിഷയത്തിന്റെ പേരിൽ ഞാൻ ഒരു ചാനലിനെതിരെയും പത്രത്തിനെതിരെയും കേസ് കൊടുത്തു. 1996 ൽ കൊടുത്ത കേസ് ഈ അടുത്താണ് തീർപ്പായതെന്നും സുകന്യ പറയുന്നു. സുകന്യ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കോടതി വിവാഹ മോചനത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ആർ ശ്രീധരനും കോടതിയെ സമീപിച്ചു. ഇന്ത്യൻ വംശജനാണെങ്കിലും ഇയാൾ യുഎസ് പൗരനാണ്. യുഎസ് പൗരനായ തനിക്ക് ഇന്ത്യൻ നിയമ വ്യവസ്ഥകൾക്ക് വിധേയകനാകേണ്ടതില്ലെന്ന് ശ്രീധരൻ വാദിച്ചു. എന്നാൽ കോടതി ഈ വാദം നിഷേധിച്ചു.

വിവാഹ ജീവിതത്തെക്കുറിച്ച് നേരത്തെ സുകന്യ സംസാരിച്ചിട്ടുണ്ട്. സന്തോഷകരമല്ലാത്ത വിവാഹ ജീവിതത്തിൽ നിന്ന് സ്ത്രീകൾ പുറത്ത് കടക്കേണ്ടതുണെന്ന് സുകന്യ അന്ന് ചൂണ്ടിക്കാട്ടി. അതിന് മടിച്ചാൽ പിന്നീട് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും സുകന്യ വ്യക്തമാക്കി. സ്ത്രീകൾ വിവാഹ​ മോചനത്തെ പേടിക്കാൻ പാടില്ല. ഭാര്യയും ഭർത്താവും തമ്മിൽ പരസ്പര ധാരണ വേണം. അതില്ലെങ്കിൽ വിവാ​ഹമോചനം നേടുന്നതാണ് നല്ലതെന്നും ന‌ടി അഭിപ്രായപ്പെട്ടു. ഇന്ത്യൻ, ചന്ദ്രലേഖ, മഹാനദി, സെന്തമിഴ് പാട്ട് തുടങ്ങിയവയാണ് സുകന്യയുടെ ശ്രദ്ധേയ സിനിമകൾ. 2014 ൽ പുറത്തിറങ്ങിയ ആമയും മുയലുമാണ് സുകന്യ അവസാനമായി അഭിനയിച്ച മലയാള സിനിമ.

ReadAlso:

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

Tags: entertainmentsukanyaactress sukanya

Latest News

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies