Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

‘ഉള്ളടക്കം’, ‘മഴയത്തും മുന്‍പേ’ എന്ന എന്റെ രണ്ടു സിനിമകളിലും പ്രധാന ഫീമെയില്‍ ക്യാരക്റ്റര്‍ ശോഭന അല്ല, എന്നിട്ടും അവര്‍ ചെയ്തതു കണ്ടോ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 14, 2024, 09:23 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാള ചലച്ചിത്രമേഖലയില്‍ സംവിധായകന്‍ എന്ന നിലയില്‍ തന്റെതായ സ്ഥാനം എഴുതി ചേര്‍ത്ത വ്യക്തിയാണ് കമല്‍. തന്റെ സംവിധാന പാടവം മലയാള സിനിമയില്‍ പതിപ്പിച്ച്, തുടര്‍ച്ചയായി ഹിറ്റുകള്‍ തീര്‍ത്ത മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയയാളാണ് കമൽ. പറഞ്ഞു വരുന്നത് ശോഭനം എന്ന പേരിലുള്ള ഒരു ഇന്‍സ്റ്റാഗ്രം അക്കൗണ്ടില്‍ വന്ന പോസ്റ്റിനെക്കുറിച്ചാണ്. എന്റെ രണ്ടു സിനിമയില്‍ മാത്രം അഭിനയിച്ച ശോഭനയെക്കുറിച്ച് സംവിധായകന്‍ കമല്‍ പറയുന്ന വാക്കുകള്‍ കേള്‍ക്കാം, പോസ്റ്റിലേക്ക്;

എനിക്ക് ഏറ്റവും സന്തോഷം ഉള്ള ഒരു കാര്യം എന്തെന്നാല്‍, ശോഭന എന്റെ രണ്ടു സിനിമയില്‍ മാത്രമെ അഭിനയിച്ചിട്ടുള്ളു. ഒന്നു ഉള്ളടക്കം മറ്റേത് മഴയത്ത് മുമ്പേ പ്രധാനപ്പെട്ട, ഈ രണ്ട് സിനിമയിലും പ്രധാനപ്പെട്ട ക്യാരക്ടര്‍ ശോഭന അല്ല. മഴയത്ത്മുന്‍പേയില്‍ ആണെങ്കില്‍ ആനിയും ഉള്ളടക്കത്തില്‍ അമലയും, ഇവര്‍ രണ്ടുപേരും ആണ് ഈ രണ്ടു സിനിമയിലെ പ്രധാന താരങ്ങള്‍ അതായത് സെന്‍ട്രല്‍ ഫീമെയില്‍ ക്യാരക്ടര്‍. പക്ഷേ ശോഭനയെ ഈ റോളിനു വേണ്ടി വിളിക്കുമ്പോള്‍ എന്റെ റോളിനേക്കാള്‍ വലിയ റോള്‍ ഈ കുട്ടിയുടേതല്ലേ എന്ന് ശോഭന പറഞ്ഞിട്ടില്ല. അത് ഒരു ആര്‍ട്ടിസ്റ്റിന്റെ ഏറ്റവും വലിയ മഹത്വമായി കാണുന്നു. കാരണം അവര്‍ക്ക് അവരെക്കുറിച്ച് നല്ല കോണ്‍ഫിഡന്‍സ് ഉണ്ടെന്നാണ് അതിനര്‍ത്ഥം. എനിക്ക് രണ്ട് സീനോ അവര്‍ക്ക് 200 സീന്‍ ഉണ്ടായിട്ട് കാര്യമില്ല, ഞാന്‍ അഭിനയിക്കുന്ന റോളിനെ കുറിച്ച് നല്ല ധാരണ ഉണ്ടായാല്‍ മതി. മൊത്തത്തില്‍ വലിയ കോണ്‍ഫിഡന്‍സ് ഉള്ള ഒരു അഭിനയത്രിയായി ശോഭന എനിക്ക് തോന്നിയിട്ടുണ്ടെന്ന് കമല്‍ പറയുന്നു.

 

View this post on Instagram

 

A post shared by 𝐒𝐡𝐨𝐛𝐚𝐧𝐚 (@shobanam._)

ചെറിയാന്‍ കല്‍പ്പകവാടിയുടെ കഥയില്‍ നിന്ന് പി. ബാലചന്ദ്രന്‍ എഴുതി കമല്‍ സംവിധാനം ചെയ്ത് 1991 പുറത്തിറങ്ങിയ മലയാളം സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ഉള്ളടക്കം. മോഹന്‍ലാല്‍ , ശോഭന , അമല അക്കിനേനി എന്നിവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. സുരേഷ് ബാലാജി നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ഔസേപ്പച്ചന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. സൈക്യാട്രിസ്റ്റായ ഡോ. സണ്ണിയും (മോഹന്‍ലാല്‍) അവന്റെ രോഗികളിലൊരാളായ രേഷ്മയും (അമല) അവനുമായി പ്രണയബന്ധം പുലര്‍ത്തുന്നു, എന്നാല്‍ സണ്ണി ഇതിനകം ആനിയുമായി (ശോഭന) വിവാഹനിശ്ചയം നടത്തിയിട്ടുണ്ട്. പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളാമ് ചിത്രത്തിന്റെ കഥാതന്തു. ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധേയമാണ്, കൈതപ്രം ഔസേപ്പച്ചന്‍ ടീമിന്റെതാണ് ഗാനങ്ങള്‍.

ReadAlso:

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി: ചിത്രം ഉടൻ പ്രദർശനത്തിന്

ഇതൊക്കെ ഒരു നമ്പരല്ലേ ?: പ്രണയത്തിന് നമ്പറിട്ട് ഇന്റര്‍നെറ്റും; ഇതാണാ നമ്പര്‍ ?

ഷാജി പട്ടിക്കര സംവിധാനം ചെയ്ത ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച്ച’ ഡോക്യുമെന്ററിക്ക് സ്വാമി വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ -2026 ഒഫീഷ്യല്‍ സെലക്ഷന്‍

കാർ റേസിംഗ് മത്സരത്തിനിടെ അപകടം; നടൻ അജിത് കുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ടോക്‌സിക് സിനിമയുടെ പ്രീ റിലീസ് ഇവന്റിനിടെ അപകടം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക് | Chaos at Toxic movie pre-release event in Hyderabad

പുറത്തിറങ്ങിയപ്പോള്‍ നിരൂപക പ്രശംസ നേടിയ ഉള്ളടക്കം ഇപ്പോള്‍ കമലിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. മികച്ച നടന്‍ (മോഹന്‍ലാല്‍), മികച്ച സംവിധായകന്‍ ( കമല്‍ ), മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ( ഭാഗ്യലക്ഷ്മി ) എന്നിവയുള്‍പ്പെടെ മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഈ ചിത്രം നേടി. മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് അമല നേടി. കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡുകള്‍ മികച്ച നടനായി ചിത്രത്തിലൂചടെ മോഹന്‍ലാല്‍ അര്‍ഹനായി.

കമല്‍ സംവിധാനം ചെയ്ത് ശ്രീനിവാസന്‍ രചന നിര്‍വ്വഹിച്ച് 1995ല്‍ പുറത്തിറങ്ങിയ ഒരു മലയാളം റൊമാന്റിക് നാടക ചിത്രമാണ് മഴയെത്തും മുന്‍പേ (മഴയ്ക്ക് മുമ്പ്). മമ്മൂട്ടി, ശോഭന, ആനി എന്നിവരാണ് ചിത്രത്തിലെപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നന്ദകുമാര്‍ എന്ന കോളേജ് പ്രൊഫസര്‍, പ്രതിശ്രുതവധു ഉമാ മഹേശ്വരി, വിദ്യാര്‍ത്ഥിനി ശ്രുതി എന്നിവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥാതന്തു വികസിക്കുന്നത്. ചിത്രം വാണിജ്യ വിജയമായിരുന്നു. ശുതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആനിക്ക് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു.

 

 

Tags: MOHANLALMAMMOOTTYSOBHANADIRECTOR KAMALULLADAKKAMMAZHAYETHUM MUNPE

Latest News

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം | Case involving threats to Kothamangalam SHO: Bail granted to Arjun Ayanki

ബി.ജെ.പിക്കെതിരേ നടന്‍ ദേവന്‍: കള്ളപ്പണം നേതൃത്വം വീതിച്ചെടുക്കുന്നതാണ് രീതി

‘5 കോടി കള്ളപ്പണമായി വന്നാൽ ചെലവഴിക്കുക 50 ലക്ഷം മാത്രം, ബാക്കി വീതിച്ചെടുക്കും’; BJP നേതൃത്വത്തിനെതിരെ ദേവൻ | bjp-black-money-devan-allegations

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റു; പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു | Husband arrested for filming wife’s bedroom scenes and selling them on pornographic sites

നബിദിനം: മീലാദ് റാലി നാളെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies