Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Beauty Tips

മുഖകാന്തി കൂട്ടാൻ റാഗി; ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ

മുഖത്തിട്ട് ഒരു 20 മിനിറ്റിന് ശേഷം കഴുകി വ്യത്തായിക്കാവുന്നതാണ്

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Jun 2, 2024, 06:28 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ചർമ്മ സംരക്ഷണത്തിനുള്ള വഴികൾ നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്. എന്നാൽ എല്ലാം വെറുതെ പരീക്ഷിച്ചിട്ട് കാര്യമില്ല. ഓരോ ചേരുവകളിലും വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം വേണം ചർമ്മത്തിൽ ഉപയോഗിക്കാൻ. വെയിലത്ത് ചർമം കരുവാളിറ്റി പോകുന്നത് ഭൂരിഭാഗം പേരും നേരിടുന്ന പ്രതിസന്ധിയാണ്. ഇതിനുള്ള പരിഹാരവും നമ്മുടെ തന്നെ അടുക്കളയിൽ ഉണ്ട്. വീട്ടിൽ വളരെ എളുപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു ഫേസ്പാക്ക് പരിചയപ്പെടാം.

തേൻ, തൈര്, നാരങ്ങാനീര്, റാഗി എന്നിവയാണ് ഇതിന് ആവശ്യം. ഈ പാക്ക് തയ്യാറാക്കുന്നതിനു മുൻപ് ഈ ചേരുവകളുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

റാഗി

ആരോഗ്യത്തിന് പോലെ തന്നെ ചർമ്മത്തിനും ഏറെ നല്ലതാണ് റാഗി. ഇതിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ വളരെ പ്രശസ്തമാണ്. അതുപോലെ ചർമ്മത്തിനും റാഗി പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ തടയാൻ റാഗി സഹാിക്കും. മുഖക്കുരുവും ഹൈപ്പർ പിഗ്മൻ്റേഷൻ പോലെയുള്ള പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ റാഗി സഹായിക്കും. അതുപോലെ ചർമ്മത്തിലെ ചുളിവുകളും വരകളും മാറ്റാനും റാഗി സഹായിക്കും.

നാരങ്ങ നീര്

ReadAlso:

എഐ വന്നാൽ പണി പോകുമെന്ന് വിചാരിച്ചവർക്ക് കിട്ടിയത് എട്ടിന്റെ പണി; തൊഴിലാളിയെ എടുത്തിട്ട് പൊതിരെ തല്ലി എഐ റോബോട്ട്!വീഡിയോ കാണാം | AI Robot attack factory worker video

‘ഇന്ത്യ നമ്മളെ ആക്രമിച്ചു’; വാർത്ത വായിക്കുന്നതിനിടെ വികാരഭരിതയായി പാക് അവതാരക, വീഡിയോ വൈറൽ…

യാത്രയ്ക്കിടയിൽ എസി കോച്ചിൽ ടിക്കറ്റെടുക്കാതെ ഒരതിഥി! ശുചിമുറിയിൽ നുഴഞ്ഞുകേറി കുഞ്ഞൻ പാമ്പ്; കണ്ടതോടെ കൈക്ക് എടുത്ത് പുറത്തേക്ക് തട്ടി ജീവനക്കാരൻ! വീഡിയോ കാണാം | Snake in Dibrugarh Rajdhani express

10-ാം ക്ലാസ് പരീക്ഷയിൽ തോറ്റത് ആറ് വിഷയങ്ങൾക്ക്, ആകെ നേടിയത് 32 ശതമാനം മാർക്കും! കുറ്റപ്പെടുത്താതെ കേക്ക് മുറിച്ച് ആഘോഷിച്ച് കുടുംബം; വൈറൽ സംഭവം ഇങ്ങനെ | 10th student fail in exam

നടി മുത്തുമണിക്ക് ഡോക്ടറേറ്റ്; വിജയത്തിന്റെ കൊടുമുടിയിൽ താരം

ആരോഗ്യത്തിന് എന്ന് പോലെ തന്നെ ചർമ്മത്തിനും നാരങ്ങ നീര് നല്ലതാണ്. പല തരത്തിലുള്ള ഗുണങ്ങളാണ് ഇത് ചർമ്മത്തിന് നൽകുന്നത്. പ്രായമാകുന്നതിൻ്റെ എല്ലാ ലക്ഷണങ്ങളെയും തടയാൻ തേൻ ഏറെ സഹായിക്കാറുണ്ട്. മാത്രമല്ല ചർമ്മം സോഫ്റ്റാകാനും നല്ല ഫ്രഷായി വയ്ക്കാനും നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്. മൃതകോശങ്ങളെ പുറന്തള്ളി ചർമ്മത്തിന് പുനരുജ്ജീവൻ നൽകാനും നാരങ്ങ നീര് നല്ലതാണ്.

തൈര്

ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തൈര് നല്ലതാണ്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും, ചര്‍മ്മത്തിന്‍റെ സ്വാഭാവിക തിളക്കം കൊണ്ടുവരുകയും, കരുവാളിപ്പ് മാറ്റുകയും, കറുത്ത പാടുകളെ അകറ്റുകയും ചെയ്യും. തൈരില്‍ അടങ്ങിയിരിക്കുന്ന സിങ്കും കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. തൈരിലെ ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരുവിനെ തടയാനും സഹായിക്കും. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റാനും സഹായിക്കും.

തേൻ

Honey dipper and honeycomb on table

ആരോ​​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും വളരെ നല്ലതാണ് തേൻ. തേൻ പതിവായി ഉപയോ​ഗിക്കുന്നത് ചർമ്മസൗന്ദര്യം വർധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ധാരാളം ആന്റിഒാക്സിഡന്റ് അടങ്ങിയിട്ടുള്ളതിനാൽ മുഖം തിളങ്ങാൻ സഹായിക്കുന്നു. തേൻ ദിവസവും മുഖത്ത് പുരട്ടുന്നത് ​മുഖക്കുരു വരാതിരിക്കാൻ ഗുണം ചെയ്യും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ, മുഖത്തെ ചുളിവുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാൻ വളരെ നല്ലതാണ് തേൻ.

പായ്ക്ക് തയാറാക്കാൻ

ആദ്യം റാഗിയും തൈരും ചേർത്തൊരു പേസ്റ്റ് തയാറാക്കി എടുക്കുക. ഇനി ഇതിലേക്ക് 1 ടീസ്പൂൺ നാരങ്ങ നീരും 1 ടീ സ്പൂൺ തേനും ചേർത്ത് യോജിപ്പിക്കുക. ഇനി ഇത് മുഖത്തിട്ട് ഒരു 20 മിനിറ്റിന് ശേഷം കഴുകി വ്യത്തായിക്കാവുന്നതാണ്. കണ്ണിൻ്റെ ഭാഗം ഒഴിവാക്കാൻ മറക്കരുത്.

Tags: FACE PACKskinglow

Latest News

നന്തൻകോട് കൂട്ടക്കൊല: വിധി പറയുന്നത് വീണ്ടും മാറ്റി

ഹിറ്റ്മാനില്‍ നിന്നും ക്യാപ്റ്റനായി മാറിയ രോഹിത് ശര്‍മ്മയ്ക്ക് കുട്ടിക്കാലത്ത് തുണയായത് ആ സ്‌കോളര്‍ഷിപ്പും, കോച്ചിന്റെ വാക്കുകളും

രാജ്യം അതീവ ജാഗ്രതയില്‍; 27 വിമാനത്താവളങ്ങൾ അടച്ചു, 400ലധികം വിമാനസർവീസുകൾ റദ്ദാക്കി

ഓപ്പറേഷൻ സിന്ദൂർ; അതിർത്തി സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി അമിത് ഷാ

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് 5 മരണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.