Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

അഞ്ചുരുളിയുടെ സൗന്ദര്യം നുകരാൻ സഞ്ചാരികളെത്തി തുടങ്ങി; അല്പം ചരിത്രം കൂടി അറിഞ്ഞാലോ

യോബ്ബിന്റെ പുസ്തകത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ഇവിടെയാണ് ചിത്രീകരിച്ചത്

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 26, 2024, 10:27 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അഞ്ചുരുളി എന്ന സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? പേരിൽ ഒരു കൗതുകം ഒളിപ്പിച്ചിട്ടുണ്ട് അല്ലേ.. ജ​ലാ​ശ​യ​ത്തോ​ട് ചേ​ർ​ന്ന് അ​ഞ്ച് മ​ല​ക​ൾ ഉ​രു​ളി ക​മി​ഴ്ത്തി​യ​തു​പോ​ലെ കാ​ണു​ന്ന​തി​നാ​ൽ ആ​ദി​വാ​സി​ക​ളി​ട്ട പേ​രാ​ണ് അ​ഞ്ചു​രു​ളി. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്റെ ആ​രം​ഭം ഇ​വി​ടെ​നി​ന്നാ​ണ്. മഴക്കാലം ഒഴികെയുള്ള മറ്റെല്ലാ സമയങ്ങളിലും സഞ്ചാരികള്‍ക്ക് തുരങ്കത്തിനുള്ളില്‍ പ്രവേശിക്കാവുന്നതാണ്. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് അവസാനം വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമെങ്കിലും വര്‍ഷത്തില്‍ എല്ലാ സമയവും സഞ്ചാരികള്‍ക്ക് ഇവിടേക്ക് പ്രവേശനം ഉണ്ട്.

5.5 കിലോമീറ്റര്‍ നീളമുള്ള വൃത്താകൃതിയില്‍ ഉള്ള ഈ തുരങ്കം കട്ടപ്പനക്ക് അടുത്തുള്ള ഇരട്ടയാര്‍ അണക്കെട്ടില്‍ നിന്ന് ഇടുക്കി റീസര്‍വോയറിലേക്ക് വെള്ളം കൊണ്ടുപോകുന്നു. അഞ്ചുരുളി സമുദ്രനിരപ്പിന് 740 m ഉയരത്തിലാണ്. പുതുതായി രൂപംകൊണ്ട ഇടുക്കി നിയോജകമണ്ഡലത്തിലെ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കട്ടപ്പന – കുട്ടിക്കാനം സംസ്ഥാന പാതയില്‍ (SH 59) നിന്ന് കാഞ്ചിയാര്‍ വഴി ഈ സ്ഥലത്ത് പെട്ടന്ന് എത്തിച്ചേരാവുന്നതാണ്. കട്ടപ്പനയില്‍ നിന്ന് വെറും പത്തു കിലോമീറ്റര്‍ അകലെയാണ് തുരങ്കം.

1974ൽ കോലഞ്ചേരിക്കാരൻ പൈലിപ്പിള്ളയാണ് ടണലിന്‍റെ പണികൾ തുടങ്ങിയത്. ഒരേ സമയം രണ്ട് വശത്തു നിന്നും പാറ തുരന്നായിരുന്നു നിർമ്മാണം. കല്യാണത്തണ്ട് മലനിരകളിലെ ഏറ്റവും ഉയരം കൂടിയ മലയിലാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നുത്. 24 അടി വ്യാസത്തിലാണ് ടണൽ പൂർത്തിയാക്കിയത്. പണിക്കിടെയുണ്ടായ അപകടങ്ങളിൽ 22 പേർ മരിച്ചു. 1980-ൽ ടണൽ ഉദ്ഘാടനം ചെയ്തു. വെള്ളം കുറവുള്ളപ്പോൾ ഈ ടണലിനുള്ളിലൂടെ മറുവശത്ത് എത്തിയവർ അനവധിയുണ്ട്. പക്ഷേ ഉള്ളിൽ പതിയിരിക്കുന്നത് വലിയ അപകടങ്ങളാണ്. ഇരട്ടയാർ ഡാമിൽ നിന്നുള്ള വെള്ളം കിലോമീറ്ററുകൾ പതഞ്ഞൊഴുകി ടണൽ മുഖത്ത് നിന്നും ജലാശത്തിലേയ്ക്ക് പതിക്കുന്ന മനോഹര ദൃശ്യം സഞ്ചാരികളുടെ കൺ കുളിർപ്പിക്കുന്നതാണ്. മഴക്കാലത്ത് ഒഴുക്ക് ശക്തമാകുന്നതോടെ 50 അടിയിലേറെ ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടം കൂടുതൽ ആകർഷകമാകും.

അമല്‍ നീരദിന്റെ ഇയോബ്ബിന്റെ പുസ്തകത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ഇവിടെയാണ് ചിത്രീകരിച്ചത്.സിനിമ കണ്ടവര്‍ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു രംഗമാണ്,അലോഷിയെ സഹോദരന്‍ ആക്രമിക്കാന്‍ വരുന്ന രംഗം. ഈ രംഗം ചിത്രീകരിച്ച അഞ്ചുരുളി ഇപ്പോള്‍ സിനിമപ്രേമികളുടെ ഇടയില്‍ ഹിറ്റ് ലൊക്കേഷന്‍ ആണ്. ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്‍ടി, മരംകൊത്തി, രക്ഷ തുടങ്ങിയ മലയാള സിനിമകളും ഇവിടെയാണ് ചിത്രീകരിച്ചത്.

ReadAlso:

വിനോദ സഞ്ചാരികൾ അറിയാൻ; ഊട്ടി-ഗൂഡല്ലൂർ ഹൈവേയിൽ ഗതാഗത നിയന്ത്രണം…

കനത്ത മഴ; നാഗര്‍ഹോളെ സഫാരി റൂട്ടുകള്‍ അടച്ചു

പഴയകാല പാരമ്പര്യങ്ങളുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും സമന്വയം; ഭൂട്ടാൻ മനോഹരമാണ്…

ഷില്ലോങ് വരെ പോയാലോ അതും കുറഞ്ഞ ചിലവിൽ…

2100 മീറ്റർ ഉയരത്തിൽ ഒരു ഹൃദയം!! സഞ്ചാരികളെ തേടി ഹൃദയസരസ്സ്…

Tags: IdukkiTRAVELanjuruli

Latest News

കഞ്ചിക്കോട് ജനവാസ മേഖലയിലുണ്ടായിരുന്ന കാട്ടാനയെ കാട്ടിലേക്ക് തുരത്തി

ഐപോഡുകള്‍ നഷ്ടപ്പെട്ടത് ദുബായില്‍; ഇപ്പോള്‍ അത് പാകിസ്ഥാനില്‍ ഓണ്‍ ആയി, തിരികെ പിടിക്കാന്‍ കച്ചക്കെട്ടിയിറങ്ങി ബ്രിട്ടീഷ് യൂട്യൂബര്‍, സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച് മകൻ

‘ലഹരിയോട് നോ പറയുന്ന നിങ്ങളാണ് ഹീറോ’: ലഹരി വിരുദ്ധ അവബോധവുമായി ‘നെയിം സ്ലിപ്പ്’ ഇറക്കി ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ്

മാനേജറെ മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദനെതിരായ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കി കോടതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.