Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം സ്ഥിതിഗതികൾ വിലയിരുത്താൻ വിദേശകാര്യ മന്ത്രി കുവൈറ്റിലേക്ക്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 13, 2024, 12:03 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

കുവൈറ്റിലെ ദുരന്തം ഇത്തവണ കേരളത്തിനാണ് കണ്ണീർ നൽകിയത് എന്ന് പറയാൻ പ്രത്യേകിച്ച് പത്തനംതിട്ടയ്ക്ക് മരിച്ചവരിൽ കൂടുതൽ ആളുകളും പത്തനംതിട്ട സ്വദേശികളാണ് കുവൈറ്റിൽ മരിച്ചവരുടെ എണ്ണം 19 ആയി സ്ഥിരീകരിക്കുകയും ചെയ്തു മുഴുവൻ വരച്ചത് 49 പേരാണ് അതിൽ 43 പേരും ഇന്ത്യക്കാർ ആണ് ദുരന്തത്തിന് ഇരയായ 15 മലയാളികളെയാണ് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത് 50ലധികം ആളുകൾ പരിക്കേറ്റ പല ആശുപത്രികളിലായി ചികിത്സയിലാണെന്നും പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം മനസ്സിലാകുന്നുണ്ട് മരണപ്പെട്ടുപോയവരിൽ കൂടുതലാളുകൾ പത്തനംതിട്ട ജില്ലയിൽ ഉള്ളവരാണ്

അതേസമയം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇതിനോടകം 14 ലക്ഷം രൂപയുടെ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത് സർക്കാർ അഞ്ച് ലക്ഷം രൂപയും വ്യവസായ പ്രമുഖനായ യൂസഫലി 500000 രൂപയും മറ്റൊരു വ്യവസായിയായ രവി പിള്ള രണ്ട് ലക്ഷം രൂപ കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്തുനിന്നും 200000 രൂപ എങ്ങനെയാണ് പ്രഖ്യാപനം ഉണ്ടാവുന്നത് അതോടൊപ്പം പരിക്കേറ്ററുടെ കുടുംബത്തിന് സർക്കാർ ഒരു ലക്ഷം രൂപ വീതം നൽകുമെന്നും പറയുന്നുണ്ട് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ഉടൻതന്നെ നാട്ടിൽ എത്തിക്കുവാൻ ഉള്ള നടപടികൾ ആരംഭിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്

ഇതിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി വിദേശകാര്യ സഹമന്ത്രിയായ കീർത്തി വർധനസിംഗ് കുവൈറ്റിലേക്ക് യാത്ര തിരിച്ചു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് അവിടെയെത്തിയശേഷം ആശുപത്രിയിൽ ചികിത്സയിൽ ഉള്ളവരെയും മന്ത്രി സന്ദർശിക്കുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് മൃതദേഹങ്ങൾ തിരിച്ചറിയുവാൻ വേണ്ടി ഡിഎൻഎ ടെസ്റ്റ് ആണ് ആവശ്യമായി വരുന്നത് കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യുമായി സംസാരിച്ചു എന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചിട്ടുണ്ട് സംഭവത്തെക്കുറിച്ച് വിശദമായ രീതിയിൽ തന്നെ അന്വേഷിക്കും എന്നാണ് പറയുന്നത്

ഒപ്പം തന്നെ ഇതിന് കാരണമായവരെ കണ്ടെത്തുകയും ചെയ്യുമെന്ന് അദ്ദേഹം സാമൂഹികമാധ്യമമായ എക്സിലുടെ പറയുന്നുണ്ട് കെട്ടിട സംശയത്തിലാണ് വൻ തീപിടുത്തം ഉണ്ടായത് നിരവധി ആളുകൾ മരിച്ച ഈ സംഭവം വലിയൊരു ഞെട്ടൽ തന്നെയാണ് കുവൈറ്റി സമ്മാനിച്ചത് കുവൈറ്റിൽ കണ്ണീരണിയാണ് ഓരോരുത്തരും ഇപ്പോൾ നിൽക്കുന്നത് ഒപ്പം ഉണ്ടായിരുന്നവരിൽ പലരും ഇന്ന് കൂടെയില്ല മരണപ്പെട്ടു കിടക്കുന്നവർ ആരാണ് എന്ന് പോലും മനസ്സിലാക്കാൻ സാധിക്കുന്നില്ല മലയാളികളിൽ തന്നെ 19 പേര് ഇതിനോടകം മരണപ്പെട്ടിട്ടുണ്ട് 49 ഓളം ഇന്ത്യക്കാരാണ് മുഴുവനായും മരണപ്പെട്ടിരിക്കുന്നത്

അപകടത്തിൽ ജീവൻ നഷ്ടമായവരിൽ തന്നെ നിരവധി മലയാളികൾ ഉണ്ട് എന്നത് നടുക്കം ഉണ്ടാക്കുന്ന ഒരു സംഭവമാണ് എന്നാണ് ജോർജ് കുര്യൻ പറഞ്ഞത് ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ താനും പങ്കുചേരുന്നു എന്നും അദ്ദേഹം പറയുന്നു പരിക്കേറ്റ ചികിത്സയിൽ കഴിയുന്നവർക്ക് എത്രയും വേഗം സുഖം പ്രാപിക്കാൻ സാധിക്കട്ടെ എന്നു കൂടി ജോർജ് കുര്യൻ അറിയിക്കുന്നുണ്ട് ഇതിനോടനുബന്ധിച്ച് അടിയന്തരമന്ത്രിസഭായോഗം ചേരും എന്നും പറയുന്നുണ്ട് വളരെയധികം വേദനയോടെയാണ് ഇന്ന് രാവിലെ ഈ വാർത്ത ഓരോരുത്തരും കേൾക്കുന്നത് പലർക്കും ഇത് ഈ വാർത്ത നൽകി നടുക്കം മാറിയിട്ടില്ല എന്ന് പറയുന്നതാണ് സത്യം മരണപ്പെട്ടവരിൽ കൂടുതൽ ആളുകളും മലയാളികളാണ് എന്നതിന് പുറമേ ചെറുപ്പക്കാരാണ് എന്നതും വേദന ഉണ്ടാക്കുന്ന ഒരു സംഭവമാണ്

ReadAlso:

സഭയില്‍ “ഓളം വെട്ടാന്‍” പാടില്ല ?: ഉമാതോമസിന്റെ ‘ശ്രദ്ധ ക്ഷണിച്ച്’ സ്പീക്കറുടെ റൂളിംഗ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

കല്ലറ തുറന്നു, പ്രശ്‌നം തീര്‍ന്നു: ഉള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രം; മൂന്നാമനില്ല ?

പത്മ വിഭൂഷണ്‍ ഏറ്റുവാങ്ങി മഹാനടന്‍ മമ്മൂട്ടി; പ്രൗഢ ഗംഭീരം അഭിമാന മലയാളം

ഉണ്ണിയേശു പള്ളി സെമിത്തേരി കല്ലറയിലെ മൂന്നാമനാര് ?: അത് സിജോയുടെ മൃതദേഹമല്ലെന്ന് ഭാര്യ: കല്ലറ തുറന്നു പരിശോധിക്കുന്നു

Tags: accidentACCIDENT DEATH KUWAITnew government update

Latest News

PM-ശ്രീ ആരുടെ മുഖശ്രീ?: UDF-ശ്രീയോ ? LDF-ശ്രീയോ ?; ഭാവി ഇന്നറിയാം ?; മന്ത്രിസഭാ ഉപസമിതി യോഗം നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷം

എൻജിനിയറിങ് കോളേജുകൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ സംയുക്ത ഇടപെടൽ ശക്തമാക്കും: മന്ത്രി റോജി എം. ജോൺ

ചുഴറ്റിയടിച്ച് ഓപ്പറേഷന്‍ തൂഫാന്‍: അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കുന്നു; കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി കത്തയച്ചു

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ- സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കും: വേതന പാക്കേജ് പരിഷ്‌കരിക്കല്‍ വിഷയത്തില്‍ ഇടപെടും; മന്ത്രി അനൂപ് ജേക്കബ്

ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പുതിയ റെക്കോർഡുകൾ കുറിക്കും; കേരളത്തിന്റെ സംഭാവനകൾ നിർണായകമാകും – കേന്ദ്ര കായിക മന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies