Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Beauty Tips

വലിയ വില കൊടുത്ത് വെളുക്കാൻ വേണ്ടി ഗ്ലൂട്ടാതോൺ ഗുളികകളും ക്രീമുകളും ഉപയോഗിക്കേണ്ട,ഗ്ലൂട്ടാതോൺ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം.

Rincy K Mathews by Rincy K Mathews
Jun 13, 2024, 04:32 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

 

ഇന്ന് യൂട്യൂബ് തുറന്നാൽ കൂടുതലായും കാണാൻ സാധിക്കുന്ന ഒന്നാണ് ഗ്ലൂട്ടാതോൺ എന്ന ഒരു പേര് കറുപ്പിന് ഏഴഴക് എന്നാണ് പറയുന്നത് എങ്കിലും വിളിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നിരവധി ആളുകളും വെളുക്കുവാൻ വേണ്ടി ഇന്ന് ക്രീമുകളിലും അല്ലെങ്കിൽ ഗുളികയായി മുഖി ലഭിക്കുന്ന ഒന്നാണ് ഗ്ലൂട്ടാതോൺ പലരും ഡോക്ടറുടെ നിർദ്ദേശം പോലുമില്ലാതെയാണ് ഇത് അടങ്ങിയിട്ടുള്ള ഗുളികകൾ കഴിക്കുന്നത് ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ല ഇത്തരത്തിലുള്ള ഒരു ഗുളിക കഴിക്കുമ്പോൾ അത് ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമാണ് കഴിക്കേണ്ടത്

ഗ്ലൂട്ടാതോൺ പ്രകൃതിദത്തമായ രീതിയിൽ നമുക്ക് ഉണ്ടാക്കിയെടുക്കാം അതിന് ആവശ്യമുള്ളത് നമ്മുടെ വീട്ടിൽ തന്നെയുള്ള ചില കാര്യങ്ങളാണ് അതിൽ പ്രധാനപ്പെട്ട ഒന്ന് ഓറഞ്ചിന്റെ തൊലിയാണ് ഓറഞ്ചിന്റെ തൊലി മുഖസൗന്ദര്യത്തിനും ചർമത്തിന്റെ നിറവർദ്ധനക്കുമൊക്കെ എത്രത്തോളം സഹായിക്കുമെന്ന് പലർക്കും അറിയാവുന്നതാണ് കാരണം ഇത് വൈറ്റമിൻ സിയാൽ സമ്പുഷ്ടമായ ഒന്നാണ് ചർമ്മത്തിന് ഒരു മനോഹരമായ ബ്ലീച്ചിംഗ് എഫക്ട് നൽകാൻ ഇതിന് സാധിക്കുകയും ചെയ്യും. ഓറഞ്ച് ലഭിക്കുന്ന സമയത്ത് ഇതിന്റെ തൊലി ഉണക്കി വയ്ക്കുകയാണ് ചെയ്യേണ്ടത് ഇത് ഇടയ്ക്ക് വെയിൽ കൊള്ളിക്കാൻ മറക്കരുത് ഇല്ലായെങ്കിൽ ഇവയിൽ പൂപ്പൽ കയറാൻ സാധ്യതയുണ്ട്

ഇത് ഉണക്കി പൊടിക്കുന്നതിനോടൊപ്പം തന്നെ ക്യാരറ്റും ബീറ്ററൂട്ടും വെളിച്ചെണ്ണയും കൂടി ചേർക്കണം വെളിച്ചെണ്ണയ്ക്ക് പകരം ഒലിവെണ്ണ കിട്ടുകയാണെങ്കിൽ കൂടുതൽ നല്ലത് ഇവയെല്ലാം തന്നെ സൗന്ദര്യ സംരക്ഷണത്തിന് വളരെ മികച്ചതാണ് വിറ്റാമിനെയും സിയും ബീറ്റ കരോട്ടിനും ആന്റിഓക്സിഡന്റുകളും എല്ലാം നിറഞ്ഞിട്ടുള്ള സമ്പന്നമായ വസ്തുക്കളാണ് ഇവയെല്ലാം തന്നെ അതുകൊണ്ടു തന്നെ ചർമ്മത്തിൽ ചുളിവുകളും മറ്റും വീഴാതെ മനോഹരമായ സൗന്ദര്യം നിലനിർത്താൻ ഇവയ്ക്ക് സാധിക്കും

മുഖത്ത് ഉപയോഗിക്കാൻ പറ്റിയ ഏറ്റവും മികച്ച ഒരു മോയ്സ്ചറൈസർ ആണ് വെളിച്ചെണ്ണ ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമായ വെളിച്ചെണ്ണ പലരും മറന്നു പോകുന്ന ഒന്നാണ് സൗന്ദര്യസംരക്ഷണത്തിനും ഇത് മികച്ചതാണ് എന്നതാണ് സത്യം പ്രത്യേകിച്ച് വെന്ത് വെളിച്ചെണ്ണ കൂടുതൽ ഗുണമാണ് മുഖസൗന്ദര്യത്തിന് മറ്റും നൽകുന്നത് ഇനിയും എങ്ങനെയാണ് നാച്ചുറൽ ആയ രീതിയിൽ ഗ്ലൂട്ടാതോൺ ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം ഓറഞ്ച് തൊലിയുടെ പൊടിയോ അല്ലെങ്കിൽ തലേദിവസം തന്നെ കുതിർത്തിട്ട ഓറഞ്ച് തൊലിയും ആണ് ഇതിന് ആവശ്യം കൂടുതലും നല്ലത് തലേദിവസം കുതിർത്തിട്ട ഓറഞ്ച് തൊലി തന്നെയാണ്

മറ്റൊന്ന് ക്യാരറ്റും ബീറ്റ് റൂട്ടും ഗ്രേറ്റ് ചെയ്ത അരച്ചെടുത്തതാണ് ഇത് ഒരു പാത്രത്തിൽ ഇട്ടുവയ്ക്കണം ഒപ്പം വെളിച്ചെണ്ണ കൂടി ചേർക്കണം പിറ്റേ ദിവസമാണ് വെള്ളത്തിൽ ഇട്ട ഓറഞ്ചിന്റെ തൊലി അരച്ചെടുക്കേണ്ടത് ഇതിനോടൊപ്പം ബീറ്റ്റൂട്ടും ക്യാരറ്റും വെളിച്ചെണ്ണയിലിട്ട് വെച്ചതും കൂടി ചേർത്ത് ഇളക്കണം അതിനുശേഷം ഇത് അടുപ്പിൽ വച്ച് ചെറിയ തീയിൽ തിളപ്പിച്ചെടുക്കുകയാണ് വേണ്ടത് ഈ വെളിച്ചെണ്ണയിലേക്ക് ചേരുവകളുടെ ഗുണഗണങ്ങൾ ഇറങ്ങിച്ചെല്ലുന്നത് വരെ ഇത് തിളപ്പിക്കണം തിളപ്പിക്കുമ്പോൾ ഒരിക്കലും വലിയ തീയിൽ വയ്ക്കുവാൻ പാടില്ല ചെറിയ തീയിൽ തന്നെ വെച്ച് വേണം തിളപ്പിച്ച് എടുക്കാൻ വലിയ തീയിലാണ് എങ്കിൽ ഇത് പെട്ടെന്ന് തന്നെ കരിഞ്ഞു പോകുന്നതായി കാണാൻ സാധിക്കും തിളപ്പിച്ചതിനുശേഷം കുറച്ചുസമയം ഇത് അനക്കാതെ വയ്ക്കണം അതിനുശേഷം തുണിയിൽ പിഴിഞ്ഞെടുക്കുകയാണ് വേണ്ടത് പിന്നീട് കുളിക്കുമ്പോഴോ മറ്റോ ഈ ഓയിൽ പുരട്ടി മസാജ് ചെയ്യുക മുഖത്ത് മാത്രമല്ല ശരീരത്തിലും ഇത് ഉപയോഗിക്കാം പുരട്ടി അരമണിക്കൂറുകൾക്ക് ശേഷം മാത്രമേ ഇത് കഴുകി കളയാൻ പാടുള്ളൂ

ReadAlso:

180 രൂപയിൽ തുടങ്ങിയ ബിസിനസ് ഇന്ന് മാസം മൂന്നുലക്ഷം രൂപ ലാഭം നേടുന്നു വീട്ടമ്മയായ രമാ കുമാരിയുടെ വിജയകഥ

നല്ല കട്ടിയായി ഇടതൂർന്ന മുടി വേണോ? മുടി വളരാൻ ഫ്ലാക് സീഡ് ഇങ്ങനെ ഉപയോഗിക്കൂ – flax seeds for hair growth

72-ാമത് ലോകസുന്ദരി കിരീടത്തിൽ മുത്തമിട്ട് ഒപൽ സുചത ചുവാങ്സ്രി

മഴക്കാലത്ത് പാദങ്ങള്‍ക്ക് വേണം കരുതല്‍, ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം!

51-ാം വയസ്സിലും കുറയാത്ത സൗന്ദര്യം; മലൈക അറോറയുടെ തിളങ്ങുന്ന ചർമ്മത്തിന്റെ രഹസ്യം ഇതാണ് !

Tags: skinglutathionebright

Latest News

‘മെസ്സി വരും ട്ടാ!’; അർജന്റീന ടീമിനൊപ്പം താരം എത്തുമെന്ന് കായിക മന്ത്രി

സ്റ്റാർ ലിങ്കിന് പ്രവർത്തനാനുമതി; ഉപഗ്രഹ ഇന്റർനെറ്റ് ഇന്ത്യയിൽ ഉടൻ പ്രവർത്തനം തുടങ്ങും | Elon Musk’s Starlink gets govt nod to launch satellite internet in India

ഇതാണ് ഒന്നൊന്നര ചാട്ടം ‘ കടുവയുടെ ഫ്‌ളൈറ്റ് മോഡ് ‘; സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി ആ കടുവ ചാട്ടം

കോഴിക്കോട് അപാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് പെൺവാണിഭം; 6 സ്ത്രീകളടക്കം 9 പേർ പിടിയിൽ

രാംലല്ലയുടെ പ്രസാദത്തിന് 3.85 കോടി; അയോധ്യ രാമക്ഷേത്രത്തിന്റെ പേരില്‍ 10 കോടിയുടെ തട്ടിപ്പ് | ayodhya-police-busted-biggest-cyber-scams-relate-ram-lalla

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.