Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ആ ആറിടങ്ങൾ വിലക്കപ്പെടുന്നതെന്തിനാണ് ?: കാണാൻ കഴിയില്ലേ ഒരിക്കലും അവിടം: പേടിയുണ്ടോ പോകാൻ?

എത്രയൊക്കെ ശ്രമിച്ചാലും പ്രവേശിക്കാന്‍ കഴിയാത്ത ചിലയിടങ്ങള്‍ ഇപ്പോഴും ഭൂമിയിലുണ്ട്

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 26, 2024, 03:24 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

എന്ത് ചെയ്യരുതെന്ന് പറയുന്നുവോ അത് ചെയ്യാൻ പ്രത്യേക താൽപര്യമാണ് നമുക്ക്. എവിടെ പ്രവേശിക്കരുതെന്ന് പറയുന്നുവോ അവിടെ അതിക്രമിച്ച് കയറാനും ആളുകൾക്ക് പ്രത്യേക ഹരമാണ്. വിലക്കപ്പെട്ട കനി കഴിച്ച പാരമ്പര്യം ഉള്ളവരാണ് നമ്മൾ. അപ്പോൾ പിന്നെ വിലക്കപ്പെട്ട ഇടങ്ങളിലേക്ക് തള്ളി കയറുന്നതിനെ പറ്റി പറയേണ്ടതില്ലല്ലോ. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ പ്രമേയം പോലും അത്തരമൊരു സംഭവം ആണല്ലോ..

പക്ഷേ നിങ്ങള്‍ എത്രയൊക്കെ ശ്രമിച്ചാലും പ്രവേശിക്കാന്‍ കഴിയാത്ത ചിലയിടങ്ങള്‍ ഇപ്പോഴും ഭൂമിയിലുണ്ട്. സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവർ ഓരോ സ്ഥലങ്ങളെയും കീഴ്പ്പെടുത്താൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ അവർക്ക് പോലും ഈയിടങ്ങളിലേക്ക് കയറി ചെല്ലുക അപ്രാപ്യം. പല കാരണങ്ങളാല്‍ ഈ പ്രദേശങ്ങളില്‍ സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കില്ല.

എത്ര വലിയ സഞ്ചാരികളായാലും സന്ദര്‍ശിക്കാന്‍ കഴിയാത്ത ഭൂമിയിലെ ചില ‘വിലക്കപ്പെട്ട’ സ്ഥലങ്ങള്‍ അറിയാം:

ഐസ്‌ലന്‍ഡിലെ സര്‍ട്ട്‌സി ദ്വീപ്

ഐസ്‌ലന്‍ഡിന്റെ തെക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന സര്‍ട്ട്‌സി ദ്വീപ്. നാല് വര്‍ഷത്തോളം നീണ്ടുനിന്ന അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെ തുടർന്നാണ് ഇത് രൂപം കൊണ്ടത്. താരതമ്യേനെ അടുത്ത കാലത്ത് ലോകത്തില്‍ രൂപംകൊണ്ട ഏറ്റവും പുതിയ ദ്വീപ് എന്ന നിലയിൽ അറിയപ്പെടുന്ന ഇവിടെ അപൂര്‍വ്വമായി, ജിയോളജിസ്റ്റുകള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും മാത്രം പ്രവേശിക്കാന്‍ അനുമതി നല്‍കുന്നു. സഞ്ചാരികൾക്ക് പൂർണ വിലക്കാണ്. ഈ സുന്ദരമായ ദ്വീപില്‍ നിലവിലെ പാരിസ്ഥിതിക ക്രമത്തെ മനുഷ്യന്റെ കടന്നുകയറ്റം തകിടം മറിക്കുമോ എന്ന ചിന്തയാൽ ആണ് തീരുമാനം.

ജപ്പാന്‍ ഐസ് ഗ്രാന്‍ഡ് ഷ്രൈന്‍

ReadAlso:

ജപ്പാനെ നെഞ്ചോട് ചേർത്ത് മോഹൻലാൽ; പതിവ് സന്ദർശനം തെറ്റിക്കാതെ താരം

നീലക്കുറിഞ്ഞി പൂക്കുന്ന മുല്ലയനഗിരിയെ സംരക്ഷിതകേന്ദ്രമായി പ്രഖ്യാപിക്കണം; ആവശ്യവുമായി വനംവകുപ്പ്

പ്രകൃതി സൗന്ദര്യം വാരിവിതറി ‘യൂട്ടാ’

ഈ മൺസൂണിൽ മൂന്നാറിന്റെ മധുരം നുകരാം; സഞ്ചാരികളെ വരവേറ്റ് തെക്കിന്റെ കാശ്മീർ

1700 കളിൽ കടൽക്കൊള്ളക്കാരുടെ സങ്കേതം ഇന്ന് നാസോ സഞ്ചാരികളുടെ പറുദീസ

ഒരുപാട് ആരാധനാലയങ്ങൾ ഉള്ള സ്ഥലമാണ് ജപ്പാൻ. കണക്കുകൾ പ്രകാരം 8000ത്തിൽ അധികം ആരാധനാലയങ്ങൾ ഇവിടെയുണ്ട്. ഈ ആരാധനാലയങ്ങളില്‍ വച്ച് ഏറ്റവും സവിശേഷകരമായ ഒരുയിടമാണ് ഐസ് ഗ്രാന്‍ഡ് ഷ്രൈന്‍. രാജകുടുംബാംഗമല്ലയെങ്കില്‍ ഈ മനോഹരമായ ക്ഷേത്രത്തിനുള്ളിലേക്കോ പരിസരത്തിലേക്കോ ആര്‍ക്കും പ്രവേശനമില്ല.

എട്ടാം നൂറ്റാണ്ടിലെ ഷിന്റോ പാരമ്പര്യം പേറുന്ന ആരാധാനാലയമാണിത്. ഈ പാരമ്പര്യം നിലനിര്‍ത്താന്‍ ഓരോ 20 വര്‍ഷത്തിനും ശേഷവും ഈ ക്ഷേത്രം പുനര്‍നിര്‍മ്മിക്കപ്പെടുന്നു.

ഇന്ത്യയിലെ നോര്‍ത്ത് സെന്റിനല്‍ ദ്വീപ്

ആന്‍ഡമാന്‍ നിക്കോബാറിലെ മനോഹരമായ നോര്‍ത്ത് സെന്റിനല്‍ ദ്വീപ്. ഇവിടെ ആര്‍ക്കും ഒരിക്കലും സന്ദര്‍ശിക്കാന്‍ അനുമതിയില്ല. പുറംലോകവുമായി ബന്ധമില്ലാത്തവരാണ് ഈ ദ്വീപിൽ വസിക്കുന്നവർ. ഇതുവരെ പ്രതിരോധ കുത്തിവെപ്പ് പോലും എടുക്കാത്ത അവിടുത്തെ മനുഷ്യർക്ക് മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാൽ പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യതയുണ്ട്. മാത്രമല്ല, ദ്വീപിലെത്തിയ സന്ദര്‍ശകരെ അക്രമാസക്തമായി ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ബ്രസീലിലെ സ്‌നേക്ക് ഐലന്‍ഡ്

പേരുപോലെതന്നെ അതിമാരക വിഷ പാമ്പുകൾ നിറഞ്ഞതാണ് ഇവിടം. കണക്കുകൾ പ്രകാരം, അതിമാരകമായ വിഷം പേറുന്ന 4000-തിലധികം ഗോള്‍ഡന്‍ ലാന്‍സ് ഹെഡ്‌സ് എന്നയിനം പാമ്പുകള്‍ ഇവിടെയുണ്ട്. കൂടാതെ ഇതുവെ തിരിച്ചരിയാത്ത വിഷ പാമ്പുകളും മറ്റും ഈ ദ്വീപിലുണ്ട്. അത്രയും അപകടകരമായ സാഹചര്യമാണ് ഈ ദ്വീപിൽ നിലനിൽക്കുന്നത് എന്ന കാരണം കണക്കിലെടുത്താണ് ഇവിടേക്ക് സന്ദർശകർക്ക് ബ്രസീലിയൻ ഗവൺമെൻറ് വിലക്കേർപ്പെടുത്തിയത്.

നോര്‍വേയിലെ ഡൂംസ്‌ഡേ വോള്‍ട്ട്

കൊടും തണുപ്പ് നിറഞ്ഞ ആര്‍ട്ടിക് സ്വാല്‍ബാര്‍ഡ് ദ്വീപസമൂഹത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിത്തുകള്‍ സൂക്ഷിച്ചിരിക്കുന്ന ഒരു ബാങ്കാണിത്. ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും നിന്നുമുള്ള വൈവിധ്യമാര്‍ന്ന സസ്യവൃക്ഷ വിത്തുകള്‍ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഒരു സുരക്ഷിത നിലവറയായി ഇത് പ്രവര്‍ത്തിക്കുന്നു. റിപ്പോര്‍ട്ടുകള്‍ മുന്നോട്ട് പോകുകയാണെങ്കില്‍, ആഗോള പ്രതിസന്ധിയോ മഹാദുരന്തമോ ഉണ്ടായാല്‍ വിത്തുകള്‍ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ഈ നിലവറ നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെക്ക് ആരെയും പ്രവേശിപ്പിക്കില്ല.

ചൈനയിലെ ക്വിന്‍ ഷി ഹുവാങ്ങിന്റെ ശവകുടീരം

ഒട്ടേറേ പ്രത്യേകതകള്‍ നിറഞ്ഞതാണ് ചൈനയിലെ ആദ്യചക്രവര്‍ത്തി ക്വിന്‍ ഷി ഹുവാങ്ങിന്റെ ശവകുടീരം. 2000 വര്‍ഷത്തിലേറെയായിട്ടുള്ള ഒരു പിരമിഡും അതിനുള്ളിലെ ശവകുടീരവും നിഗൂഢതകളുടെ കലവറയാണ്. ലോകത്തിലെ ഏറ്റവും വലിയ കണ്ടെത്തലുകളില്‍ ഒന്നായാണിത് കണക്കാക്കപ്പെടുന്നത്.

ഈ സൈറ്റ് ഇപ്പോഴും ചരിത്രകാരന്മാര്‍ക്കും പുരാവസ്തു ഗവേഷകര്‍ക്കും ഒരുപോലെ ആശയകുഴപ്പങ്ങല്‍ സൃഷ്ടിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ശവകുടീരത്തിലെ ഉള്ളടക്കങ്ങള്‍ ഇപ്പോഴും പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടില്ല. അപകടകരമായ നിഗൂഢതകള്‍ കാരണം ഇവിടെക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല.

Tags: placesforbidden placesnot to visittravellers

Latest News

ആണ്‍സുഹൃത്തിനെ വാട്‌സ്ആപ്പ് കോള്‍ വിളിച്ച് ആത്മഹത്യാശ്രമം നടത്തിയ 18കാരി മരിച്ചു

കണ്ണൂരിൽ രണ്ട് കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി

നീതി കിട്ടിയിട്ട് മതി ചായ കുടി; സിസ്റ്റേഴിന്റെ ഈ അവസ്ഥയാണ് ബിജെപിയോടുള്ള സമീപനത്തിന് ഇനിയുള്ള മാനദണ്ഡം; ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് ബാവ | BJP Kerala

മലപ്പുറം അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം; മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

ഇൻഫോ പാർക്കിലെ ശുചിമുറിയിൽ ഒളിക്യാമറ; പൊലീസ് അന്വേഷണം ആരംഭിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.