കുവൈറ്റ് തീപിടുത്തത്തിൽ മരണപ്പെട്ട ആളുകളുടെ ബന്ധുക്കളുടെ മാനസികാവസ്ഥ വളരെ വേദനിപ്പിക്കുന്നത് തന്നെയാണ് ഓരോരുത്തരെ കുറിച്ചും വളരെ വേദനിപ്പിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത് പ്രതീക്ഷയോടെ തന്റെ ഉറ്റവർ ഉണ്ടോ എന്ന് തിരക്കിയവർ നിരവധിയാണ് അത്തരത്തിൽ അരുൺ രാഘവൻ എന്ന വ്യക്തി ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് കുവൈറ്റിൽ ഉണ്ടായ അപകടത്തിൽ തന്റെ അനുജൻ മരിച്ചു എന്ന് തിരക്കി വിളിച്ച ഒരു ജ്യേഷ്ഠന്റെ സ്ക്രീൻഷോട്ട് സഹിതമാണ് ഇപ്പോൾ അരുൺ രാഘവൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്
കൊല്ലത്ത് മരണപ്പെട്ട ഷമീറിന്റെ സഹോദരൻ ഷൈജു ആണ് ഈ ഒരു വിവരം തിരക്കി കൊണ്ട് അരുൺ രാഘവന് മെസ്സേജ് അയച്ചിരിക്കുന്നത് ഇതിന്റെ ചിത്രങ്ങളാണ് അദ്ദേഹം പങ്കു വച്ചിരിക്കുന്നത് ഇതിൽ ചോദിച്ചിരിക്കുന്ന ചോദ്യങ്ങളും ശ്രദ്ധ നേടുന്നു കുവൈറ്റിൽ ഉണ്ടായി തീപിടുത്തത്തിൽ എന്റെ അനുജൻ ഉണ്ടോ എന്നൊന്ന് തിരക്കുമോ എന്റെ അനുജൻ മരണപ്പെട്ടു എന്ന് പറയുന്നുണ്ട് ഞാൻ സൗദിയിലാണ് ഉള്ളത് നിങ്ങളുടെ പോസ്റ്റ് കണ്ടിട്ടാണ് മെസ്സേജ് അയക്കുന്നത് എന്നാണ് ഷൈജു പറയുന്നത്
അനുജൻ ഉണ്ടാവരുത് എന്ന് പ്രാർത്ഥിക്കണം എന്നൊക്കെ പറയുകയും ചെയ്യുന്നുണ്ട് എന്നാൽ പാസ്പോർട്ട് നമ്പർ ചോദിച്ച പേര് അഡ്രസ്സും മനസ്സിലാക്കി ചിത്രമടക്കം അയച്ചുതന്നപ്പോൾ ഞെട്ടലോടെ പോയി എന്ന് പറയുന്നത് കാണാൻ സാധിക്കും ഈ സ്ക്രീൻഷോട്ട് ആരുടെയും ഉള്ളിൽ വച്ച് കളയുന്നതാണ് കാണാൻ കഴിയുന്നത് ഈ ഒരു സ്ക്രീൻഷോട്ട് ആണ് ഇപ്പോൾ അരുൺ പങ്കു വച്ചിരിക്കുന്നത് ഇതിനു താഴെ നിരവധി ആളുകളാണ് വേദന തോന്നുന്നു എന്ന് പറഞ്ഞുകൊണ്ട് രംഗത്തെ
എന്റെ അനുജൻ മരിച്ചു കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ച കൊല്ലം സ്വദേശി ഷമീറിന്റെ സഹോദരൻ ഷൈജു ഉച്ചയ്ക്ക് എനിക്ക് അയച്ച മെസ്സേജ് ആണ് അനിയൻ മരിച്ചെന്ന് തിരിച്ചറിയിച്ചു പറയാൻ പറ്റാതെ തരിച്ചു നിന്ന് നിമിഷം അന്നത്തിന് വഴി തേടി വന്നവർ അവസാനമായി വേണ്ടപ്പെട്ടവരെ ഒരു നോക്ക് കാണുവാൻ പോലും പറ്റാതെ വിട പറഞ്ഞു പോയി സ്വപ്നങ്ങൾ പേര് നിത്യതയിലേക്ക് പോയ പ്രവാസ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ എന്ന് പറഞ്ഞുകൊണ്ടാണ് അരുൺ ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്
കാണുന്ന ആരുടെയും ഹൃദയത്തിൽ ഒരു വേദന ഉണ്ടാക്കാൻ സാധിക്കുന്ന ചിത്രം തന്നെയാണ് ഇത് നിമിഷനേരം കൊണ്ട് തന്നെ ഇത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു നിരവധി ആളുകളാണ് ഇപ്പോൾ ഇതിന് താഴെ സങ്കടങ്ങളുമായി എത്തുന്നത് മരണപ്പെട്ടുപോയവർക്ക് വല്ലാത്ത ഒരു അനുഭവം തന്നെയാണ് ഈ ചിത്രം സമ്മാനിക്കുന്നത് എന്ന് പലരും പറയുന്നുണ്ട് വേദന മാത്രമാണ് ഈ ചിത്രം നൽകുന്നത് എന്നും ഈ ഒരു സ്ക്രീൻഷോട്ട് പലരുടെയും പ്രതീക്ഷയായിരുന്നു എന്നും അവസാന നിമിഷമെങ്കിലും പ്രിയപ്പെട്ടവരെ ഉണ്ടാകും എന്ന് അവർ പ്രതീക്ഷിച്ചിട്ടുണ്ടാവും എന്നും ഒക്കെ പലരും കമന്റുകളിലൂടെ പറയുന്നു
തന്റെ പ്രിയപ്പെട്ടവർ ജീവിച്ചിരിപ്പുണ്ടോ എന്ന് പ്രതീക്ഷയോടെ തിരക്കുന്നവർക്ക് പലപ്പോഴും വേദന നിറഞ്ഞ മറുപടികളാണ് ലഭിച്ചിട്ടുണ്ട് ഉള്ളത് ഇന്ന് അവർ യാതൊരു സ്വപ്നങ്ങളും ഇല്ലാതെ മരണത്തിലേക്ക് നിത്യതയിലൂടെ കുടുംബങ്ങളിലേക്ക് എത്തിയിരിക്കുന്നു വലിയ സന്തോഷത്തോടെ പ്രിയപ്പെട്ടവരുടെ തലോടലുകൾ ഏറ്റുവാങ്ങാൻ കൊതിച്ചു നിന്നവർ ഇന്ന് സ്വന്തമായി ഒരു രൂപം പോലും ഇല്ലാതെയാണ് എത്തിയിരിക്കുന്നത്