Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

“എന്നേക്കാൾ 14 വയസ്സിന്റെ പ്രായം കൂടുതൽ ഉണ്ടായിരുന്നു അയാൾക്ക്”! അച്ഛനും അമ്മയ്ക്കും ഇഷ്ടമായിരുന്നില്ല; ആദ്യം വന്ന വിവാഹ ആലോചനയെ കുറിച്ച് മേനക സുരേഷ്!

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 26, 2024, 11:30 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരു കാലത്ത് മലയാള സിനിമയുടെ തിരക്കുള്ള നായികമാരിൽ ഒരാൾ ആയിരുന്നു മേനക സുരേഷ്. നിർമ്മാതാവും സംവിധായകനും നടനുമായ ജി സുരേഷ് കുമാറിനെ ആണ് മേനക വിവാഹം ചെയ്തിരിക്കുന്നത്. നൂറിനുമുകളിൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മേനക അധികവും ചെയ്തിരിക്കുന്നത് മലയാള സിനിമകൾ ആണ്. 27 ഒക്ടോബർ 1987 നായിരുന്നു സുരേഷ് കുമാറിന്റെയും മേനകയുസിയും വിവാഹം നടന്നത്. ഇപ്പോഴിതാ ഒരു ചാനൽ പരിപാടിയിൽ തനിക്ക് വന്ന ഒരു മിലിട്ടറിക്കാരന്റെ വിവാഹ ആലോചനയെ പറ്റിയും തന്റെ സിനിമ പ്രവേശനത്തെ കുറിച്ചും മേനക തുറന്നു പറയുകയാണ്.

“അത്‌ നല്ല കല്യാണം ആയിരുന്നില്ല എനിക്ക് അന്ന് വന്നത്. എന്റെ അപ്പച്ചിയുടെ ഭർത്താവ് പറഞ്ഞു, പത്താം ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞപ്പോൾ കല്യാണം കഴിച്ചു കൊടുക്കാം ഇനിയെന്ന്. അച്ഛനും അമ്മയും ഒക്കെ അദ്ധ്യാപകർ ആണ്. അപ്പച്ചിയുടെ ഭർത്താവ് പറഞ്ഞത് പയ്യൻ മിലിറ്ററിയിൽ ആണ്, നല്ലൊരു ബന്ധം ആണ് എന്നാണ്. അയാൾക്ക് എന്നേക്കാൾ പന്ത്രണ്ട് പതിനാല് വയസിന്റെ പ്രായവ്യത്യാസം ഉണ്ടായിരുന്നു. അങ്ങനെയൊരാളെ കല്യാണം കഴിക്കണം എന്ന് പറഞ്ഞു. എനിക്കത് ഇഷ്ടമേയല്ല. എനിക്ക് അത്‌ വേണ്ടാന്ന് പറഞ്ഞു. അമ്മയ്ക്കും ഇഷ്ടം അല്ല, അച്ഛനും ഇഷ്ടമല്ല. ആ സമയത്താണ് എന്റെ സിനിമ കരിയർ ആരംഭിക്കുന്നതും.

അച്ഛന്റെയും അമ്മയുടെയും സ്റ്റുഡന്റ് ആയിരുന്ന സുബ്രമണി എന്നൊരാൾ ഉണ്ടായിരുന്നു. ഞാൻ ഒൻപതാം ക്ലാസ്സ്‌ കഴിഞ്ഞ സമയത്ത് ഈ സുബ്രമണി ഒരു സെയിൽസ് ടാക്സ് ഓഫീസർ ആയി ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം അന്ന് എന്നെ കണ്ടിട്ട് അച്ഛനോടും അമ്മയോടും ചോദിച്ചു, മോളെ സിനിമയിലേക്ക് വിടരുതോ എന്ന്. അച്ഛന് അങ്ങനെ താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ അമ്മയ്ക്ക് ഭയങ്കര ഇഷ്ടമായിരുന്നു, കാരണം അമ്മ ഇഷ്ടംപോലെ സിനിമകൾ കാണുമായിരുന്നു. അതുകൊണ്ട് അമ്മയ്ക്ക് ഞാൻ ഒരു നടി ആവുക എന്നത് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു. അമ്മയുടെ സപ്പോർട്ട് ഉള്ളത് കൊണ്ട് അച്ഛനും എന്റെ കൂടെ നിന്നു.

വിയറ്റ്നാം വീട് സുന്ദരം എന്നൊരു സംവിധായാകനും തിരക്കഥാ കൃത്തും ഉണ്ടായിരുന്നു. അദ്ദേഹം എന്നെ കണ്ടിട്ട് അദ്ദേഹത്തിന്റെ സിനിമയിലെ ഹീറോയിൻ ഞാനാണെന്ന് പറഞ്ഞു. നിർഭാഗ്യവശാൽ അന്ന് ആ പ്രോജക്ട് നടന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ സുഹൃത്തായ വെന്തമ്പട്ടി അഴഗപ്പൻ എന്ന ഡയറക്ടർ എന്നെ സെലക്ട്‌ ചെയ്തു. അദ്ദേഹം ആണ് എനിക്ക് മേനക എന്ന പേര് വെച്ചത്. ആർ എസ് പത്മാവതി എന്നായിരുന്നു യഥാർത്ഥ പേര്.

ReadAlso:

കടബാധ്യത വന്നപ്പോഴും അമ്മ തിരിഞ്ഞുനോക്കിയില്ല, എന്റെയടുത്ത് വരരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി സാന്ദ്ര എമി

തിരുവനന്തപുരത്തെ സംഘര്‍ഷം: ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കി എസ്എഫ്‌ഐ

ശാരദയും ഷീലയും മുതൽ മീന വരെ; താരപ്പകിട്ടിൽ ദിലീപിന്റെ ‘ദേ പുട്ട്’ ഉദ്ഘാടനം

കെ.ബി.സി സെറ്റിൽ അപകടം: അമിതാഭ് ബച്ചന്റെ മുട്ടിന് പരിക്ക്; വിവരങ്ങൾ പങ്കുവെച്ച് താരം

കേരള നിയമസഭയ്ക്ക് മുന്നിൽ ചോരചിന്തിയ സീൻ, കൈയിൽ മഴുവുമായി ജൂനിയർ എൻ.ടി.ആർ; ആ രസകരമായ ഓർമ്മ പങ്കുവെച്ച് രാജമൗലി

പ്രേം നസീർ, സോമൻ, സുകുമാരൻ തുടങ്ങിയ പല മുൻനിര നായകന്മാരുടെ കൂടെ മേനക അഭിനയിച്ചിരുന്നുവെങ്കിലും ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. മേനകയും ഭർത്താവ് സുരേഷ് കുമാറും തമ്മിൽ 5 വയസ്സിന്റെ പ്രായ വെത്യാസം ആണുള്ളത്. തെന്നിന്ത്യയിലെ സൂപ്പർ നായിക ആയിരുന്ന മേനക ഇപ്പോൾ 60 ആം വയസിലേക്ക് കടന്നിരിക്കുകയാണ്. മേനക സുരേഷിന്റെ മകൾ കീർത്തി സുരേഷ് തെന്നിന്ത്യയിലെ മുൻ നായികമാരിലൊരാളാണ്.

Tags: menaka suresh agemenaka suresh marriagemenaka suresh proposalmenaka sureshactress menaka sureshമേനക സുരേഷ്menaka suresh age differencemenaka suresh wedding

Latest News

ലിംഗമാറ്റ ശസ്ത്രക്രിയ എതിർത്തതിന് അമ്മയെ കൊലപ്പെടുത്തി പതിനേഴുകാരൻ

ഗെയ്ലിന്റെ റെക്കോർഡ് തകർന്നു: ടി20 ക്രിക്കറ്റിൽ 188 റൺസ് അടിച്ചെടുത്ത് സൗത്താഫ്രിക്കൻ താരം ലുവാൻ ഡ്രി-പ്രിട്ടോറിയസ്

മുടി പിഴുതു തിന്നുന്ന ശീലം വിനയായി; ഒൻപതുകാരിയുടെ വയറ്റിൽ നിന്ന് ഒരു കിലോ തലമുടി പുറത്തെടുത്തു

സി.പി.എം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഇന്ന് തുടങ്ങും; എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും

മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴുന്നു; മഴയ്ക്കായി തമിഴ്‌നാട്ടിൽ പ്രത്യേക വരുണപൂജ നടത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies