കുട്ടികൾ സ്കൂൾ വിട്ടു വരുമ്പോൾ എന്താണ് കഴിക്കാൻ കൊടുക്കേണ്ടത് എന്നത് പല അമ്മമാരുടെയും ഒരു ആഗോള പ്രശ്നമാണ് അതിനുള്ള ഒരു ഐഡിയ ആണ് പറയാൻ പോകുന്നത് ഒട്ടുമിക്ക എല്ലാ വീടുകളിലും എപ്പോഴും കാണുന്ന ഒന്നാണ് ഓറിയോ എന്നത് കൊച്ചു കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നാണ് എന്നതുകൊണ്ടുതന്നെ ഓറിയോ പലപ്പോഴും വീടുകളിൽ മേടിക്കാറുണ്ട് നിരവധി ആളുകളാണ് ഓഡിയോ സ്നാക്സുകളും ഒക്കെ ഉണ്ടാക്കാറുള്ളത് കുട്ടികളുടെ പ്രിയപ്പെട്ട വിഭവമായതുകൊണ്ട് തന്നെ ഓഡിയോ കൊണ്ട് എന്തുണ്ടാക്കിയാലും അത് കുട്ടികൾ കഴിക്കും എന്നത് എല്ലാവർക്കും ഉറപ്പാണ് ഇനി കുട്ടികൾ വൈകുന്നേരം ഭക്ഷണം കഴിച്ചില്ല എന്ന ഒരു ടെൻഷനും വേണ്ട ഓറിയോ കൊണ്ട്ഹെൽത്തി ആയിട്ടുള്ള ഒരു വിഭവം കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാം
ഇതിനാവശ്യമായിട്ടുള്ളത് ഓറിയോ ബിസ്ക്കറ്റ് മുട്ട കണ്ടൻസ്ഡ് മിൽക്ക് വിപ്പിംഗ് ക്രീം ബട്ടർ അല്ലെങ്കിൽ നെയ്യ് ഇത്രയും വസ്തുക്കൾ വച്ച് എളുപ്പത്തിൽ തന്നെ കുട്ടികൾക്ക് ഇഷ്ടമുള്ള രീതിയിൽ നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ആദ്യമായി ഓറിയോ ബിസ്കറ്റിന്റെ ക്രീമും ബിസ്കറ്റും വേർതിരിക്കുക എന്നതാണ് വേണ്ടത് അതിനുശേഷം ക്രീം ഒരു പാത്രത്തിലേക്ക് ഇട്ടു വയ്ക്കുക ശേഷം ബിസ്ക്കറ്റ് മുട്ട കണ്ടൻസ്ഡ് ബിൽക്ക് തുടങ്ങിയവ ഒരു മിക്സിയുടെ ജാറിൽ നന്നായി അടിച്ചെടുക്കുക
അല്പം കട്ടിയുള്ള ഒരു ബാറ്റർ ആയി വേണം ഇത് അടിച്ചെടുക്കുവാൻ അതിനുശേഷം അടിക്കെട്ടിയുള്ള ഒരു പാനിലേക്ക് ബട്ടർ നീയും ചേർക്കുക ചെറിയൊരു അപ്പം പോലെ രണ്ട് തവി വെച്ച് ഈ ഒരു ബാറ്റർ അതിൽ ഒഴിച്ചുകൊടുക്കുക വെന്തുവരുമ്പോൾ ഒന്ന് തിരിച്ചിടുക ശേഷം ഇത് ചുട്ടെടുക്കാവുന്നതാണ് അതിനുശേഷം ഇത് കുറച്ച് സമയം ആറാൻ വേണ്ടി ഒരു സമയം കൊടുക്കുക ആ സമയം കൊണ്ട് ഓറിയോ ബിസ്ക്കറ്റിന്റെ ക്രീമും വിപ്പിംഗ് ക്രീമും മിക്സ് ചെയ്യാം
മിക്സ് ചെയ്ത ഈ കറിയും ഉണ്ടാക്കി വെച്ചിരിക്കുന്ന അപ്പത്തിൽ തേച്ചതിനുശേഷം അതിനു മുകളിലേക്ക് ഒന്നുകൂടി എടുത്തു വയ്ക്കാം പിന്നീട് ഇത് ചെറുതായി മുറിച്ച് കുട്ടികൾക്ക് ഇഷ്ടമുള്ള രീതിയിൽ വിളമ്പാൻ സാധിക്കും ഓറിയോ ബിസ്കറ്റിന്റെ രുചിയുള്ളതുകൊണ്ടുതന്നെ ഇത് കുട്ടികൾ വളരെ പെട്ടെന്ന് കഴിക്കുന്ന ഒരു രീതിയും കണ്ടുവരുന്നുണ്ട് മുട്ടയും കണ്ടൻസ്ഡ് മിൽക്കും ഒക്കെ ചേർന്നതുകൊണ്ട് തന്നെ ബിസ്ക്കറ്റ് തന്നെ കഴിക്കുന്നതായി തോന്നുകയുമില്ല കുട്ടികൾക്ക് ആരോഗ്യ ഗുണം ലഭിക്കുകയും ചെയ്യും
വൈകുന്നേരം വരുമ്പോൾ കുട്ടികൾ ഒന്നും കഴിക്കുന്നില്ല എന്ന് വേദനയാണ് നിങ്ങൾക്കെങ്കിൽ ഇനിമുതൽ ഈ ഒരു ഭക്ഷണം കുട്ടികൾക്ക് തയ്യാറാക്കി കൊടുത്തു നോക്കുക വലിയ ഇഷ്ടത്തോടെ അവർ അത് കഴിക്കുന്നത് കാണാൻ സാധിക്കും ക്രീം നൽകാൻ മടിയാണെങ്കിൽ ഇത് ഉപേക്ഷിച്ചതിനു ശേഷം ഓറിയോ ബിസ്കറ്റിന്റെ ബാറ്റർ കൊണ്ട് ഉണ്ടാക്കിയ അപ്പം മാത്രമായും കുട്ടികൾക്ക് നൽകാം. ചോക്ലേറ്റ് ഒക്കെ ഇഷ്ടമുള്ള കുട്ടികളാണെങ്കിൽ ഇത് അങ്ങനെ കഴിച്ചു കൊള്ളും അല്ലെങ്കിൽ അല്പം പാലിനോടൊപ്പം നൽകിയാൽ പാലിൽ മുക്കി കഴിക്കാനും ഇത് രുചികരമാണ്
വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഒന്നാണ് ഇത്. ഒട്ടും താമസമില്ലാതെ 10 മിനിറ്റിൽ കുട്ടികൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ ഭക്ഷണം ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇഷ്ടപ്പെട്ട രീതിയിൽ ഉണ്ടാക്കി കൊടുത്താൽ എത്ര കഴിക്കാത്ത കുട്ടിയും ഭക്ഷണം കഴിക്കുകയും ചെയ്യും അതുകൊണ്ടുതന്നെ ഇനി മുതൽ വീട്ടിൽ ബിസ്ക്കറ്റ് വാങ്ങുമ്പോൾ ഇതൊന്നു പരീക്ഷിച്ചു നോക്കൂ നിങ്ങളുടെ കുട്ടിക്ക് എന്താണെങ്കിലും ഇത് ഇഷ്ടപ്പെടാതിരിക്കില്ല