Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ഓൺലൈൻ തട്ടിപ്പ്‌ വീരന്മാർ ഇനി അല്പം വെള്ളംകുടിക്കും ?: പുതിയ സുരക്ഷാ സംവിധാനവുമായി ബാങ്കുകൾ

ബാങ്കുകൾക്കും കോടിക്കണക്കിന് രൂപ തട്ടിപ്പ് വഴി നഷ്ടമാകുന്നു

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Jun 8, 2024, 11:45 am IST
Digital arrest scam again... Youth loses Rs 7.29 lakh

Digital arrest scam again... Youth loses Rs 7.29 lakh

അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അനുദിനം സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിച്ചു വരികയാണ്. ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ടതാണ് ഇതിൽ ഏറ്റവും കൂടുതൽ. ഉപഭോക്താക്കളുടെ അറിവില്ലായ്മയാണ് തട്ടിപ്പുകാർ ചൂഷണം ചെയ്യുന്നത്. അതിനു പ്രതിരോധം തീർക്കാൻ ഒരുങ്ങുകയാണ് ബാങ്കുകൾ. ഉപഭോക്താക്കൾക്ക് മാത്രമല്ല ബാങ്കുകൾക്കും കോടിക്കണക്കിന് രൂപ തട്ടിപ്പ് വഴി നഷ്ടമാകുന്നു. അതുകൊണ്ടുതന്നെ ഏറ്റവും പുതിയ സുരക്ഷാരീതി അവതരിപ്പിക്കുകയാണ് ബാങ്കുകൾ.

ഇതുപ്രകാരം സംശയാസ്പദമായ ഇടപാടുകൾക്കു മുൻപ് ഉപഭോക്താക്കൾക്ക് ബാങ്കുകൾ മുന്നറിയിപ്പ് നൽകുന്നു. അവരുടെ അനുവാദത്തിന് ശേഷം മാത്രമായിരിക്കും ഇടപാട് പൂർത്തിയാക്കുക. പല ബാങ്കുകളും പുതിയ സിസ്റ്റം ഉടൻതന്നെ നടപ്പിലാക്കും. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് എന്നീ ബാങ്കുകളെല്ലാം ഇപ്പോൾ തന്നെ ഈ സുരക്ഷാ ഫീച്ചർ നടപ്പിലാക്കിയിട്ടുണ്ട്.

ഈ സുരക്ഷാ ഫീച്ചറിലൂടെ ഉപഭോക്താക്കളുടെ അറിവോടെയാണ് പണമിടപാടുകൾ നടക്കുന്നതെന്ന് ഉറപ്പാക്കാൻ സാധിക്കുന്നു. സംശയാസ്പദമായ ഇടപാടുകൾ ആണോ എന്ന് സാങ്കേതികതയുടെ സഹായത്തോടെയാണ് കണ്ടുപിടിക്കുന്നത്. ഇത്തരത്തിൽ ഇടപാടുകൾക്ക് മുൻപ് തന്നെ ഉപഭോക്താക്കളുടെ അനുവാദം വാങ്ങുമ്പോൾ തട്ടിപ്പുകൾ ഒരു പരിധിവരെ തടയാം എന്നാണ് ബാങ്കുകൾ കരുതുന്നത്.

അതേസമയം തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള പോലീസും മുന്നറിയിപ്പ് നൽകിയിരുന്നു. ഒണ്‍ലൈന്‍ വഴി ഞങ്ങളുടെ ഉല്‍പ്പന്നം വാങ്ങിയതിന് നന്ദി. നിങ്ങള്‍ക്ക് സമ്മാനമായി ഒരു ബൈക്ക് ലഭിച്ചിരിക്കുന്നു.. അഭിനന്ദനങ്ങള്‍’…… ഇങ്ങനെ തുടങ്ങുന്ന ഒരു മെസേജ് നിങ്ങള്‍ക്ക് വന്നാല്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അക്കൗണ്ടിലുള്ള തുക മുഴുവന്‍ തൂത്തു പെറുക്കി കൊണ്ടു പോകുമെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് ഓര്‍മിപ്പിക്കുന്നു. തട്ടിപ്പിന്റെ പുതിയ മുഖമാണിത്. പേരുകേട്ട ഓണ്‍ലൈന്‍ പര്‍ച്ചെയ്‌സ് സ്ഥാപനങ്ങളുടെ പേരിലാണ് ഇത്തരം മെസേജ് വരുന്നത്. ഈ സ്ഥാപനങ്ങളില്‍ നിന്ന് മുമ്പ് എന്തെങ്കിലും ഒണ്‍ലൈനായി നിങ്ങള്‍ വാങ്ങിയിട്ടുണ്ടാകും. പിന്നെ സംശയിക്കാനൊന്നുമില്ലല്ലോ. അവര്‍ സമ്മാനമായി തരുന്നത് കാര്‍, ബൈക്ക്, ഗ്രഹോപകരണങ്ങള്‍ … അങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന വസ്തുക്കളാണ്..

അവരെ ബന്ധപ്പെടാന്‍ ഒരു ഫോണ്‍ നമ്പറോ, ഈ മെയില്‍ ഐഡിയോ കൊടുത്തിട്ടുണ്ടാകും. ഇനി അങ്ങോട്ട് വിളിക്കാന്‍ വൈകിയാല്‍ അഭിനന്ദനം അറിയിച്ച് അവര്‍ വിണ്ടും വിളിക്കും. അവരുടെ വലയില്‍ വീണാല്‍ അക്കൗണ്ട് നമ്പറും, പാസ് വേഡും, മൊബൈലില്‍ വന്ന ഒടിപി നമ്പറും കൈമാറുകയാണ് അടുത്ത നടപടി. കൂടാതെ കാറും ബൈക്കും ലഭിക്കുന്നതിന് ടാക്‌സ് അടക്കാന്‍ തുക, മറ്റ് ഉല്‍പ്പന്നങ്ങള്‍ കൈമാറാന്‍ ജിഎസ്ടി തുക ….. അങ്ങനെ അവരുടെ മോഹവലയത്തില്‍ കുടുങ്ങി പണം പോയവരുടെ നിരവധി പരാധികള്‍ ലഭിച്ചിട്ടുണ്ടെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.

ഒര്‍ജിനല്‍ കമ്പനികളുടെ വ്യാജ ലോഗോയും അനുബന്ധ വിവരങ്ങളും ഉപയോഗിച്ചാണ് ഈ തട്ടിപ്പ് . പലപ്പോഴും ഫോണ്‍ വിളിക്കുന്ന രണ്ടു പേര്‍ മാത്രമറിഞ്ഞുള്ള ഇടപാടാണെന്നതിനാല്‍ പണം പോയതിനു ശേഷമാണ് പുറം ലോകം അറിയുകയുള്ളു. പരാതിയുമായി എത്തുമ്പോഴേക്കും തട്ടിപ്പുകാര്‍ അവരുടെ മൊബൈല്‍ അക്കൗണ്ട് നമ്പറുകള്‍ മാറ്റിയിട്ടുണ്ടാകും. ഛണ്ഡീഗഡ്, ബീഹാര്‍, പശ്ചിമ ബംഗാള്‍ അതിര്‍ത്തി തുടങ്ങിയിടത്തു നിന്നുമാണ് ഇത്തരം തട്ടിപ്പുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത്. ഇവര്‍ക്ക് പ്രത്യേകം ഓഫീസുകള്‍ ഒന്നുമില്ല. ഒരു മൊബൈലും ലാപ്പ്‌ടോപ്പും മാത്രമായിരിക്കും ഇത്തരക്കാരുടെ മുടക്കുമുതല്‍. അതു കൊണ്ടു തന്നെ ഇവരെ കണ്ട് പിടിക്കുക എളുപ്പവുമല്ല.

ഇത്തരം സ്ഥാപനങ്ങളുടെ പേരില്‍ സ്‌ക്രാച്ച് ആന്റ് വിന്‍ കാര്‍ഡ് അയച്ചു നല്‍കി തട്ടിപ്പു നടത്തുന്നവരുമുണ്ട്. ചുരണ്ടി നോക്കി അതില്‍ രേഖപ്പെടുത്തിയ സമ്മാനം വിളിച്ചറിയിക്കുക, കാര്‍ഡുകളില്‍ വമ്പന്‍ സമ്മാനങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നിങ്ങനെയാണ്. അത് കരസ്ഥമാക്കാന്‍ പണം കളയുന്നവരും നിരവധിയാണ്. ഈ കൊവിഡ്ക്കാലത്ത് രണ്ട് ശതമാനം മുതല്‍ പലിശനിരക്കില്‍ ലോണ്‍ തരാമെന്ന് പറഞ്ഞ് ഒണ്‍ലൈന്‍ വഴി തട്ടിപ്പു നടത്തുന്ന സംഘത്തിന്റെ കെണിയില്‍പ്പെട്ട് പതിനായിരക്കണക്കിന് രൂപ നഷ്ടപ്പെട്ടവരുടെ പരാതിയും ലഭിച്ചിട്ടുണ്ടെന്നും ഇതിനെ ക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും എസ് പി കാര്‍ത്തിക് പറഞ്ഞു.

ReadAlso:

എന്തൊരു പോക്കാണിത് പൊന്നേ! സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ് | Gold rate

ഇന്ധന ക്ഷാമത്തിന് അറുതി?? ഉപരോധങ്ങള്‍ക്കിടെ 70,000 കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങി റഷ്യൻ എണ്ണക്കമ്പനി!!

സ്വർണവിലയിൽ ഇന്ന് വൻ വർധനവ്

റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് ബീറ്റാ ഗ്രൂപ്പ്; ആന്റാ ബില്‍ഡേഴ്സുമായി ധാരണാപത്രത്തില്‍ ഒപ്പ് വെച്ചു

ബ്രിഗേഡ് ഹോട്ടല്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ് ഐപിഒ ജൂലൈ 24 മുതല്‍ – brigade hotel ventures ipo to open on july 24

Tags: bank . online fraudsecurity feature

Latest News

കാനഡയിൽ പരിശീലനപറക്കലിനിടെ മരിച്ച ശ്രീഹരിയുടെ മൃതദേഹം ജൂലൈ 26ന് നാട്ടിലെത്തിക്കും

വയലാറിന്റെ വിപ്ലവ നായകൻ; എസിന്‌റെ ഭൗതിക ശരീരം വലിയ ചുടുകാട്ടിലേക്ക്

24 മണിക്കൂറിനുള്ളില്‍ ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 113 പേര്‍ കൊല്ലപ്പെടുകയും 534 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

ജഗ്ദീപ് ധന്‍ഖറിന്റെ രാജിക്ക് പിന്നിലെ കാരണങ്ങള്‍ നിരവധിയെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍; രാജ്യ തലസ്ഥാനത്ത് നടന്ന അപ്രതീക്ഷിത രാജി നാടകത്തില്‍ വിശകലനവുമായി മാധ്യമങ്ങള്‍

കർക്കിടകവാവ് ബലിതർപ്പണം; യാത്ര സൗകര്യങ്ങളൊരുക്കി കെ എസ് ആ ര്‍ ടി സി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.