Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

അതിരാവിലെ വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നവരാണോ? കുതിർത്ത ചിയാ സീഡ് കൂടി ചേർക്കൂ, ഞെട്ടിക്കുന്ന മാറ്റം ഉറപ്പ്

ഇത് നമ്മുടെ വിശപ്പിനെ പിടിച്ചുനിര്‍ത്തും

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 31, 2024, 08:23 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അതിരാവിലെ തന്നെ ചെറുനാരങ്ങ നീര് ചേര്‍ത്ത വെള്ളം കുടിക്കണം. ചെറുനാരങ്ങ കലോറി തീരെ കുറഞ്ഞവയാണ്. അത് ഭാരം കുറയ്ക്കാനും സഹായിക്കും. ഇതില്‍ പെക്ടിന്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ വിശപ്പിനെ പിടിച്ചുനിര്‍ത്തും. ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കാനും സഹായിക്കും. അതിലൂടെ കുറഞ്ഞ കലോറികള്‍ മാത്രമേ ശരീരത്തെത്തൂ. അത് ഭാരം കുറയ്ക്കുന്നതിന് സഹായകരമാകും.

ചെറുനാരങ്ങ സിട്രസ് ഫ്രൂട്ടായിട്ടാണ് അറിയപ്പെടുന്നത്. നാരങ്ങ വെള്ളം മിക്കവരുടെയും ഇഷ്ട പാനീയമാണ്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. വിറ്റാമിന്‍ സിയും ഫൈബറും ഉള്ളത് കൊണ്ട് ശരീരത്തെ ഹെല്‍ത്തിയായി നിലനിര്‍ത്താന്‍ ഇവയ്ക്ക് സാധിക്കും. നമ്മുടെ ശരീരത്തിലെ ജലാംശത്തെ വര്‍ധിപ്പിക്കാന്‍ ചെറുനാരങ്ങ ചേര്‍ത്ത വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.

ചെറുനാരങ്ങ ജ്യൂസ് നമ്മുടെ ശരീരത്തിലെ ബൈലിന്റെ ഉല്‍പ്പാദനവും വര്‍ധിപ്പിക്കും. ഇത് കരള്‍ ഉല്‍പ്പാദിപ്പിക്കുന്ന ദഹനത്തിനുള്ള രസമാണ്. ദഹനമില്ലായ്മയെയും ഇത് മറികടക്കും. ചെറു ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് കഴിക്കുന്നതിലൂടെ വയറിന്റെ എല്ലാ പ്രശ്‌നങ്ങളും മാറിക്കിട്ടും. ദഹനവ്യവസ്ഥയെ മൊത്തത്തില്‍ ഇവ നന്നാക്കിയെടുക്കും.

നാരങ്ങ വെള്ളത്തിൽ അൽപം ചിയ സീഡ് കൂടി ചേർത്ത് കുടിക്കുന്നത് പതിവാക്കുന്നത് വളരെ നല്ലതാണ്. നാരങ്ങയുടെ ഗുണങ്ങളോടൊപ്പം കൂടുതൽ ഗുണം അത് പ്രധാനം ചെയ്യുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ എന്നിവ അടങ്ങിയ ചിയ സീഡ് ദഹന ആരോഗ്യത്തിന് സഹായിക്കുന്നു. ആവശ്യമായ പോഷകങ്ങളാൽ സമ്പുഷ്ടമായ ചിയ സീഡ് നാരങ്ങ വെള്ളം വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

തയാറാക്കുന്നത് ഇങ്ങനെ:

ഒന്നര ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ചിയ സീഡ് ഇട്ട് കുതിർത്തുക. തലേന്ന് രാത്രി ഇത് ഇട്ടുവയ്ക്കാം. ഇത് പിറ്റേന്ന് കുതിർന്ന് വലുതാകും. ഇതിലേയ്ക്ക് അൽപം നാരങ്ങാനീരും തേനും ചേർക്കാം. മധുരം വേണ്ടാത്തവർക്ക് തേൻ ഒഴിവാക്കാം.

ഗുണങ്ങൾ അറിയാം

ReadAlso:

സ്ത്രീകളിലെ കാന്‍സര്‍ ലക്ഷണങ്ങള്‍ എന്തൊക്കെ? അറിഞ്ഞിരിക്കാം ഇവ

ദിവസവും 30 മിനിറ്റ് എങ്കിലും നടക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ ആരോഗ്യ ഗുണങ്ങള്‍ അറിയാതെ പോകരുത്

ശരീരഭാരമേറ്റൽ, ഉയർന്ന രക്തസമ്മർദ്ദം: ‘ആധുനിക ഗോതമ്പ്’ ആരോഗ്യത്തിന് അപകടകരമോ?

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ശീലമാക്കാം ഈ കിടിലൻ ജ്യൂസുകൾ

മൈഗ്രേൻ, തലവേദന എന്നിവയ്‌ക്ക് പരിഹാരം വീട്ടിൽ തന്നെ

  • നാരങ്ങ വെള്ളത്തിൽ ചിയ സീഡ് ചേർക്കുന്നത് രുചി വർദ്ധിപ്പിക്കുക മാത്രമല്ല, വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുടെ അളവ് നൽകുകയും രോഗപ്രതിരോധ പ്രവർത്തനത്തെ ശക്തമാക്കുകയും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
  • ചിയ വിത്തുകളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയാൻ സഹായിക്കുകയും മൊത്തത്തിലുള്ള ദഹന ആരോഗ്യത്തിനും ​ഗുണം ചെയ്യും.
  • കുതിർത്ത ചിയാ സീഡ‍് നാരങ്ങ നീര് വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് ദഹനത്തിനും ഊർജ്ജ നില വർദ്ധിപ്പിക്കുന്നതിനും നല്ലതാണ്. ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താൻ സഹായിക്കുന്ന നാരങ്ങ ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ ടോക്‌സിനുകൾ നീക്കാനും ഏറെ ഗുണം നൽകുന്ന ഒന്നു കൂടിയാണ് ചിയ സീഡ്.
  • ചിയ വിത്തിൽ പ്രോട്ടീനും കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. വിശപ്പ് കുറയ്ക്കാനും ഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. നാരങ്ങയിൽ വിറ്റാമിൻ സി പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു. പ്രമേഹം നിയന്ത്രിക്കുന്നതിനും മികച്ച പാനീയമാണിത്. കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Tags: health benefitslemon waterstomach

Latest News

ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം

ആഘോഷം ജൂൺ3ന് ശേഷം; ആർസിബിയുടെ വിജയ പ്രതീക്ഷ പങ്ക് വെച്ച് സുയാഷ് ശര്‍മ

തിരഞ്ഞെടുപ്പ് പ്രചാരണം; ആര്യാടൻ ഷൗക്കത്ത് ഇന്ന് പുതുപ്പള്ളിയിൽ

യുക്രൈനിന്റെ വെടിനിർത്തൽ കരാർ അംഗീകരിക്കണമെന്ന് പുടിനോട് അമേരിക്ക!!

വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം; ഹാർവാഡിന് 30 ദിവസത്തെ സമയം നൽകി ട്രംപ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.