Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

എയിംസ് വരണമെന്ന് സുരേഷ്‌ഗോപി ലക്ഷ്യമിടുന്നത് ഇവിടേക്കോ ?: ആ സ്ഥലമേതാണെന്ന് മുഖ്യമന്ത്രിക്കറിയാം

2015 ലാണ് ഞാൻ ഇത് അദ്ദേഹത്തോട് ആദ്യമായി ആവശ്യപ്പെടുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 11, 2024, 07:04 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂഡൽഹി: കേരളത്തിൽ എയിംസ് യാഥാർത്ഥ്യമാക്കുന്നതിന് കഠിനമായി പ്രയത്നിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. എയിംസിന് വേണ്ടി കഠിനമായി പരിശ്രമിക്കുമെന്ന് പറഞ്ഞ സുരേഷ് ഗോപി പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എയിംസിന് വേണ്ടി നൽകിയ സ്ഥലം പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ലിസ്റ്റിൽ വന്നില്ലെന്നും സൂചിപ്പിച്ചു. ലിസ്റ്റിൽ വന്നാൽ ബജറ്റിൽ വെച്ച് തീർച്ചയായും സാധിച്ചെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

നിലവിൽ കോഴിക്കോട് ജില്ലയാണ് സംസ്ഥാന സർക്കാർ എയിംസിന് വേണ്ടി സ്ഥലം കണ്ടിരിക്കുന്നത്. എന്നാൽ എൻഡോസൾഫാൻ ബാധിത പ്രദേശമായ കാസർകോട് എയിംസ് പോലൊരു ആരോഗ്യ സ്ഥാപനം വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. സുരേഷ്‌ഗോപിയുടെ പ്രതികരണത്തിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത് എയിംസ് കാസർകോട്ടേക്ക് ആണെന്നാണ്. “ഇനി ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾക്ക് ഈ അവസ്ഥ പേറേണ്ടി വരുമെന്ന സാഹചര്യം മാറണം. അതിന് എയിംസ് പോലൊന്ന് അവിടെ വരണം” എന്നായിരുന്നു സുരേഷ്‌ഗോപി പറഞ്ഞത്.

“എൻറെ മെന്ററാണ് ഹെൽത്ത് മിനിസ്റ്റർ ആയി വന്നിട്ടുള്ളത്. 2015 ലാണ് ഞാൻ ഇത് അദ്ദേഹത്തോട് ആദ്യമായി ആവശ്യപ്പെടുന്നത്.  എംപി ആയതിനു ശേഷം ഞാൻ വീണ്ടും ആവശ്യപ്പെട്ടു. പക്ഷേ പിണറായി വിജയൻ വന്നതിനുശേഷം മൂന്നു തവണ ഞാൻ ആവശ്യപ്പെട്ടിട്ടും ആ ഒരു സ്ഥലം ലിസ്റ്റിൽ വന്നിട്ടില്ല. അതു വന്നാൽ ബഡ്ജറ്റിൽ ഉൾപ്പെടുത്തി തീർച്ചയായും സാധിച്ചെടുക്കാ”മെന്നും അദ്ദേഹം ആത്മവിശ്വാസം, പ്രകടിപ്പിച്ചു.

കോ​​ഴി​​ക്കോ​​ട്​ എ​യിം​സ് സ്​​​ഥാ​​പി​​ക്കാ​​നാ​​ണ്​ സം​​സ്​​​ഥാ​​ന സ​​ർ​​ക്കാ​​ർ നേ​​ര​​ത്തെ നീ​​ക്കം ന​​ട​​ത്തി​​യ​​ത്. കി​​നാ​​ലൂ​​രി​​ൽ അ​​തി​​നാ​​യി സ്​​​ഥ​​ലം ക​​ണ്ടെ​​ത്തു​​ക​​യും ചെ​​യ്​​​തി​​രു​​ന്നു. എ​​ന്നാ​​ൽ, എ​​യിം​​സി​​നാ​​യി കാ​​സ​​ർ​​കോ​​ട്​ ജി​​ല്ല​​യി​​ൽ വ​​ലി​​യ പ്ര​​ക്ഷോ​​ഭ​​ങ്ങ​​ൾ ന​​ട​​ന്നു. കോ​​ഴി​​ക്കോ​​ടി​​നു പു​​റ​​ത്ത്​ മ​​റ്റൊ​​രു ആ​​ലോ​​ച​​ന പോ​​ലു​​മി​​ല്ല എ​​ന്ന അ​​വ​​സ്​​​ഥ​​യി​​ൽ നി​​ന്നാ​​ണ്​ പൊ​​ടു​​ന്ന​​നെ കാ​​സ​​ർ​​കോ​​ടി​​​ന്റെ പേ​​രു​​കൂ​​ടി ക​​ട​​ന്നു​​വ​​ന്ന​​ത്.

ജി​​ല്ല​​യി​​ൽ ആ​​രോ​​ഗ്യ മേ​​ഖ​​ല വ​​ള​​രെ പ​​രി​​താ​​പ​​ക​​ര​​മാ​​ണ്. അ​​നു​​വ​​ദി​​ച്ച മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​പോ​​ലും പൂ​​ർ​​ത്തി​​യാ​​യി​​ട്ടി​​ല്ല. കോ​​വി​​ഡ്​ കാ​​ല​​ത്ത്​ ചി​​കി​​ത്സ കി​​ട്ടാ​​തെ 24 ഓ​​ളം പേ​​ർ​​ക്കാ​​ണ് ജി​​ല്ല​​യി​​ൽ ജീ​​വ​​ൻ ന​​ഷ്ട​​മാ​​യ​​ത്. പ​​തി​​വാ​​യി ചി​​കി​​ത്സ തേ​​ടു​​ന്ന മം​​ഗ​​ളൂ​​രു ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു​​ള്ള വ​​ഴി​​ക​​ൾ ക​​ർ​​ണാ​​ട​​ക സ​​ർ​​ക്കാ​​ർ കൊ​​ട്ടി​​യ​​ട​​ച്ച​​തി​​നെ തു​​ട​​ർ​​ന്നാ​​ണ്​ ഇ​​ത്ര​​യും മ​​ര​​ണം സം​​ഭ​​വി​​ച്ച​​ത്. ഇ​​തി​​നെ തു​​ട​​ർ​​ന്ന്​ ജി​​ല്ല​​യി​​ലെ ആ​​രോ​​ഗ്യ രം​​ഗം വ​​ലി​​യ ച​​ർ​​ച്ച​​ക​​ൾ​​ക്ക്​ വി​​ധേ​​യ​​മാ​​യി.

കാൽ നൂറ്റാണ്ടുകാലം നടത്തിയ എൻഡോസൾഫാൻ പ്രയോഗം ഉണ്ടാക്കിയ ദുരന്തം എന്തുമാത്രമാണെന്ന് അവിടം സന്ദർശിച്ചാൽ മാത്രം മനസ്സിലാകുന്ന വിഷയമാണ്. 2000 ൽ നോരോധിച്ചിട്ടും ഇപ്പോഴും കുട്ടികൾ ജനതിക വൈകല്യങ്ങളോടെയും രോഗമെന്തന്നറിയാത്ത അവസ്ഥയിലും പിറക്കുന്നുണ്ട് ഇവിടെ. ജനിച്ച് വർഷം തികയുന്നതിനു മുമ്പ് തന്നെ കുഞ്ഞുങ്ങൾ മരണപ്പെട്ടു പോകുന്ന എത്രയോ സംഭവങ്ങളുണ്ടാകുന്നുണ്ട്. കമ്പി വേലി കെട്ടി മകളെ പൂട്ടിയിടേണ്ടി വരുന്ന ഗതി കെട്ട അമ്മമാരുണ്ട് ഇവിടെ.

കാസറഗോഡിന്റെ രോഗാതുരതയ്ക്ക് പരിഹാരം കാണാൻ പ്രധാനപ്പെട്ട ഒരു മാർഗം കാസറഗോഡ് ജില്ലയ്ക്ക് AllMS (All India Institute Of Medical Sciences) അനുവദിക്കുക എന്നതു തന്നെയാണ്. തലമുറകളോളം നീണ്ടുനിന്നേക്കാവുന്ന രോഗാവസ്ഥയെ മറികടക്കാൻ ഗവേഷണവും പഠനവും നടത്താവുന്ന മെച്ചപ്പെട്ട ചികിത്സ ലഭിക്കാവുന്ന ആരോഗ്യ സംവിധാനമായ എയിംസ് കാസർഗോഡു തന്നെയാണ് സ്ഥാപിക്കേണ്ടത് ആ ജനതയ്ക്ക് അത്യാവശ്യമാണ്.

ReadAlso:

ആന്റോ അഗസ്റ്റിൻ റിമാൻഡിൽ; ജാമ്യാപേക്ഷയിൽ വിധി നാളെ

എസ് കെ ആശുപത്രിയിൽ പേഷ്യന്റ് സേഫ്റ്റി ദിനം ആചരിച്ചു | Patient Safety Day was observed at SK Hospital.

അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ; മൂട്ടിൽ മരം മുറി കേസില്‍ ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന് ഹർജി

കോട്ടയത്തെ വിവാഹസദ്യ തട്ടിപ്പ്; കേറ്ററിംഗ് സ്ഥാപന ഉടമ വിഷ്ണു മോഹൻ കസ്റ്റഡിയിൽ

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 300 മെഗാവാട്ട് അധിക വൈദ്യുതിക്കായി കെഎസ്ഇബി കരാർ ഒപ്പിട്ടു

അതിനിടെ എയിംസ് കോഴിക്കോട് എത്തിക്കുകയാണ് തൻ്റെ ഇനിയുള്ള പ്രധാന ലക്ഷ്യമെന്ന് നിയുക്ത എംപി എംകെ രാഘവൻ പ്രതികരിച്ചിരുന്നു. തൻ്റെ ജയം കോഴിക്കോട്ടെ ജനങ്ങളുടെ ജയമാണെന്നും കോഴിക്കോട്ടെ ജനങ്ങളുമായി ആത്മബന്ധമുണ്ടെന്നും പറഞ്ഞ അദ്ദേഹം ജനം തൻ്റെ കൂടെ നിന്നുവെന്നും പറഞ്ഞു.

കോഴിക്കോട് എയിംസും ബേപ്പൂർ തുറമുഖത്തിന്റെ സമഗ്ര വികസനവുമാണ് ഇനി തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ രാഷ്ട്രീയത്തിൽ മാറ്റം തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ യുഡിഎഫും മികച്ച നിലയിലാണ്. ഭൂരിപക്ഷം കൂടാൻ കാരണം ജനങ്ങളുമായുള്ള ആത്മബന്ധമാണ്. ദേശീയ പാത വികസനം വൈകാൻ കാരണം കരാറുകാരനാണ്. മൂന്ന് വർഷം പണി മുടങ്ങി. ഇപ്പോഴത്തെ പ്രശ്നം യൂട്ടിലിറ്റി സര്‍വീസ് സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പിക്കുന്നതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരും കേരളത്തിലെ വികസനത്തിൽ സഹായിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എയിംസ് കേരളത്തിന് തന്നേ പറ്റൂ. പ്രധാനമന്ത്രിയേയും വകുപ്പ് മന്ത്രിയെയും കണ്ട് നേരത്തെ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടതാണ്. എന്തുകൊണ്ട് വൈകുന്നുവെന്ന് വ്യക്തമല്ല. കോഴിക്കോട് പദ്ധതിക്കായി ഭൂമി കണ്ടെത്തിയതാണ്. കോഴിക്കോട് നിന്ന് എയിംസ് മറ്റിടത്തേക്കെന്ന് സുരേഷ് ഗോപി പറഞ്ഞ സാഹചര്യം അറിയില്ല. മറ്റിടത്താണെങ്കിൽ അത് എവിടെയെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം. ഭൂമി എവിടെ കിട്ടുമെന്നും വ്യക്തമാക്കണം.

കേരളത്തിന്റെ താൽപര്യം എയിംസ് കിനാലൂരിൽ വരുണമെന്നാണ്. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തി നൽകിയത് കിനാലൂരിലാണ്. എല്ലാ ജില്ലക്കാരും എയിംസ് വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഇനി ഭൂമിയാണ് വേണ്ടത്. അത് എവിടെയെന്ന് സുരേഷ് ഗോപി വ്യക്തമാക്കട്ടെ. കിനാലൂരിൽ എയിംസിനായി ഭൂമി കണ്ടെത്തി കഴിഞ്ഞതാണ്. കേരളത്തിൽ നിന്നുള്ള രണ്ട് മന്ത്രിമാരേയും ഇക്കാര്യത്തിൽ കാണും. എയിംസ് മലബാറിൽ വളരെ അത്യാവശ്യമാണ്. സംസ്ഥാന സർക്കാരിന്റെ തീരുമാനവും അതാണ്. കോഴിക്കോട് എയിംസ് സ്ഥാപിക്കാൻ ജനകീയ മുന്നേറ്റത്തിന് താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Tags: KASARGODEMODIaimsSuresh GopiKozhikodeKerala

Latest News

മുഖ്യമന്ത്രിയെ പുകഴ്ത്തിയ സംഭവം: സി ദിവാകരനോട് വിശദീകരണം തേടാന്‍ സിപിഐ; ശിവസേനയെ പ്രശംസിച്ചതിലും മറുപടി നല്‍കണം | cpi show cause notice to c divakaran for praising cm vd satheesan

ഡോ. വി മീനാക്ഷി ആരോഗ്യവകുപ്പ് ഡയറക്ടര്‍

റോഡുമാ‍​ർ​ഗം ഇനി അതിവേ​ഗ തപാൽ സേവനം; തിരുവനന്തപുരം-കണ്ണൂർ റോഡ് ട്രാൻസ്പോർട്ട് നെറ്റ്‌വർക്ക് സേവനത്തിന് തുടക്കം

ആന്റോ അഗസ്റ്റിന്‍ ജയിലിലേക്ക്; അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം റിമാന്‍ഡില്‍

വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണമുണ്ടായേക്കും | Power crisis worsens; restrictions likely today as well

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies