Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ആളുകൾ എന്നെ ഇഷ്ടപ്പെടുന്നതിന്റെ ഫുൾ ക്രെഡിറ്റ് ലാൽ സാറിന് ; ലാൽ സാർ എടുക്കുമ്പോൾ‌ കുഞ്ഞ് കരയാറില്ലെന്ന് രേഖ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 1, 2024, 08:57 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

90 കളിലെ മികച്ച താരജോഡികളിൽ ഒന്നാണ് മോഹൻലാൽ-രേഖ ജോഡി.അതിന് കാരണം ദശരഥം, ഏയ് ഓട്ടോ പോലുള്ള സിനിമകൾ തന്നെയാണ്. ഇരുവരെയും ഒരുമിച്ച് കാണുമ്പോൾ സുധി, മീനുകുട്ടി എന്ന് വിളിക്കാനെ സിനിമാപ്രേമികൾ തോന്നൂ. ദശരഥത്തിലാണ് ആദ്യം ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. സ്കൂൾ പഠനം കഴിഞ്ഞ ഉടനെയാണ് ആനിയെ അവതരിപ്പിക്കാൻ ദശരഥത്തിലേക്ക് രേഖയ്ക്ക് ക്ഷണം വന്നത്. ഇനി എത്ര വർഷം കഴിഞ്ഞാലും ദശരഥവവും ആനിയും സിനിമ സ്നേഹിക്കുന്നവരുടെ ഉള്ളിൽ ജീവിക്കും.
ദശരഥത്തിനുശേഷം ഏയ് ഓട്ടോ, അർഹത, കിഴക്കുണരും പക്ഷി, നരൻ തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിനൊപ്പം സിനിമകൾ ചെയ്തപ്പോഴുള്ള അനുഭവം എഫ്ടിക്യു വിത്ത് രേഖ മേനോൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കിട്ടിരിക്കുകയാണ് നടി രേഖ. താരത്തിന്റെ ഏറ്റവും പുതിയ സിനിമ ​ഗുരുവായൂർഅമ്പലനടയിൽ സിനിമയുടെ പ്രമോഷനായി എത്തിയതായിരുന്നു താരം.

പൃഥ്വിരാജിന്റെ അമ്മ വേഷമാണ് ചിത്രത്തിൽ രേഖ ചെയ്തത്. ‘കഥകൾ പലതും കേൾക്കാറുണ്ടായിരുന്നു. പക്ഷെ അതിലൊന്നും അഭിനയിക്കാൻ മാത്രം ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ ​ഗുരുവായൂർ അമ്പലനടയിൽ സിനിമയുടെ കഥ കേട്ടപ്പോൾ ഞാൻ നിർത്താതെ ചിരിക്കുകയായിരുന്നു. വളരെ സന്തോഷത്തോടെയാണ് ആ കഥാപാത്രം ചെയ്തത്. പ്രതിഫലം പോലും ചോദിക്കാൻ തോന്നിയില്ല.”പിന്നെ വർഷങ്ങൾക്കുശേഷം ജ​ഗദീഷ് സാറിനൊപ്പം അഭിനയിക്കാൻ പറ്റി. സാറിനൊപ്പം ഞാൻ ചെയ്ത പടങ്ങളെല്ലാം ഹിറ്റാണ്. മകൾ പിറന്നപ്പോൾ മാത്രമാണ് കുറച്ച് വർഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്. മകൾ എന്നെ എപ്പോഴും ഡീ​ഗ്രേഡ് ചെയ്യുമായിരുന്നു. അങ്ങനെയാണ് എപ്പോഴും ആക്ടീവായി ഇരിക്കണമെന്നും അഭിനയിക്കണമെന്നും തോന്നൽ എനിക്ക് വന്ന് തുടങ്ങിയത്. അ‍ഞ്ചോളം പടങ്ങൾ ഞാൻ ലാൽ സാറിനൊപ്പമാണ് അഭിനയിച്ചിരിക്കുന്നത്.’

‘ലെജന്റ്സായിട്ടുള്ള സംവിധായകരാണ് എന്റെ കഥാപാത്രങ്ങൾ വിജയിക്കാൻ കാരണം. ലാൽ സാർ കംപ്ലീറ്റ് ആക്ടറാണ്. സാറിന്റെ കൺപീലിപോലും അഭിനയിക്കും. അദ്ദേഹത്തെ നോക്കിയിരുന്നാൽ നമുക്ക് അഭിനയം വരും. അദ്ദേഹം വളരെ സിൻസിയറാണ്. ഷോട്ടിന് നിമിഷങ്ങൾക്ക് മുമ്പ് വരെ കളിച്ച് ചിരിച്ച് നിന്നാലും ഷോട്ടാകുമ്പോൾ പതിനായിരം മടങ്ങ് മനോഹ​രമായി അദ്ദേഹം അഭിനയിക്കും.’ ‘ഇന്നും മീനുക്കുട്ടിയായി ആളുകൾ എന്നെ ഇഷ്ടപ്പെടുന്നുവെങ്കിൽ അതിന്റെ ഫുൾ ക്രെഡിറ്റ് ലാൽ സാറിനാണ്. എന്റെ റിങ് ടോൺ പോലും ദശരഥം സിനിമയിലെ പാട്ടാണ്. ആ സിനിമ ചെയ്യുമ്പോൾ ഞാൻ വിവാഹിതയല്ല. അതിലെ കുഞ്ഞിനെ ഞാൻ എടുക്കുമ്പോൾ അത് കരയും എന്നാൽ ലാൽ സാർ എടുത്താൽ കരയില്ല. അത് കാണുമ്പോൾ എനിക്ക് അസൂയയാകും’, വർഷങ്ങൾ പഴക്കമുള്ള ഓർമകൾ പൊടി തട്ടിയെടുത്ത് രേഖ പറഞ്ഞു.

ReadAlso:

മകൾ ദുവയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ദീപികയും രൺവീറും; അച്ഛന്റെ തനിപ്പകർപ്പെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

നസ്‌ലിൻ ആവശ്യപ്പെട്ടത് വൻ തുക; ‘പ്രേമലു 2’ മുടങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്

അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു; തനിക്ക് നേരെയുണ്ടായ ആക്രമണശ്രമത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവൻ

“പങ്കാളിയുടെ കുറ്റം മൂന്നാമതൊരാളോട് പറയരുത്”; വിവാഹ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് നടി ആര്യ

Tags: MOHANLALrekhaactress rekha

Latest News

കെഎസ്ഇബി ഓഫീസുകളിൽ  ആവശ്യമില്ലാത്ത ലൈറ്റും ഫാനും എസിയും ഓഫ് ചെയ്യണം; നിർദേശവുമായി കെഎസ്ഇബി

ഇൻസ്റ്റയിലൂടെ വലയിലാക്കി പ്രണയം നടിച്ച് പീഡിപ്പിക്കും; യുവാവിന് 26 വര്‍ഷം കഠിന തടവ് | pocso-case-kannur-youth-sentenced-26-years

]പുതിയാപ്പയിൽ കടലിൽനിന്ന് ആർട്ടിലറി ഷെൽ കിട്ടി, പരിശോധന നടത്തി പോലീസ് 

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി, അടിയന്തര നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരത്ത് വിദ്യാർഥിക്ക് വെട്ടേറ്റു; ആക്രമണം ബസ് കാത്ത് നിൽക്കുമ്പോൾ, രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ | student attacked with weapon while waiting for bus

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies