Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

കേന്ദ്രമന്ത്രി സ്ഥാനം പോലും വേണ്ടെന്നു വയ്ക്കാൻ മാത്രം മികച്ച സിനിമകൾ ആയിരുന്നോ സുരേഷ് ഗോപിയെ കാത്തിരുന്നത്..?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 11, 2024, 01:27 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

 

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ശ്രദ്ധ നേടിയ സംഭവം സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനം ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞു എന്ന ഒരു വാർത്തയായിരുന്നു അതിന്റെ കാരണവും ശ്രദ്ധ നേടിയിരുന്നു തനിക്ക് സിനിമയിൽ അഭിനയിക്കണമെന്നും അതുകൊണ്ട് ഈ സ്ഥാനം ഉപേക്ഷിക്കുന്നു എന്നും ഒക്കെ സുരേഷ് ഗോപി പറഞ്ഞെന്നാണ് വാർത്ത വന്നത് എന്നാൽ ഈ വാർത്ത എതിർത്തുകൊണ്ട് സുരേഷ് ഗോപി തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു മോദി സർക്കാരിന്റെ ഭരണത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് തന്റെ അഭിമാനമാണ് നായിരുന്നു അദ്ദേഹം പറഞ്ഞത്

 

ഒരു ചലച്ചിത്ര താരം എന്നതിലുപരി കേന്ദ്രമന്ത്രി പദത്തിലേക്ക് സുരേഷ് ഗോപി എത്തിയപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് തനിക്ക് സിനിമ ചെയ്യണമെന്ന് സുരേഷ് ഗോപി പറഞ്ഞ ആ വാക്കുകൾ തന്നെയായിരുന്നു വമ്പൻ ഭൂരിപക്ഷത്തോടെയാണ് സുരേഷ് ഗോപി വിജയിച്ചത് എന്നിട്ട് പോലും മന്ത്രിസ്ഥാനം വേണ്ട എന്നും തനിക്ക് സിനിമ ചെയ്യണം എന്നും അദ്ദേഹം പറഞ്ഞത് എന്തുകൊണ്ടാണെന്ന് പലരും ചോദിച്ചിരുന്നു അതിനു സുരേഷ് ഗോപി തന്നെ മറുപടി പറഞ്ഞു തന്റെ ഐഡന്റിറ്റി സിനിമയാണ്

എന്നാൽ ഇപ്പോൾ ആളുകൾ ചോദിക്കുന്ന ഒരു ചോദ്യം കേന്ദ്രമന്ത്രി പദവി പോലും ഉപേക്ഷിക്കാൻ തക്കവണ്ണം മികച്ച സിനിമകളാണോ ഇനി സുരേഷ് ഗോപിയെ കാത്തിരിക്കുന്നത് എന്നതാണ് അത്രത്തോളം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ സാധിക്കുന്ന കഥാപാത്രങ്ങൾ ആണോ സുരേഷ് ഗോപി ഇനി ചെയ്യാൻ പോകുന്നത് എന്നും സുരേഷ് ഗോപിയുടെ ഇനി വരാനിരിക്കുന്നത് നാല് ചിത്രങ്ങളാണ് അതിലൊന്ന് മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഒരു സിനിമയാണ് മറ്റൊന്ന് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഒരു ചിത്രം

ReadAlso:

‘രാമായണ’ത്തിന്റെ ഭാഗമാകാൻ ശോഭനയും

‘ആരാധ്യ ഫോണ്‍ ഉപയോഗിക്കാറില്ല; മകളെ വളര്‍ത്തിയതിന്റെ എല്ലാ ക്രെഡിറ്റും ഐശ്വര്യയ്ക്കാണ്’: അഭിഷേക് ബച്ചന്‍

‘കഥാപാത്രവും സാഹചര്യവും ആവശ്യപ്പെടുകയാണെങ്കില്‍ ചെയ്‌തേ പറ്റൂ’; കാലാപാനിയിലെ സീനിനെക്കുറിച്ച് മോഹൻലാൽ

മോഹൻലാലിന്റെ കൂടെ ആ സിനിമ ചെയ്തതിൽ കുറ്റബോധം ഉണ്ട്! വെളിപ്പെടുത്തി നടൻ ആനന്ദ് | Actor Anand

മകന്റെ കയ്യിൽ കോടികൾ, പക്ഷേ അമ്മ ജീവിക്കുന്നത് തൊഴിലുറപ്പിന് പോയും! മാതാപിതാക്കൾക്ക് ചിലവിന് കൊടുക്കാൻ അഖിൽ മാരാരിന് ഇല്ലേ? സോഷ്യൽ മീഡിയ ചർച്ചകൾക്ക് മറുപടിയുമായി അഖിലിന്റെ അമ്മ | Akhil Marar mother

ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത് ഏപ്രിലിൽ ആണ് എന്നും പറയുന്നുണ്ട് അതോടൊപ്പം അനുഷ്ക ഷെട്ടി മലയാള സിനിമയിലേക്ക് എത്തുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രവും ഷൂട്ടിങ്ങിനായി കാത്തിരിക്കുകയാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം മമ്മൂട്ടി ഫഹദ് ഫാസിൽ കുഞ്ചാക്കോ ബോബൻ തുടങ്ങിയ ഒരു വലിയ താരനിര തന്നെയാണ് എത്താൻ പോകുന്നത് നാലുമാസത്തോളം നീണ്ടുനിൽക്കുന്ന ഒരു ഷെഡ്യൂൾ ആണ് ഈ ചിത്രത്തിന് വേണ്ടി സുരേഷ് ഗോപി നൽകിയത് എന്നും പറയുന്നുണ്ട് ചിത്രം ഒരു ബിഗ് ബജറ്റ് ചിത്രമാണ്

മറ്റൊന്ന് ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന 70 കോടി ബജറ്റിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ ചിത്രം. അടുത്ത ഒരു ചിത്രം എന്നത് സുരേഷ് ഗോപി തന്നെ അഭിനയിച്ചിട്ടുള്ള ക്രൈം ത്രില്ലർ ആയ ചിന്താമണി കൊലക്കേസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രത്തിന് എൽകെ എന്നാണ് പേരിട്ടിരിക്കുന്നത് ഈ സിനിമ സംവിധാനം ചെയ്യുന്നത് ആദ്യഭാഗം ഒരുക്കിയ ഷാജി കൈലാസ് തന്നെയാണ് എന്നും പറയുന്നുണ്ട് ഇതിനുപുറമേ നാലാമത്തെ സിനിമയും ഷാജി കൈലാസാണ് സംവിധാനം ചെയ്യുന്നത് എന്നും അതൊരു പോലീസ് സ്റ്റോറി ആണ് എന്നും പറയുന്നുണ്ട്

സനൽ വിദേവൻ സംവിധാനം ചെയ്യുന്ന വരാഹം പ്രവീൺ നാരായണന്റെ ജെ എസ് കെ എന്നിവ ഇനി വരാനിരിക്കുന്ന സുരേഷ് ഗോപി ചിത്രങ്ങളാണ് ഇവയുടെ ചിത്രീകരണവും പൂർത്തിയായതാണ് ഇവയൊക്കെ റിലീസിന് കാത്തിരിക്കുകയാണ് വില്ലൻ വേഷങ്ങളിൽ നിന്നും നായകനായി എത്തിയ സൂപ്പർസ്റ്റാറായി മാറിയ നടനാണ് സുരേഷ് ഗോപി മമ്മൂട്ടി മോഹൻലാൽ എന്നീ പേരുകൾക്ക് ശേഷം ഒരുകാലത്ത് ഏറ്റവും കൂടുതൽ കേട്ട പേരും സുരേഷ് ഗോപി എന്നതുതന്നെയായിരുന്നു സുരേഷ് ഗോപി പറഞ്ഞതുപോലെ അദ്ദേഹത്തിന്റെ ഐഡന്റിറ്റി എന്നത് സിനിമ തന്നെയാണ്

Tags: suresh gopi new moviesSuresh Gopiupcoming movies

Latest News

നിപ; മലപ്പുറത്ത് സമ്പർക്ക പട്ടികയിൽ ഉള്ളത് 228 പേർ | Nipah; 228 people are on the contact list in Malappuram

കെസിഎല്ലില്‍ മിന്നും താരമാകാന്‍ സഞ്ജു സാംസണ്‍, പത്ത് ലക്ഷത്തിലേറെ നേടി രണ്ട് താരങ്ങള്‍, കെസിഎല്‍ രണ്ടാം സീസണ്‍ താരലേലം പൂര്‍ത്തിയായി

ആലപ്പുഴയില്‍ തോട്ടിൽ വീണ് അഞ്ചുവയസ്സുകാരൻ മരിച്ചു

ഗ്രീന്‍ഫീല്‍ഡില്‍ ഇനി ടി20 ക്രിക്കറ്റ് പൂരം; താര ലേലം പൂര്‍ത്തിയായി, കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ വന്‍ വിജയമാക്കാന്‍ കെസിഎ

ടെക്‌സസിലെ വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനം; നാടകീയമായ രംഗങ്ങള്‍ ഉള്‍പ്പെട്ട വീഡിയോ: വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ഇരയെ വിമാനമാര്‍ഗം രക്ഷപ്പെടുത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.