ഇന്ന് യൂട്യൂബ് തുറന്നാൽ കൂടുതലായും കാണാൻ സാധിക്കുന്ന ഒന്നാണ് ഗ്ലൂട്ടാതോൺ എന്ന ഒരു പേര് കറുപ്പിന് ഏഴഴക് എന്നാണ് പറയുന്നത് എങ്കിലും വിളിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നിരവധി ആളുകളും വെളുക്കുവാൻ വേണ്ടി ഇന്ന് ക്രീമുകളിലും അല്ലെങ്കിൽ ഗുളികയായി മുഖി ലഭിക്കുന്ന ഒന്നാണ് ഗ്ലൂട്ടാതോൺ പലരും ഡോക്ടറുടെ നിർദ്ദേശം പോലുമില്ലാതെയാണ് ഇത് അടങ്ങിയിട്ടുള്ള ഗുളികകൾ കഴിക്കുന്നത് ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ല ഇത്തരത്തിലുള്ള ഒരു ഗുളിക കഴിക്കുമ്പോൾ അത് ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമാണ് കഴിക്കേണ്ടത്
ഗ്ലൂട്ടാതോൺ പ്രകൃതിദത്തമായ രീതിയിൽ നമുക്ക് ഉണ്ടാക്കിയെടുക്കാം അതിന് ആവശ്യമുള്ളത് നമ്മുടെ വീട്ടിൽ തന്നെയുള്ള ചില കാര്യങ്ങളാണ് അതിൽ പ്രധാനപ്പെട്ട ഒന്ന് ഓറഞ്ചിന്റെ തൊലിയാണ് ഓറഞ്ചിന്റെ തൊലി മുഖസൗന്ദര്യത്തിനും ചർമത്തിന്റെ നിറവർദ്ധനക്കുമൊക്കെ എത്രത്തോളം സഹായിക്കുമെന്ന് പലർക്കും അറിയാവുന്നതാണ് കാരണം ഇത് വൈറ്റമിൻ സിയാൽ സമ്പുഷ്ടമായ ഒന്നാണ് ചർമ്മത്തിന് ഒരു മനോഹരമായ ബ്ലീച്ചിംഗ് എഫക്ട് നൽകാൻ ഇതിന് സാധിക്കുകയും ചെയ്യും. ഓറഞ്ച് ലഭിക്കുന്ന സമയത്ത് ഇതിന്റെ തൊലി ഉണക്കി വയ്ക്കുകയാണ് ചെയ്യേണ്ടത് ഇത് ഇടയ്ക്ക് വെയിൽ കൊള്ളിക്കാൻ മറക്കരുത് ഇല്ലായെങ്കിൽ ഇവയിൽ പൂപ്പൽ കയറാൻ സാധ്യതയുണ്ട്
ഇത് ഉണക്കി പൊടിക്കുന്നതിനോടൊപ്പം തന്നെ ക്യാരറ്റും ബീറ്ററൂട്ടും വെളിച്ചെണ്ണയും കൂടി ചേർക്കണം വെളിച്ചെണ്ണയ്ക്ക് പകരം ഒലിവെണ്ണ കിട്ടുകയാണെങ്കിൽ കൂടുതൽ നല്ലത് ഇവയെല്ലാം തന്നെ സൗന്ദര്യ സംരക്ഷണത്തിന് വളരെ മികച്ചതാണ് വിറ്റാമിനെയും സിയും ബീറ്റ കരോട്ടിനും ആന്റിഓക്സിഡന്റുകളും എല്ലാം നിറഞ്ഞിട്ടുള്ള സമ്പന്നമായ വസ്തുക്കളാണ് ഇവയെല്ലാം തന്നെ അതുകൊണ്ടു തന്നെ ചർമ്മത്തിൽ ചുളിവുകളും മറ്റും വീഴാതെ മനോഹരമായ സൗന്ദര്യം നിലനിർത്താൻ ഇവയ്ക്ക് സാധിക്കും
മുഖത്ത് ഉപയോഗിക്കാൻ പറ്റിയ ഏറ്റവും മികച്ച ഒരു മോയ്സ്ചറൈസർ ആണ് വെളിച്ചെണ്ണ ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമായ വെളിച്ചെണ്ണ പലരും മറന്നു പോകുന്ന ഒന്നാണ് സൗന്ദര്യസംരക്ഷണത്തിനും ഇത് മികച്ചതാണ് എന്നതാണ് സത്യം പ്രത്യേകിച്ച് വെന്ത് വെളിച്ചെണ്ണ കൂടുതൽ ഗുണമാണ് മുഖസൗന്ദര്യത്തിന് മറ്റും നൽകുന്നത് ഇനിയും എങ്ങനെയാണ് നാച്ചുറൽ ആയ രീതിയിൽ ഗ്ലൂട്ടാതോൺ ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം ഓറഞ്ച് തൊലിയുടെ പൊടിയോ അല്ലെങ്കിൽ തലേദിവസം തന്നെ കുതിർത്തിട്ട ഓറഞ്ച് തൊലിയും ആണ് ഇതിന് ആവശ്യം കൂടുതലും നല്ലത് തലേദിവസം കുതിർത്തിട്ട ഓറഞ്ച് തൊലി തന്നെയാണ്
മറ്റൊന്ന് ക്യാരറ്റും ബീറ്റ് റൂട്ടും ഗ്രേറ്റ് ചെയ്ത അരച്ചെടുത്തതാണ് ഇത് ഒരു പാത്രത്തിൽ ഇട്ടുവയ്ക്കണം ഒപ്പം വെളിച്ചെണ്ണ കൂടി ചേർക്കണം പിറ്റേ ദിവസമാണ് വെള്ളത്തിൽ ഇട്ട ഓറഞ്ചിന്റെ തൊലി അരച്ചെടുക്കേണ്ടത് ഇതിനോടൊപ്പം ബീറ്റ്റൂട്ടും ക്യാരറ്റും വെളിച്ചെണ്ണയിലിട്ട് വെച്ചതും കൂടി ചേർത്ത് ഇളക്കണം അതിനുശേഷം ഇത് അടുപ്പിൽ വച്ച് ചെറിയ തീയിൽ തിളപ്പിച്ചെടുക്കുകയാണ് വേണ്ടത് ഈ വെളിച്ചെണ്ണയിലേക്ക് ചേരുവകളുടെ ഗുണഗണങ്ങൾ ഇറങ്ങിച്ചെല്ലുന്നത് വരെ ഇത് തിളപ്പിക്കണം തിളപ്പിക്കുമ്പോൾ ഒരിക്കലും വലിയ തീയിൽ വയ്ക്കുവാൻ പാടില്ല ചെറിയ തീയിൽ തന്നെ വെച്ച് വേണം തിളപ്പിച്ച് എടുക്കാൻ വലിയ തീയിലാണ് എങ്കിൽ ഇത് പെട്ടെന്ന് തന്നെ കരിഞ്ഞു പോകുന്നതായി കാണാൻ സാധിക്കും തിളപ്പിച്ചതിനുശേഷം കുറച്ചുസമയം ഇത് അനക്കാതെ വയ്ക്കണം അതിനുശേഷം തുണിയിൽ പിഴിഞ്ഞെടുക്കുകയാണ് വേണ്ടത് പിന്നീട് കുളിക്കുമ്പോഴോ മറ്റോ ഈ ഓയിൽ പുരട്ടി മസാജ് ചെയ്യുക മുഖത്ത് മാത്രമല്ല ശരീരത്തിലും ഇത് ഉപയോഗിക്കാം പുരട്ടി അരമണിക്കൂറുകൾക്ക് ശേഷം മാത്രമേ ഇത് കഴുകി കളയാൻ പാടുള്ളൂ