Celebrities

താൻ ഒരു വിശ്വാസിയായി ജീവിച്ചാൽ മതിയായിരുന്നെന്ന് അനാർക്കലി മരിക്കാർ

മലയാള സിനിമയിലൂടെ എല്ലാവർക്കും പ്രിയങ്കരിയായി മാറിയ നടിയാണ് അനാർക്കലി അഭിനയത്തിലൂടെയും തന്റേതായ അഭിപ്രായങ്ങളിലൂടെയും എല്ലാവർക്കിടയിലും തന്റേതായ സ്ഥാനം നേടിയെടിയെടുത്തിട്ടുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിലൂടെ വീണ്ടും തന്റെതായ അഭിപ്രായം താരം പങ്കുവെച്ചിരിക്കുകയാണ്.

താൻ ഒരു വിശ്വാസിയായി ജീവിച്ചാൽ മതിയായിരുന്നെന്ന് ചിലപ്പോൾ തോന്നാറുണ്ടെന്ന് അനാർക്കലി മരിക്കാർ. അഭിമുഖത്തിനിടെയാണ് ഇങ്ങനെ സംസാരിച്ചത്. വിശ്വാസികൾക്ക് എപ്പോഴും ഒരു പ്രതീക്ഷയുണ്ട് ദൈവം നോക്കിക്കോളും എന്നുള്ള ഒരു സമാധാനം അവരിലുണ്ട് .

മാനസികആരോഗ്യം ഒക്കെ കുറച്ചുകൂടി ഓക്കേ ആവും. നമ്മുക്ക് നമ്മളെ ബെറ്റർ ആക്കാനുള്ള ഒരു സാധനമായി കണ്ടാൽ മതവും ദൈവങ്ങളും എല്ലാം ഓക്കേ ആയിത്തോന്നുമെന്നും അനാർക്കലി മരിക്കാർ.