Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

അച്ഛനെ കുറിച്ച് അവർ പറഞ്ഞത് വിഷമമുണ്ടാക്കി സഹപ്രവർത്തകനാണെങ്കിലും ഓർക്കണമായിരുന്നു പക്ഷേ സോഷ്യൽ മീഡിയയിൽ അവർ ഹേർട്ട് ആവുന്നതും വിഷമമുണ്ടാക്കുന്നു. ഗോകുൽ സുരേഷ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 7, 2024, 06:21 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

മലയാള സിനിമയുടെ ആക്ഷൻ കിംഗ് എന്ന പദവി സ്വന്തമാക്കിയ നടനാണ് സുരേഷ് ഗോപി. മലയാളികളെല്ലാം ഒരേപോലെ അദ്ദേഹത്തെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. സുരേഷ് ഗോപി ചിത്രങ്ങൾ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടിയിരുന്ന ഒരു മനോഹരമായ കാലഘട്ടം ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ നില നിൽക്കുന്നുണ്ട്. എന്നാൽ സുരേഷ് ഗോപി തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതിനു ശേഷം ആണ് ആളുകൾക്കിടയിൽ നിന്നും അദ്ദേഹത്തിന് പരിഹാസവും ട്രോളുകളും ഏൽക്കേണ്ടതായി വന്നിട്ടുള്ളത്. തനിക്കെതിരെ വരുന്ന അത്തരം പരിഹാസ കമന്റുകൾ ഒന്നും തന്നെ സുരേഷ് ഗോപി ഗൗനിക്കാറില്ല.

എന്നാൽ സൈബർ ഇടങ്ങളിൽ തന്റെ അച്ഛനെ മോശക്കാരൻ ആക്കുന്ന തരത്തിലുള്ള കമന്റുകൾ വരുമ്പോൾ ഒരു മകൻ എന്ന നിലയിൽ പലപ്പോഴും ഗോകുൽ സുരേഷ് അതിനെതിരെ പ്രതികരിക്കാറുണ്ട്. അച്ഛനെതിരെ രംഗത്ത് വന്നവരോടൊക്കെ തന്നെ എപ്പോഴും കുറിക്കു കൊള്ളുന്ന മറുപടിയാണ് ഗോകുൽ നൽകാറുള്ളത്. അച്ഛനെ പോലെ തന്നെ സിനിമ മേഖലയിലേക്ക് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ച വ്യക്തിത്വം കൂടിയാണ് ഗോകുൽ സുരേഷ്. അച്ഛനേ പോലെ നിലപാടുകളുടെ കാര്യത്തിൽ മുൻപന്തിയിലാണ് ഗോകുലും.

അടുത്തകാലത്ത് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ചർച്ചയായി ഒരു വിഷയമായിരുന്നു നടി നിമിഷാ സജയൻ സുരേഷ് ഗോപിക്കെതിരെ വർഷങ്ങൾക്കു മുൻപ് നടത്തിയ ഒരു പരാമർശം. ഈ പരാമർശത്തിന്റെ പേരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് ശേഷം സൈബർ ആക്രമണം വലിയ തോതിൽ തന്നെ നടി നേരിടുകയും ചെയ്യുന്നുണ്ട്..തൃശ്ശൂർ ചോദിച്ചിട്ട് നമ്മൾ കൊടുത്തില്ല പിന്നെയല്ലേ കേരളം ചോദിക്കുന്നത് നമ്മൾ അത് കൊടുക്കുമോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു നിമിഷ ഒരു പ്രസംഗം നടത്തിയിരുന്നത്.

ReadAlso:

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും: ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്

ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി പിടിയിൽ

ഷെയ്ഖ് ഹസീനയെ തിരിച്ചയക്കുന്നതിൽ സമയപരിധി പറയാനാകില്ല: ഇന്ത്യൻ ഹൈക്കമ്മിഷണർ

ആർ. ശ്രീലേഖ രാജി നീക്കത്തിൽ നിന്ന് പിന്മാറുന്നുവോ? അതൃപ്തി പരിഹരിക്കാൻ പാർട്ടി ശ്രമം!

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഡിജിപിക്ക് എസ്ഐടി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു പ്രസംഗമായിരുന്നു ഇത് എങ്കിൽ പോലും സുരേഷ് ഗോപിയുടെ വിജയത്തിന് ശേഷം പലരും നിമിഷയെ സൈബർ ആക്രമണം നടത്തുവാൻ വേണ്ടി ഈ വിഷയം ഉപയോഗിച്ചിരുന്നു. ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപിയുടെ മകൻ കൂടിയായ ഗോകുൽ സുരേഷ്. അച്ഛനെക്കുറിച്ച് നിമിഷ അങ്ങനെ പറഞ്ഞതിൽ വേദനയുണ്ടോ എന്നായിരുന്നു ഗോകുലിനോട് ചോദിച്ചിരുന്നത്. ഇതിന് ഗോകുൽ മറുപടി പറയുകയും ചെയ്യുന്നുണ്ട്.

രണ്ടുപേരും ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. അച്ഛനെ കുറിച്ച് അങ്ങനെ അവർ പറയാൻ പാടില്ലായിരുന്നു. ഒരു സഹപ്രവർത്തകനാണ് എന്നെങ്കിലും ഓർക്കണമായിരുന്നു. ഇപ്പോൾ സൈബർ ആക്രമണം വലിയതോതിൽ വർധിക്കുമ്പോൾ അവർക്കത് ബുദ്ധിമുട്ടാണ് എന്ന് പറയുന്നു. അന്ന് അവർ സഹപ്രവർത്തകനെ കുറിച്ചാണ് പറഞ്ഞത് എന്ന് മനസ്സിലാക്കിയില്ല എന്നാൽ അവർ അച്ഛനെക്കുറിച്ച് പറഞ്ഞതിൽ തനിക്ക് സങ്കടമുണ്ട്. അതേപോലെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അവർ ഹേർട്ട് ആവുന്നതിലും തനിക്ക് സങ്കടം ഉണ്ട്. അതോടൊപ്പം തന്നെ ഓൺലൈൻ മാധ്യമങ്ങളെയും ഗോകുൽ വിമർശിക്കുന്നുണ്ട്..

എല്ലാ കാര്യങ്ങളും ഇത്രത്തോളം ആക്കുന്നത് നിങ്ങൾ കൂടിയാണ്. നല്ല കാര്യങ്ങൾ പറയുമ്പോൾ നിങ്ങൾ അത് മൈൻഡ് ചെയ്യാറില്ല എന്നാൽ നെഗറ്റീവ് ആയിട്ടുള്ള എന്തെങ്കിലും ഒരു കാര്യം വന്നാൽ നിങ്ങൾ അതിനെ കൂടുതലായും വലുതാക്കി കാണിക്കുമല്ലോ എന്നും ഗോകുൽ പറയുന്നുണ്ട്. ആ വാക്കുകളും വളരെ വേഗം തന്നെയായിരുന്നു ശ്രദ്ധ നേടിയത്. ഓൺലൈൻ മാധ്യമങ്ങൾക്കും കുറിക്ക് കൊള്ളുന്ന മറുപടി തന്നെയാണ് താരം നൽകിയത് എന്ന് പലരും കമന്റുകളിലൂടെ പറയുന്നുണ്ട്. അച്ഛനുവേണ്ടി പലപ്പോഴും ഉറക്കെ സംസാരിക്കാറുള്ള ഒരു മകൻ കൂടിയാണ് ഗോകുൽ. പുതിയ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് അദ്ദേഹം ഇപ്പോൾ.

Tags: nimisha sajayangokul sureshSuresh Gopi

Latest News

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നിർദേശം നൽകി സംസ്ഥാന സർക്കാർ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം കടുക്കുന്നു; ഇന്ന് ജന്തർ മന്തറിലേക്ക് സിറ്റിസൻ മാർച്ച്

യുവതിയെ തോക്ക് ചൂണ്ടി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് പൊലീസ് ഏറ്റുമുട്ടലിൽ വെടിയേറ്റു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies