Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

തിരഞ്ഞെടുപ്പ് തോൽവി; പാണ്ഡ്യനെ പഴിപറയേ​ണ്ടന്ന് നവീൻ പട്നായിക്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 8, 2024, 11:20 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഭുവനേശ്വര്‍: ഒഡിഷയിലെ വന്‍ പരാജയത്തിന് കാരണക്കാരനെന്ന രീതിയിൽ വലിയ വിമര്‍ശനമേറ്റുവാങ്ങുന്ന വി.കെ. പാണ്ഡ്യന് പിന്തുണയുമായി ബി.ജെ.ഡി. അധ്യക്ഷന്‍ നവീന്‍ പട്നായിക്. പ​രാ​ജ​യ​ത്തി​ന് വി.​കെ. പാ​ണ്ഡ്യ​നെ പ​ഴി​പ​റ​യു​ന്ന​തി​ൽ കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്നും പട്നായിക് പറഞ്ഞു.

പാ​ണ്ഡ്യ​ൻ ത​ന്റെ പി​ൻ​ഗാ​മി​യ​ല്ലെ​ന്നും അ​ത് ആ​രാ​ക​ണ​മെ​ന്ന കാ​ര്യം ജ​നം തീ​രു​മാ​നി​ക്കു​മെ​ന്നും പ​ട്നാ​യി​ക് വ്യ​ക്ത​മാ​ക്കി. ​മു​ൻ ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പാ​ണ്ഡ്യ​ൻ ത​മി​ഴ്നാ​ട്ടു​കാ​ര​നാ​ണ്. സി​വി​ൽ സ​ർ​വീ​സ് വി​ട്ടാ​ണ് രാ​ഷ്ട്രീ​യ​ത്തി​ൽ വ​ന്ന​ത്.

ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സം​സ്ഥാ​ന​ത്ത് ബ്യൂ​റോ​ക്രാ​റ്റ് എ​ന്ന നി​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ആ​ളാ​ണ് പാ​ണ്ഡ്യ​ൻ. പി​ന്നീ​ട് ബി.​ജെ.​ഡി​യി​ലെ​ത്തി​യ​ശേ​ഷ​വും ന​ന്നാ​യി പ്ര​വ​ർ​ത്തി​ച്ചു. സ​ത്യ​സ​ന്ധ​നാ​യ മ​നു​ഷ്യ​നാ​ണ് അ​യാ​ൾ. അ​ത് മ​റ​ക്ക​രു​തെ​ന്ന് പ​ട്നാ​യി​ക് പ​റ​ഞ്ഞു.

പാണ്ഡ്യനെതിരെയുള്ള വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടു. അത് ദൗര്‍ഭാഗ്യകരമാണ്. ഭരണതലത്തില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. രണ്ടു തവണ ചുഴലിക്കാറ്റ് ദുരന്തമുണ്ടായപ്പോഴും കോവിഡ് മഹാമാരിക്കാലത്തും അദ്ദേഹം സര്‍ക്കാരിനെ സഹായിച്ചു. വിദ്യാഭ്യാസ- ആരോഗ്യ- കായിക മേഖലയില്‍ മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവെച്ചതെന്ന് പട്നായിക് പറഞ്ഞു.

മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ജോലിയില്‍നിന്ന് രാജിവെച്ച് അദ്ദേഹം പാര്‍ട്ടിക്ക് സംഭാവനകള്‍ ചെയ്തു. അദ്ദേഹം ഒരു പദവിയും വഹിച്ചിരുന്നില്ല, ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് ഒരു മണ്ഡലത്തിലത്തിന് വേണ്ടിയും വാദിച്ചില്ല. അദ്ദേഹം സത്യസന്ധതയും ആര്‍ജവവുമുള്ള വ്യക്തിയാണ്, അത് ഓര്‍മിക്കപ്പെടുമെന്നും പട്നായിക് കൂട്ടിച്ചേര്‍ത്തു. പാണ്ഡ്യന്‍ തന്റെ രാഷ്ട്രീയ പിന്‍ഗാമിയല്ലെന്ന് ആവര്‍ത്തിച്ച പട്നായിക് അതാരാണെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും അഭിപ്രായപ്പെട്ടു.

ReadAlso:

കാമുകിമാർക്ക് ഐഫോൺ വാങ്ങാൻ 6.5 ലക്ഷത്തിന്റെ ലക്ഷ്വറി ടാപ്പുകൾ മോഷ്ടിച്ചു; 12 മണിക്കൂറിനുള്ളിൽ പ്രായപൂർത്തിയാകാത്ത 2 പേർ കുടുങ്ങി!

ബി.ജെ.പി രാഷ്ട്രീയം അവസാനിപ്പിച്ച അണ്ണാമലൈ ഇനി എങ്ങോട്ട് ?

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ | D K Shivakumar to take oath as Karnataka Chief Minister tomorrow

Tags: VK PANDYANOdishaNaveen Patnaik

Latest News

ആമിനയ്ക്ക് സ്വാന്തനവുമായി വനിതാ കമ്മീഷൻ സന്ദർശനം

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ക്വാർട്ടറിൽ തോൽവി

മാസപ്പടി കേസിൽ ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് എ.കെ ബാലൻ

സംസ്ഥാനത്ത് 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രം എസ്എച്ച്ഒ സംവിധാനം; 212 പൊലീസ് സ്റ്റേഷനുകൾ ‘സർക്കിൾ’ പദവിക്ക് ശുപാർശ, ആഭ്യന്തരവകുപ്പിന്റെ പുതിയ പരിഷ്‌ക്കരണങ്ങൾ ഇങ്ങനെ…

പോലീസ് ആസ്ഥാനത്ത് പരിസ്ഥിതി ദിനം ആചരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies