Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ശ്രീദേവി അനുഭവിച്ചത് വലിയ പ്രതിസന്ധി; ബോണിയുടെ അമ്മ താരറാണിയോട് ചെയ്തത് വലിയ ക്രൂരതയോ!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 1, 2024, 11:33 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അക്ഷരാർത്ഥത്തിൽ തെന്നിന്ത്യയിലെ താരറാണിയായിരുന്നു ശ്രീദേവി. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ചുരുങ്ങിയ കാലയളവിൽ അവർ സിനിമയിൽ തിളങ്ങി. പകരം വയ്ക്കാനില്ലാത്ത താര റാണിയായി. ശ്രീദേവി അഭിനയമികവും വശ്യമായ സൗന്ദര്യവും കൊണ്ട് സിനിമാ ലോകത്തുണ്ടാക്കിയ തരം​ഗം ചെറുതല്ല. ബാലതാരമായി സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന ശ്രീദേവിക്ക് മുതിർന്നപ്പോഴും കൈ നിറയെ അവസരങ്ങൾ ലഭിച്ചു. ബോളിവുഡിലേക്ക് കടന്ന് വരുന്നതിന് മുമ്പ് തെന്നിന്ത്യയിലെ തിരക്കേറിയ നടിയായിരുന്നു ശ്രീദേവി. ഹിന്ദി സിനിമാ രം​ഗത്തേക്ക് കടന്നതോടെ ശ്രീദേവി അടിമുടി മാറി. ​ ഗ്ലാമറസ് താരമായി മാറിയ താരം തുടരെ ഹിറ്റുകളുമായി മുന്നേറി. റൊമാൻസ്, കോമഡി, ആക്ഷൻ തുടങ്ങി എല്ലാ വൈകാരിക തലത്തിലുള്ള കഥാപാത്രങ്ങളെ അനായാസം നടി അവതരിപ്പിച്ചു. സിനിമയേക്കാൾ നാടകീയമായാണ് പലപ്പോഴും ശ്രീദേവിയുടെ ജീവിതം മുന്നോട്ട് പോയത്.

നിർമാതാവ് ബോണി കപൂറുമായുള്ള നടിയുടെ അടുപ്പവും തുടർന്നുള്ള വിവാഹവും സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ചു. ആദ്യ വിവാഹ ബന്ധം നിലനിൽക്കെയാണ് ബോണി ശ്രീദേവിയുമായി അടുക്കുന്നതും. ശ്രീദേവിക്കൊപ്പം ജീവിക്കാൻ ആദ്യ ഭാര്യ മോണ കപൂറുമായുള്ള ബന്ധം ബോണി അവസാനിപ്പിക്കുകയും ചെയ്തു. ശ്രീദേവിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സംവിധായകൻ രാം ​ഗോപാൽ വർമ മുമ്പൊരിക്കൽ പങ്കുവെച്ച വിവരങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പുറമെ നിന്ന് കാണുന്നത് പോലെ അത്ര സന്തോഷകരമല്ലായിരുന്നു ശ്രീദേവിയുടെ ജീവിതമെന്ന് രാം ​ഗോപാൽ വർമ അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു.

പഴയ കാലത്ത് അഭിനേതാക്കൾക്ക് ബ്ലാക്ക് മണിയാണ് ലഭിച്ചിരുന്നത്. ശ്രീദേവിയുടെ അച്ഛൻ ഇൻകം ടാക്സ് റെയ്ഡ് ഭയന്ന് ഈ പണത്തിന്റെ കാര്യത്തിൽ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിശ്വസിച്ചു. എന്നാൽ പിതാവ് മരിച്ചതോടെ എല്ലാവരും ശ്രീദേവിയെ കബളിപ്പിച്ചു. ശ്രീദേവിയുടെ അമ്മയുടെ പിഴവ് മൂലം സമ്പാദ്യങ്ങൾ നഷ്ടപ്പെട്ടു. ഏറെക്കുറെ പണമൊന്നും ഇല്ലാത്ത സമയത്താണ് ബോണി കപൂർ ശ്രീദേവിയുടെ ജീവിതത്തിലേക്ക് വരുന്നത്. ആ സമയത്ത് ബോണിയും വലിയ കടത്തിലാണ്. കരയാൻ ഒരു തോൾ നൽകാൻ മാത്രമാണ് അന്ന് ബോണി കപൂറിന് കഴിയുമായിരുന്നുള്ളൂ. കുട്ടിക്കാലം മുതലേ ക്യാമറയ്ക്ക് മുന്നിലായതിനാൽ സാധാരണ പോലെയല്ല ശ്രീദേവി വളർന്നത്. മാനസികമായി ഏറെ വിഷമഘട്ടങ്ങൾ ശ്രീദേവിക്കുണ്ടായിരുന്നെന്നും രാം ​ഗോപാൽ വർമ കുറിച്ചു. തന്റെ മനസിന് മുന്നിൽ അവർക്കൊരു മതിലുണ്ടായിരുന്നു. തന്റെയുള്ളിലെന്താണ് നടക്കുന്നതെന്ന് ആരും അറിയാതിരിക്കാനാണ് ശ്രീദേവി അന്തർമുഖയായതെന്നും രാം ​ഗോപാൽ വർമ അന്ന് വാദിച്ചു.

അമ്മയുടെ മരണം, സഹോദരിയുമായുണ്ടായ സ്വത്ത് തർക്കം തുടങ്ങിയവ ശ്രീദേവിയെ ബാധിച്ചു. ബോണിയുമായി അടുത്ത ശേഷവും ശ്രീദേവി പ്രശ്നങ്ങളിലൂടെ കടന്ന് പോയെന്ന് രാം ​ഗോപാൽ വർമ അന്ന് വ്യക്തമാക്കി. ബോണി കപൂറിന്റെ അമ്മ ശ്രീദേവിയെ കുടുംബം തകർത്തവളായി ചിത്രീകരിച്ചു. ഒരിക്കൽ ഹോട്ടലിൽ വെച്ച് ശ്രീദേവിയുടെ വയറിന് ഭർതൃ മാതാവ് ചവിട്ടിയെന്നും രാം ​ഗോപാൽ വർമ ആരോപിച്ചു. ഇം​ഗ്ലീഷ് വി​ഗ്ലീഷ് എന്ന സിനിമയുടെ സമയത്തെ ചെറിയ തിളക്കമാെഴിച്ചാൽ ഈ കാലഘട്ടത്തിൽ ശ്രീദേവി വല്ലാതെ അസന്തുഷ്ടയായിരുന്നെന്നും രാം ​ഗോപാൽ വർമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ശ്രീദേവിയുടെ മരണത്തിന് ശേഷമാണ് രാം ​ഗോപാൽ വർമ നടിയെക്കുറിച്ചുള്ള എഴുത്ത് പങ്കുവെച്ചത്.

ReadAlso:

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

തമിഴകത്ത് വീണ്ടും ഫാൻ ഫൈറ്റ്: സൂര്യയ്ക്കും ശിവകാർത്തികേയനും ഇടയിൽ നടന്നതെന്ത്?

മകൾ ദുവയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ദീപികയും രൺവീറും; അച്ഛന്റെ തനിപ്പകർപ്പെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

Tags: bony kapoorsreedevijanvi kapoor

Latest News

ബ്രിക്‌സ് ഉച്ചകോടിക്ക് ഡൽഹിയിൽ സമാപനം; നന്ദിയറിയിച്ച് മോദി

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ല; റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭ്യമായെന്ന് കെഎസ്ഇബി

വിപുലീകൃത സംസ്ഥാന സമിതിയെക്കുറിച്ച് തെറ്റായ പ്രചാര വേലകൾ നടക്കുന്നു; പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കാൻ താഴേത്തട്ടിൽ ഇടപെടൽ വേണം: എംവി ​ഗോവിkoന്ദൻ

വൈദ്യുതി പ്രതിസന്ധി: കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുമ്പോൾ സഹായിക്കണം; സർക്കാർ സഹായം തേടി KSEB | Power crisis: KSEB seeks government assistance

ഖജനാവിലേക്ക് 9000 കോടിയിലേറെ അധിക വരുമാനം; നികുതി പിരിവിൽ കുതിപ്പ്, കടവും ഉയരുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies