Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle

എന്തൊക്കെ ചെയ്തിട്ടും അടുക്കളയിലെ പറ്റിപ്പിടിച്ച കറ പോകുന്നില്ലേ..? പേടിക്കേണ്ട, വിനാഗിരിയെടുത്തോളൂ…

വൃത്തിയുള്ള തുണി ഉപയോഗിച്ച് ലായനി തുടയ്ക്കുക

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Jun 8, 2024, 08:04 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വൃത്തിയാക്കാനാണ് അടുക്കള ജോലികളിൽ ഏറ്റവും പ്രയാസം. എത്രയൊക്കെ വൃത്തിയാക്കിയെന്ന് പറഞ്ഞാലും അടുക്കളയിലെ മുക്കുമൂലയിലും ശ്രദ്ധ പതിഞ്ഞില്ലെന്ന് വരും. അടുക്കളയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറ കളയണമെങ്കിൽ സാധാരണ വൃത്തിയാക്കൽ ഒന്നും പോരാ. വിനാഗിരി ഉണ്ടെങ്കിൽ ഇത് എളുപ്പം സാധ്യമാകുന്നു. വിനാഗിരിയുടെ അസിഡിറ്റി സ്വഭാവമാണ് വൃത്തിയാക്കലുകളെ എളുപ്പമാക്കുന്നത്. വിപണിയില്‍ കൊണ്ടുവരുന്ന രാസവസ്തുക്കള്‍ അടങ്ങിയ ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍ക്ക് സുരക്ഷിതമായ ബദലായി നിങ്ങള്‍ക്ക് വിനാഗിരി ഉപയോഗിക്കാം.

നേർപ്പിച്ച അസെറ്റിക് ആസിഡ് ആണ് വിനാഗിരി .പ്രധാനമായും അസറ്റിക് അമ്ലം, ജലം എന്നിവ അടങ്ങിയ ഒരു ദ്രവ പദാർത്ഥമാണ് വിനാഗിരി അഥവാ സുർക്ക. എഥനോൾ അസറ്റിക് ആസിഡ് ബാക്റ്റീരിയയെ ഉപയോഗിച്ച് ഫെർമെന്റേഷൻ നടത്തിയാണ് വിനാഗിരി ഉത്പാദിപ്പിക്കുന്നത്[1]. ഭക്ഷണസാധനങ്ങളിലും മറ്റും ചേർക്കുന്നതിനു വേണ്ടി അടുക്കളയിൽ സാധാരണയായി ഇന്ന് വിനാഗിരി ഉപയോഗിച്ചു വരുന്നു. പണ്ടു മുതൽ തന്നെ അനേകം വ്യാവസായികവും ഗാർഹികവുമായ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിച്ചിരുന്നു

വിനാഗിരി ഉപയോഗിച്ച് നിങ്ങളുടെ അടുക്കളയില്‍ എവിടയൊക്കെയാണ് പാടുകളാണ് വൃത്തിയാക്കേണ്ടത് എന്ന് നോക്കാം.

റഫ്രിജറേറ്റര്‍

നിങ്ങള്‍ ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലവും എപ്പോഴും വൃത്തിയും ശുചിത്വവും പാലിക്കണം. അതുകൊണ്ടാണ് റഫ്രിജറേറ്റര്‍ വൃത്തിയാക്കുന്നതില്‍ വിനാഗിരി ഉപയോഗപ്രദമാകുന്നത്. കാരണം ഇത് മലിനീകരണവും ദുര്‍ഗന്ധവും തടയുന്നു. വെള്ള വിനാഗിരിയും വെള്ളവും തുല്യമായി കലര്‍ത്തി ഒരു ലായനി ഉണ്ടാക്കി ഒരു സ്‌പ്രേ ബോട്ടിലിലേക്ക് മാറ്റുക. നിങ്ങളുടെ ഫ്രിഡ്ജില്‍ നിന്ന് എല്ലാ ഭക്ഷണങ്ങളും പാത്രങ്ങളും നീക്കം ചെയ്യുക.

തുടര്‍ന്ന് റഫ്രിജറേറ്ററിന്റെ ഷെല്‍ഫുകളിലും ഡ്രോയറുകളിലും ഭിത്തികളിലും ഈ ലായനി തളിക്കുക. വൃത്തിയുള്ള തുണി ഉപയോഗിച്ച് ലായനി തുടയ്ക്കുക.

ReadAlso:

ആരും വിഡ‍ിയോ അനുകരിക്കരുത്, തമാശയ്ക്ക് ചെയ്തതാണ്; റീൽസ് വിവാദമായതിനു പിന്നാലെ മാപ്പ് ചോദിച്ച് യുവതി – woman dances running train doorstep

യുവതിക്ക് ക്യാപ്സിക്കത്തിനുള്ളിൽ നിന്നും കിട്ടിയ ജീവിയെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ വൈറൽ – scorpion in vegetables

72-ാമത് ലോകസുന്ദരി കിരീടത്തിൽ മുത്തമിട്ട് ഒപൽ സുചത ചുവാങ്സ്രി

മഴക്കാലത്ത് പാദങ്ങള്‍ക്ക് വേണം കരുതല്‍, ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം!

51-ാം വയസ്സിലും കുറയാത്ത സൗന്ദര്യം; മലൈക അറോറയുടെ തിളങ്ങുന്ന ചർമ്മത്തിന്റെ രഹസ്യം ഇതാണ് !

മൈക്രോവേവ്

മൈക്രോവേവിലെ ഭക്ഷണത്തിന്റെ പാടുകളും കറകളും വൃത്തിയാക്കാന്‍ പ്രയാസമാണ്. വിനാഗിരിയുടെയും വെള്ളത്തിന്റെയും ലളിതമായ ലായനി ഈ അവശിഷ്ടങ്ങള്‍ അയവുവരുത്താന്‍ സഹായിക്കും. ഇത് കറ തുടച്ചുനീക്കുന്നത് എളുപ്പമാക്കുന്നു. നിങ്ങള്‍ ചെയ്യേണ്ടത് ഒരു മൈക്രോവേവ്-സേഫ് ബൗള്‍ എടുത്ത് വിനാഗിരിയും വെള്ളവും 1: 1 ലായനിയില്‍ നിറയ്ക്കുക. പാത്രം മൈക്രോവേവില്‍ വയ്ക്കുക.

അത് തിളച്ചു നീരാവി ഉത്പാദിപ്പിക്കുന്നതുവരെ ഉയര്‍ന്ന ചൂടില്‍ ചൂടാക്കുക. ഇതിന് 10 മിനിറ്റ് വരെ എടുത്തേക്കാം. പാത്രം ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്യുക. വൃത്തിയുള്ള തുണി അല്ലെങ്കില്‍ സ്‌പോഞ്ച് ഉപയോഗിച്ച് ഇന്റീരിയര്‍ തുടയ്ക്കുക. ഇത് മുരടിച്ച പാടുകളെ ദ്രവീകരിക്കുകയും അവ വൃത്തിയാക്കുന്നത് എളുപ്പമാക്കുകയും ചെയ്യും.

കിച്ചന്‍ കൗണ്ടര്‍ടോപ്പുകള്‍

കിച്ചന്‍ കൗണ്ടര്‍ടോപ്പുകള്‍ നിരന്തരമായ ഉപയോഗത്തിന് വിധേയമാകുന്നയിടമാണ്. ഇത് കറ, ചോര്‍ച്ച, ബാക്ടീരിയ എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. കൗണ്ടര്‍ടോപ്പുകള്‍ വൃത്തിയാക്കാന്‍ വെളുത്ത വിനാഗിരിയും വെള്ളവും തുല്യമായി കലര്‍ത്തി ഒരു സ്‌പ്രേ ബോട്ടിലിലേക്ക് മാറ്റുക. ശേഷം കറകള്‍ക്ക് മുകളിലേക്ക് സ്‌പ്രേ ചെയ്യുക. പറ്റിപ്പിടിച്ച കറയാണെങ്കില്‍ വിനാഗിരി-വെള്ളം ലായനി കൗണ്ടര്‍ടോപ്പില്‍ കുറച്ച് മിനിറ്റ് ഇരിക്കാന്‍ അനുവദിച്ച ശേഷം തുടയ്ക്കാം

അതേസമയം ഗ്രാനൈറ്റ് അല്ലെങ്കില്‍ മാര്‍ബിള്‍ പോലുള്ള പ്രകൃതിദത്ത കൗണ്ടര്‍ടോപ്പുകളില്‍ ഇത് ഉപയോഗിക്കുന്നത് ഒഴിവാക്കുക, കാരണം അതിന്റെ അമ്ല സ്വഭാവം ഈ പ്രതലങ്ങളെ നശിപ്പിക്കും.

സിങ്ക്

സിങ്കില്‍ സോപ്പ്, ഭക്ഷ്യ കണികകള്‍ എന്നിവ അടിഞ്ഞ് കൂടാറുണ്ട്. ഇത് ധാതു നിക്ഷേപത്തിനും അഴുക്ക് അടിഞ്ഞു കൂടുന്നതിനും കാരണമാകുന്നു. ഇത് നിങ്ങളുടെ സിങ്കിനെ വൃത്തിഹീനമാക്കും. എന്നാല്‍ വിനാഗിരിയുടെ അസിഡിറ്റി ഇത് തകര്‍ക്കുകയും തിളങ്ങുന്നതും വൃത്തിയുള്ളതുമായ സിങ്ക് ഉറപ്പാക്കുകയും ചെയ്യും. വിനാഗിരിയും വെള്ളവും 1: 1 അനുപാതത്തില്‍ ചേര്‍ക്കുക.

ശേഷം ഒരു സ്പോഞ്ചോ തുണിയോ ഉപയോഗിച്ച് സ്പ്രേ ചെയ്യുക അല്ലെങ്കില്‍ ഈ ലായനി പുരട്ടുക. നിങ്ങളുടെ കുഴലുകളില്‍ വേസ്റ്റ് അടിഞ്ഞ് കൂടിയിട്ടുണ്ടെങ്കില്‍ വിനാഗിരി ലായനിയില്‍ ഒരു തുണി മുക്കിവെച്ച് അത് ചുറ്റുക. ഇത് വേസ്റ്റ് നീക്കം ചെയ്യുകയും നിങ്ങളുടെ ടാപ്പ് വൃത്തിയാക്കുകയും ചെയ്യും

Tags: TIPSCLEANINGvinegarkitchen

Latest News

തൃശ്ശൂരിൽ അമ്മയും മകളും കൊല്ലപ്പെട്ട സംഭവം: മകളുടെ ഭർത്താവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

ഹണിട്രാപ്പിലൂടെ അയൽവാസിയായ യുവാവിൽ നിന്ന് 60 ലക്ഷവും 61 പവനും തട്ടി; യുവതി അറസ്റ്റിൽ

പുതിയ യാത്ര വിലക്കുമായി ട്രംപ്; 12 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാരെ വിലക്കി; തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍

ഗസ്സയിൽ അടിയന്തര വെടിനിർത്തൽ; പ്രമേയം യുഎൻ രക്ഷാസമിതിയിൽ വീറ്റോ ചെയ്ത് അമേരിക്ക

ഇന്ന് ലോക പരിസ്ഥിതി ദിനം | Today is World Environment Day

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.