Entertainment

. ഇനിയും വിവാഹം ഒന്നും കഴിക്കാൻ ഉദ്ദേശിക്കുന്നില്ല പക്ഷേ കൂടെ ഒരു കംപാനിയൻ ഭാവിയിൽ ഉണ്ടാവും. താരങ്ങൾക്ക് രാഷ്ട്രീയം ഉണ്ടായപ്പോഴാണ് അമ്മയ്ക്ക് കാലിടറി തുടങ്ങിയത്. വിശേഷങ്ങൾ പങ്കുവെച്ച് ഇടവേള ബാബു

 

മലയാളി പ്രേക്ഷകർക്ക വളരെ സുപരിചിതനായ നടനാണ് ഇടവേള ബാബു ഇടവേള എന്ന ചിത്രത്തിൽ അഭിനയിച്ചതിനുശേഷം ആണ് താരതന ഈ ഒരു നാമം ലഭിച്ചത് നിരവധി ആരാധകരെയും താരം ഈ ഒരു ചിത്രത്തിലൂടെ സ്വന്തമാക്കിയിരുന്നു തുടർന്നങ്ങോട്ട് കുറച്ച് അധികം സിനിമകളുടെ ഭാഗമായി മാറിയെങ്കിലും സിനിമാലോകത്ത് വലിയൊരു വ്യക്തിമുദ്ര പതിപ്പിക്കാൻ ഇടവേള ബാബുവിന് സാധിച്ചിരുന്നില്ല എങ്കിലും താരം അമ്മ എന്ന സിനിമ സംഘടനയുടെ നട്ടെലായി പ്രവർത്തിക്കുകയായിരുന്നു ചെയ്തത് ഇന്നസെന്റ്നൊപ്പം അമ്മയുടെ പല വിജയങ്ങൾക്കും ഇടവേള ഭാഗവും കാരണമായി മാറിയിട്ടുണ്ട്

അമ്മ സംഘടനയുടെ തലപ്പത്തിരിക്കുമ്പോൾ പലപ്പോഴും പല വിവാദങ്ങളുടെയും ഭാഗമായി മാറേണ്ട സാഹചര്യവും ഇടവേള ബാബുവിന് വന്നിട്ടുണ്ട് എന്നാൽ അതൊക്കെ അദ്ദേഹം വളരെ മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്യുകയാണ് ചെയ്തിട്ടുള്ളത് ഒരു നടൻ എന്നതിലുപരി താര സംഘടനയായ അമ്മയുടെ മേൽനോട്ടക്കാരൻ എന്ന നിലയിലാണ് എപ്പോഴും താരം ശ്രദ്ധ നേടിയിട്ടുള്ളത് നിരവധി വർഷങ്ങളായി അദ്ദേഹം അമ്മയുടെ ജനറൽ സെക്രട്ടറിയായി നിൽക്കുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ ആസ്ഥാനത്തുനിന്നും രാജിവയ്ക്കാൻ ഒരുങ്ങുകയാണ് ഇതിനെക്കുറിച്ച് ഒക്കെയാണ് ഇപ്പോൾ ഇടവേള ബാബു സംസാരിക്കുന്നത്

പുറത്തുവന്നത് വിവാദങ്ങൾ അല്ല എന്നും യഥാർത്ഥ കാര്യങ്ങളാണ് എന്നുമാണ് താരം വ്യക്തമാക്കുന്നത് വ്യാജവാർത്തകൾ ഒന്നുമല്ല അമ്മയിൽ നിന്നും താൻ മാറുകയാണ് സംഘടനയുടെ കാലിടറാൻ ഉണ്ടായ ഒരു കാരണത്തെക്കുറിച്ച് തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് ഒക്കെ താരം സംസാരിക്കുന്നുണ്ട് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഈ കാര്യങ്ങളെ കുറിച്ചൊക്കെ താരം വ്യക്തമാക്കിയത് ഇനി ചിലപ്പോൾ ഇതൊരു ജോലിയായി താൻ കരുതേണ്ടിവരും അതിനു മുൻപേ തന്നെ മാറുകയാണ് പുതിയ ആളുകൾ വരേണ്ട സമയവുമായി

ഒരു ട്രാൻസ്പോർട്ട് വണ്ടി രാവിലെ ഗ്യാരേജിൽ നിന്നും എടുത്തുകൊണ്ടു പോകുന്നതുപോലെയാണ് ഇത് അവർ വന്ന് സ്റ്റാർട്ട് ആക്കും പോകും പക്ഷേ അതില്‍ ഒഴിക്കുകയോ കഴുകുകയോ ഒന്നും തന്നെ ചെയ്യുന്നില്ല അങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ് സംഘടന ഇപ്പോൾ അതിനൊരു മാറ്റം വരണം. അതിന് ഞാൻ മാറുകയാണ് അത്യാവശ്യം അപ്പോൾ മാത്രമാണ് പുതിയ ചിന്തകൾ വരുന്നത് എന്നും ഇടവേള ബാബു പറയുന്നു അമ്മ എന്ന സംഘടനയെ സംബന്ധിച്ചിടത്തോളം ജനറൽ സെക്രട്ടറിക്കാണ് എപ്പോഴും അധികാരം ഉള്ളത് ആ അധികാരം ദുരുപയോഗം ചെയ്യാത്ത ഒരു വ്യക്തി തന്നെയായിരിക്കണം പുതിയ ജനറൽ സെക്രട്ടറി ആവേണ്ടത് ഞാൻ ഇല്ലെങ്കിൽ ലാലേട്ടൻ പിന്മാറും എന്നാണ് പറഞ്ഞിരിക്കുന്നത് പക്ഷേ അത് ഉണ്ടാകില്ല അദ്ദേഹം പിന്മാറുന്നില്ല

എന്റെ ജീവിതത്തിലെ തന്നെ ഭൂരിഭാഗം കാലയളവും താൻ ചിലവഴിച്ചത് അമ്മയിലാണ് ഈ സമയത്ത് താൻ വിവാഹത്തെക്കുറിച്ച് പോലും ചിന്തിച്ചിരുന്നില്ല ഇനിയും വിവാഹം ഒന്നും ഉണ്ടാകാൻ പോകുന്നില്ല വിവാഹം കഴിച്ചില്ലെങ്കിലും എന്നെ മനസ്സിലാക്കുന്ന ഒരാളുമായി കൂട്ടുകെട്ട് ഉണ്ടാകും ഭാവിയിൽ എന്റെ കൂടെ ഒരു കമ്പാനിയൻ ഉണ്ടായേക്കാം അല്ലാതെ വിവാഹം ഒന്നും ഉണ്ടാവില്ല ഈ ജീവിതമാണ് തനിക്ക് സുഖം നൽകുന്നത് കല്യാണം കഴിക്കാതെ സുഖമായി ജീവിക്കാം എന്ന് കരുതിയിരുന്ന ഒരു വ്യക്തിയാണ് താൻ ഇപ്പോൾ തനിക്ക് അതിലേറെ ബാധ്യതകളാണ് കല്യാണം കഴിച്ചാൽ പോലും ഇത്രയേറെ ബാധ്യതകൾ വരില്ലായിരുന്നു അങ്ങനെയാണ് തനിക്ക് തോന്നുന്നത് സംഘടനയ്ക്ക് കാലിടറിയത് അമ്മയിലെ ആളുകൾക്ക് രാഷ്ട്രീയം ഉണ്ടായപ്പോഴാണ് മുൻപാർക്കും രാഷ്ട്രീയമില്ലായിരുന്നു ഇനിയുള്ളവരെ പറ്റി പൊതുജനങ്ങൾക്കും അറിയില്ലായിരുന്നു എന്നാൽ ഇപ്പോൾ ആരൊക്കെ ഏത് പാർട്ടിയിൽ ആണെന്ന് ജനങ്ങൾക്ക് പോലും അറിയാം അവിടുന്നാണ് അമ്മയ്ക്കെതിരായ വിമർശനങ്ങൾക്ക് ശക്തി കൂടിയത്