Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

“ഏഴുമാസം ഗർഭകാലത്ത് അവൾ രാവും പകലും ജോലി ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്”! ഇത് അവൾ അർഹിച്ച അംഗീകാരം; സ്നേഹയെ കുറിച്ച് ഭർത്താവ് പ്രസന്ന!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 28, 2024, 10:17 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളത്തിലടക്കം തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള നടിയാണ് സ്നേഹ. മലയാളത്തിലൂടെ അഭിനയരംഗത്ത് എത്തിയ താരം പിന്നീട് തമിഴിലും തെലുങ്കിലും എല്ലാം ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ജസ്റ്റ് ഫോര്‍ വിമണ്‍’ മാസികയുടെ പുരസ്‌കാരവേദിയില്‍ സ്നേഹയുടെ ഭർത്താവും നടനുമായ പ്രസന്ന അവാർഡ് സമ്മാനിച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ശ്രദ്ധ നേടുന്നത്.

പട്ടാസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് സ്‌നേഹയ്ക്ക് മികച്ച നടിയ്ക്കുള്ള ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ് ലഭിച്ചു. കുറ്റമറ്റ ആക്ഷൻ സീക്വൻസുകൾക്കും പട്ടാസ് എന്ന ചിത്രത്തിലെ പ്രകടനത്തിനും ആണ് അവാർഡ്. സ്‌നേഹയുടെ ഭർത്താവും നടനുമായ പ്രസന്ന സംവിധായകൻ ഭാഗ്യരാജിനൊപ്പം ആണ് സ്നേഹയ്ക്ക് അവാർഡ് സമ്മാനിച്ചത്. സ്‌നേഹ തൻ്റെ അമ്മയുടെ ജന്മദിനമാണ് ഇന്ന് എന്നും, അമ്മയെ ഇവിടെ വച്ചു വിഷ് ചെയ്യാൻ ആഗ്രഹിക്കുന്നു എന്നും പറഞ്ഞു. അമ്മയിൽ നിന്നും സ്നേഹ അവാർഡ് വാങ്ങി. ഇത് പിറന്നാൾ ദിവസം അമ്മയ്ക്കുള്ള സമ്മാനം ആണെന്നും പറഞ്ഞു.

താനും പ്രസന്നയും കരിയറിലും വ്യക്തിജീവിതത്തിലും പരസ്പരം പിന്തുണയ്ക്കുന്നു എന്നും സ്നേഹ പറഞ്ഞു. “പട്ടാസിൻ്റെ സെറ്റിൽ ഏറ്റവും മികച്ച ടീം ആണ് ഉണ്ടായിരുന്നത്. സിനിമയ്ക്ക് വേണ്ടി ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ഞാൻ ഏഴുമാസം ഗർഭിണിയായിരുന്നു. ഗർഭകാലത്ത് കൂടുതൽ ശ്രദ്ധിക്കണമെന്ന് എല്ലാവരും ഞങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇഷ്ടമുള്ളത് ചെയ്യുന്നതിൽ നിന്ന് എന്നെ ആരും തടയില്ലെന്ന് ഞാൻ ഉറപ്പാക്കുകയും ചെയ്തു” സ്നേഹ പറഞ്ഞു.

ഇതിനോട് പ്രസന്നയും പ്രതികരിച്ചു. “അവളുടെ ഗർഭകാലത്ത് ഈ സിനിമയ്ക്കും മറ്റും അവൾ രാവും പകലും ജോലി ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവൾ സുന്ദരിയും കഴിവുള്ളവളും മിടുക്കിയുമായ അമ്മയുമാണ്. അവൾക്ക് ഇങ്ങനെ സർപ്രൈസ് കൊടുക്കാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷം. ശരിക്കും അവൾ അർഹിക്കുന്ന ഈ ഒരു അവാർഡ് ഇന്ന് അവൾക്ക് കൊടുക്കാൻ കഴിഞ്ഞതിലും എനിക്ക് വളരെയധികം സന്തോഷമുണ്ട്” എന്നാണ് പ്രസന്ന പറഞ്ഞത്.

ReadAlso:

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

2011 ല്‍ ആണ് സ്‌നേഹയുടെയും പ്രസന്നയുടെയും വിവാഹം കഴിഞ്ഞത്. രണ്ട് മക്കളാണ് ഈ താര ദമ്പതികള്‍ക്ക്. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്നേഹ പിന്നീട് അഭിനയത്തിലേക്ക് തിരികെ വന്നു. കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുമ്പോഴും സ്‌നേഹ സിനിമകളില്‍ സജീവമാണ്. നായിക റോളിലും സഹനായിക റോളിലും നടി അഭിനയം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികൾ കൂടിയാണ് ഇരുവരും. 2009ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമായ അച്ചബേഡുവിലാണ് പ്രസന്നയും സ്നേഹയും ആദ്യമായി ബിഗ് സ്‌ക്രീനിൽ ജോഡികളായി എത്തി അഭിനയിച്ചത്. ആ സിനിമയുടെ ഷൂട്ടിങിനിടെയാണ് ഇരുവരും പരസ്പരം പ്രണയത്തിലായത്.

Tags: actress sneha prasannaactress sneha prasanna videosneha about husband prasannaprasanna about sneha pregnancysneha about husbandസ്നേഹ പ്രസന്ന

Latest News

ഒമാന്‍ തീരത്തെ കപ്പലാക്രമണം: 3 ഇന്ത്യക്കാരെ കാണാനില്ല, ആശങ്കയറിയിച്ച് കേന്ദ്രം | 3-indians-missing-after-attack-on-ship-off-oman-coast-centre

ഇന്ത്യ അഴിമതിയിൽ നിന്ന് മുക്തമായി; കോൺഗ്രസിന്റെ കാലത്ത് ദുർഭരണവും അനീതിയും’; പ്രധാനമന്ത്രി | PM Narendra Modi says his only aim is to serve the people

കോഴിക്കോട് നിപ സംശയം; സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി | Nipah suspected in Kozhikode; swab sent for testing

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌ | FIFA Football World Cup 2026 kicks off tomorrow

വയനാട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies