Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

ആദ്യം ശുചിമുറിയിൽ കയറി വാതിലടച്ചു, പുക ഉയർന്നപ്പോൾ രണ്ടാം നിലയിൽ നിന്ന് ചാടി; ശരത് അടക്കമുള്ളവർ രക്ഷപ്പെട്ടത് കപ്പിനും ചുണ്ടിനും ഇടയിൽ

Rincy K Mathews by Rincy K Mathews
Jun 14, 2024, 11:11 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുവൈറ്റിൽ നടന്ന തീപിടുത്തമാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ടിരിക്കുന്നത് അത്രത്തോളം ഭീകരമായ ഒരു സംഭവം തന്നെയാണ് നടന്നത് കേരളത്തിന് കണ്ണീരണിഞ്ഞ ദിവസമായിരുന്നു ഇന്നലെ എന്ന് പറയുന്നതാണ് സത്യം കാരണം അത്രത്തോളം പ്രതീക്ഷയോടെ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറിയ വരാണ് ഇന്ന് ജീവനില്ലാതെ തിരികെ വരുന്നത് ജീവിതത്തിലെ പ്രയാസങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടി പ്രവാസിയുടെ കുപ്പായം തോന്നി അന്യ നാട്ടിലേക്ക് പോയവർ ജീവനില്ലാതെ തിരികെ വന്ന കാഴ്ച ഏതൊരു മനുഷ്യനെയും വേദനിപ്പിക്കുന്ന ഒന്നു തന്നെയാണ്

രക്ഷപ്പെടുവാൻ വേണ്ടി അവർ പലതരത്തിലുള്ള കാര്യങ്ങളും ചെയ്തിട്ടുണ്ടാകും എന്നാൽ അവസാനം വിധി അവർക്ക് വിധിച്ചത് മരണം തന്നെയായിരുന്നു എന്നാൽ ഇതിനിടയിൽ രക്ഷപെടാൻ ശ്രമിച്ച വിജയിച്ചിട്ടുള്ളവരും ഉണ്ട് അവരുടെ കഥകളും പറയാതെ പോകാൻ സാധിക്കില്ല അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് തവനൂർ മേപ്പറമ്പിലെ ശരത് എന്ന വ്യക്തിയെക്കുറിച്ചുള്ള വാർത്തയാണ് ഇത് ശരത് ഇപ്പോൾ കുവൈറ്റിലെ ആശുപത്രിയിൽ ചികിത്സയിലാണ് കമ്പനിയിൽ ആറുവർഷമായി ജോലി ചെയ്യുന്ന വ്യക്തിയായിരുന്നു ശരത് അപകടം നടക്കുന്ന സമയത്ത് ഫ്ലാറ്റിലെ മുറിയിൽ ശരതടക്കം 5 ആളുകൾ ആയിരുന്നു ഉണ്ടായിരുന്നത് മുറിയിൽ ഉണ്ടായിരുന്ന തിരുവല്ല സ്വദേശിയായ അനിലാണ് തീപിടുത്തത്തെക്കുറിച്ച് ആദ്യം നാല് പേരെയും അറിയിക്കുന്നത്

നാലു പേരെയും പുലർച്ചെ വിളിച്ചുണർത്തുന്നത് അനിലാണ് ആ സമയത്ത് തന്നെ മുറി നിറയെ കറുത്ത പോവുകയാണ്. രക്ഷപ്പെടാൻ എന്ത് ചെയ്യും എന്ന് ഇവർക്ക് അറിയില്ല വാതിൽ തുറന്നു നോക്കിയപ്പോൾ തീ ആളിപ്പടരുന്ന കാഴ്ചയാണ് കണ്ടത് ആദ്യം ശുചിമുറിയിലേക്ക് കയറി വാതിൽ അടയ്ക്കാൻ ആണ് ശ്രമിച്ചത് എന്നാൽ അതിനുള്ളിൽ ഇരുന്നപ്പോൾ തന്നെ ശ്വാസം മുട്ടാൻ തുടങ്ങി പിന്നീട് അഞ്ചുപേരും ജനൽ വഴി പുറത്തിറങ്ങാനാണ് ശ്രമിച്ചത്

രക്ഷപെടാൻ ജനൽ വഴി പുറത്തേക്കിറങ്ങുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാ എന്ന് ഇവർക്ക് മനസ്സിലാക്കാൻ സാധിച്ചു അതുകൊണ്ടാണ് ഇവർ ജനൽ വഴി പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ചത് എന്നാൽ ജീവൻ പണയം വെച്ച് ഇവർ പുറത്തേക്ക് ചാടിയപ്പോൾ ചാട്ടത്തിൽ ഇടത് കാലിന് പരിക്കേൽക്കുകയായിരുന്നു ചെയ്തത് ആദ്യം ചാടുന്നത് ശരത്താണ് പിന്നാലെ മറ്റു നാല് പേരും ചാടി ചാട്ടത്തിൽ ഇടത് കാലിനാണ് ശരത്തിന് പരിക്കേറ്റത് മറ്റുള്ളവർക്കും പരുക്കുകളുണ്ട്

കുടുംബത്തിന്റെ ഏക ആശ്രയം കൂടിയാണ് ശരത്ത് രണ്ടുമാസത്തിനു മുൻപിൽ മുൻപായിരുന്നു ശരത് നാട്ടിലേക്ക് എത്തിയത് മരണപ്പെട്ടത് 49 ആളുകളാണ് ഇവരിൽ തന്നെ 23 ആളുകൾ മലയാളികളാണ് അതുകൊണ്ടുതന്നെ കേരളത്തിന് ഇത് വേദനിപ്പിക്കുന്ന ഒരു വാർത്തയായി മാറിയിരിക്കുകയാണ് പലരും സ്വപ്നങ്ങളുടെ പേരിലേറി വിദേശത്തേക്ക് യാത്ര ചെയ്തവരാണ് ജീവിതം പച്ച പിടിപ്പിക്കാം എന്ന പ്രതീക്ഷയോടെ ആ കമ്പനിയിൽ ജോലി ചെയ്തവരാണ് എന്നാൽ അവരെ കാത്തിരുന്നത് ഇത്തരം ഒരു വിധിയായിരുന്നു സ്വന്തമായി വീടില്ലാത്തവരും വിവാഹം സ്വപ്നം കണ്ടവരും ഒക്കെ കൂട്ടത്തിൽ ഉണ്ടായിരുന്നു ഓരോ കുടുംബങ്ങളും പ്രതീക്ഷയോടെ തങ്ങളുടെ പ്രിയപ്പെട്ടവരെ കാത്തിരിക്കുമ്പോൾ വേദനയറ്റ അവരുടെ ശരീരം മാത്രമാണ് ലഭിക്കുന്നത് ആരെന്നു പോലും മനസ്സിലാക്കാൻ സാധിക്കാത്ത ശരീരം ഡിഎൻഎ ടെസ്റ്റിലൂടെ ആയിരിക്കും ശരീരങ്ങൾ തിരിച്ചറിയുന്നത് എന്നായിരുന്നു കഴിഞ്ഞദിവസം അറിയിച്ചിരുന്നത് വളരെ പെട്ടെന്ന് തന്നെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ എല്ലാം തന്നെ സർക്കാർ നടത്തി എന്നത് ശ്രദ്ധ നേടുന്നതും അഭിനന്ദിക്കേണ്ടതുമായ ഒരു രീതിയാണ്

ReadAlso:

കാർഗിൽ വിജയ് ദിവസ് 2026: ദേശീയ യുദ്ധ സ്മാരകത്തിൽ നിന്ന് കാർഗിൽ യുദ്ധ സ്മാരകത്തിലേക്ക് മോട്ടോർ സൈക്കിൾ റാലി പ്രതിരോധമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

PM SREE തീരുമാനം ഉടന്‍ ഉണ്ടാകും: ഫയല്‍നീക്കം വേഗത്തിലാക്കാന്‍ ഡേറ്റാ ഡ്രിവണ്‍; പിണറായിയെ പോലെ ഒളിച്ചല്ല ബി.ജെ.പി നേതാക്കളെ കണ്ടത്; മുഖ്യമന്ത്രി വി.ഡി. സതീശന്‍

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: വിരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം | psc-exam-malpractice-investigation-dgp-confidentiality-order

‘ ‘ഞങ്ങളുടെ അച്ഛനും അമ്മയും അച്ഛമ്മയും നല്ലപോലെ വേദനിച്ചാണ് മരിച്ചത്; അതുപോലെ അയാളും വേദന അറിയണം’; നെന്മാറ കേസില്‍ ശിക്ഷാവിധി ഇന്ന് | Verdict in Nenmara double murder case today

കേരളത്തിന് അഭിമാനം; സൊയൂസിൽ പറന്ന് അനിൽ മേനോൻ ചരിത്രം കുറിക്കുന്നു, സൊയൂസ് എം എസ് 29 ദൗത്യം വിക്ഷേപിച്ചു

Tags: KUWAIT FIRE 23 MALAYALI DEATHKUWAIT FIREkuwait fire accident malayali death

Latest News

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: നിയമ നടപടി സ്വീകരിക്കാനുളള നീക്കം ഉപേക്ഷിച്ചു; ഒറ്റയ്ക്ക് സമരം ചെയ്യാൻ CPI

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ആസൂത്രിത നീക്കം, ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ്

കേരളത്തിൽ പാർട്ടിക്ക് വീഴ്ച പറ്റി; പല തലങ്ങളിൽ ജാഗ്രതകുറവ് ഉണ്ടായി, എം എ ബേബി

The government did not intervene in the Munambam Waqf land issue... Discussions were held with Muslim League leaders at the Varapuzha Bishop's House

കോറോ ഹെൽത്ത് പിരിച്ചുവിടൽ: പരമാവധി ജീവനക്കാർക്ക് പുനർനിയമനം നൽകാൻ ജിടെക്

മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ ഫലം കണ്ടു : ക്വാറികൾക്ക് സുരക്ഷാവേലിയില്ലെങ്കിൽ നിയമ നടപടിക്ക് ചട്ടം ഭേദഗതി ചെയ്യും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies