Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

കുറച്ച് ക്രിഞ്ച് ആയിപ്പോയോ; വർഷങ്ങൾക്ക് ശേഷം വന്നപ്പോൾ

ജീഷ്മ ജോസഫ് by ജീഷ്മ ജോസഫ്
Jun 14, 2024, 03:25 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എന്തായിരുന്നു വർഷങ്ങൾക്ക് ശേഷം സിനിമയ്ക്ക്ഇ ത്രയും ട്രോളുകൾ വരാനുള്ള കാരണം.. തിയേറ്ററിൽ വന്നപ്പോൾ എന്തുകെണ്ടായിരിക്കാം ഇത്രയും ട്രോളുകളും വിമർശനങ്ങളും ഉയർന്നു വരാതിരുന്നത്. ഒടിടി യിൽ വന്നപ്പോൾ മാത്രം ഇത്രയും ട്രോളുകൾ കൊണ്ടും പടം മൊത്തം ക്രിഞ്ച് ആണെന്നുള്ള പരാമർശവും ഉയർന്നു വരുന്നത്?

വെറും ഇന്റർവ്യൂ തള്ളുകൾ മാത്രമായിരുന്നോ ഈ പടം.? ഇത്രയും താരനിര അല്ലെങ്കിൽ താര പുത്രനും കൂട്ടുകാരും ചേർന്ന് ഹിറ്റടിച്ചു, അടിച്ചു കേറി വന്നു എന്നൊക്കെ നിന്ന് തള്ളിയിട്ടും ഒടിടി വന്നപ്പോൾ പടം പൊട്ടി..അമ്പാനേ… ഇതൊക്കെ ശ്രദ്ധിക്കണ്ടേ…

ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവനും ഇതാണ്, പടം എട്ടു നിലയിൽ പൊട്ടി, അങ്ങനെയൊരു ഫേസ് ബുക്ക്‌ പോസ്റ്റാണിത്..

ശ്രീനിവാസൻ, മോഹൻലാൽ എന്നിവർ സിനിമയിൽ അവരവരുടെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളാണ്. ആദ്യമാദ്യം അവസരങ്ങൾ ലഭിച്ചപ്പോൾ അവർ രണ്ടുപേരും പെർഫോം ചെയ്തത്‌ ജന്മനാ അഭിനയിക്കാനുള്ള കഴിവും ത്വരയും പിന്നെ ഇവിടെ നിലനിൽക്കണം എന്ന ആഗ്രഹവും കൊണ്ടു മാത്രമാണ്. പക്ഷെ പോകെപ്പോകെ അവർ മികച്ച സംവിധായകരുടെ വർക്കുകളും നല്ല അഭിനേതാക്കളുടെ പ്രകടനങ്ങളും കാണുകയും പഠിക്കുകയും സ്വാംശീകരിക്കുകയും ചെയ്തു..

ഇപ്പോഴും അടങ്ങാനാവാത്ത ത്വരയോടെ അത് തുടരുകയും ചെയ്യുന്നു..

 

വിനീത് ആകട്ടെ പേരിനൊപ്പം കൂടെയുള്ള ശ്രീനിവാസൻ എന്ന ഭാരം ചുമക്കാനാവാതെ കഷ്ടപ്പെടുന്നു. തന്റെ സിനിമകളിൽ ആ ഭാരത്തെ ന്യായീകരിക്കാനായി വൃഥാ കഷ്ടപ്പെടുന്നു..

ReadAlso:

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി* ജൂലായ് 3ന് : പുതുമുഖങ്ങൾക്ക് പ്രാധാന്യം

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി “ബോളാഗോളം” ജൂലൈ 3 ന്;ടീസർ പുറത്തിറങ്ങി

ദിലീപ് ചിത്രം ‘നീക്കം’ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

നന്ദി ലാലേട്ടാ, സ്‌നേഹത്തിന്… ചേര്‍ത്ത് പിടിക്കലുകള്‍ക്ക്… ‘എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്: വൈകാരിക കുറിപ്പുമായി അപ്പാനി ശരത്

‘ഹംദന്‍ ലില്ലാഹ്’ സംഗീത ആല്‍ബം: പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു

.(സിനിമയിൽ അല്ലായിരുന്നെങ്കിൽ/ശ്രീനിവാസൻ അഭിനയ, തിരക്കഥാ, സംവിധാനപ്രതിഭ അല്ലായിരുന്നെങ്കിൽ ആ പേരിന് ഭാരം ഉണ്ടാവുമായിരുന്നില്ല).

 

ഒരു ആദ്യ സിനിമയോ ഒരു തിരിച്ചുവരവ് സിനിമയോ ഉണ്ടാവാൻ ഒരാൾ ഒരുപാട് കഷ്ടപ്പെടാനുണ്ട് എന്ന് നമുക്കറിയാം. പക്ഷെ തുടർച്ചയായി സിനിമകൾ എടുക്കുന്ന ഒരാൾക്ക് തീർച്ചയായും അല്പം സ്വാതന്ത്ര്യം ഉണ്ടായേക്കും. ഒരു ക്രൂ കൂടെയുണ്ടായേക്കും. ഒരു ടീം കൂടെയുണ്ടായേക്കും. ആഗ്രഹിക്കുന്നതോ അത്യാഗ്രഹിക്കുന്നതോ ആയ ഒരു അഭിനേതാവിനെ ലഭിച്ചേക്കാം. സാഹചര്യങ്ങൾക്കനുസരിച്ച് പണം ലഭിക്കാനും സാധ്യതയുണ്ട്. അല്പം കൂടെ ലളിതമായിരിക്കാം സാഹചര്യങ്ങൾ..രജനീഷുമായുള്ള ഇന്റർവ്യൂവിൽ വിനീത് തന്നെ പറയുന്ന പോലെ ഹിഷാമിന് ഹൃദയം കൊടുക്കാൻ പ്ലാൻ ചെയ്യുമ്പോഴുണ്ടായ ആത്മസംഘർഷം ഇപ്പോൾ അയാൾക്ക് ഞാൻ ഒരു വർക്ക് കൊടുത്താൽ അയാൾക്ക് അതൊരു നല്ല ബ്രേക്ക്‌ ആകും എന്ന തിരിച്ചറിവ് തന്നെയാണ്. അങ്ങനെ നോക്കിയാൽ ഇപ്പോൾ വിനീത് ഒരു സ്റ്റേബിൾ സ്റ്റേറ്റിലായിരിക്കാനിടയുണ്ട്.

പ്രണവ് എന്ന നടനാകട്ടെ, മറ്റുള്ളവരുടെ തീവ്രമായ നിർബന്ധം കാരണം കഷ്ടപ്പെട്ട് അഭിനയിക്കുകയാണ്. മോഹൻലാലിന്റെ നടപ്പ്, മോഹൻലാലിന്റെ ഛായ, മോഹൻലാലിന്റെ മാനറിസങ്ങൾ, മോഹൻലാൽ പണ്ടഭിനയിച്ച സിനിമകളിലെ രംഗങ്ങൾ, മോഹൻലാലിന്റെ മനോഹരമായ ഡയലോഗുകൾ, മോഹൻലാലിന്റെ സിനിമകളിലെ പാട്ടുകൾ അങ്ങനെ എല്ലാം പുനഃസൃഷ്ടിക്കാനായി അയാൾ നിർബന്ധിതനാകുന്നു..

ഫീൽ ഗുഡ് ജോണർ അവസാനിക്കുന്ന ഒന്നല്ല. പുതിയതായി ഇനിയുമെത്രയോ വിഷയങ്ങൾ ഫീൽഗുഡ് ജോണറിൽ പിറവിയെടുക്കാനിരിക്കുന്നു. അതിനായി പഴയ സിനിമകളെ പുനഃസൃഷ്ടിക്കുകയോ മറ്റു സിനിമകളെയോ അഭിനേതാക്കളെയോ രംഗങ്ങളെയോ എടുക്കുകയല്ല  വേണ്ടത്. പുതിയ ഒരു സിനിമ ചെയ്യുന്ന ഒരാൾ അങ്ങനെയായാൽ അതിൽ അത്ഭുതം കാണേണ്ടതില്ല. പക്ഷെ എസ്റ്റാബ്ലിഷ്ഡ് ആയ ഒരു സംവിധായകൻ ആശയദാരിദ്ര്യമുള്ള പോലെ ഈ വിഷയങ്ങളെ ഉപയോഗപ്പെടുത്തുമ്പോൾ കല്ല് കടിക്കുന്നു..

സത്യത്തിൽ നിവിൻ ആയിരുന്നു ഈ സിനിമയുടെ ആശ്വാസം..ഫാന്റം പൈലി എന്ന സിനിമയിലെ ധിം ധിമത്തായി, ഇവിടം സ്വർഗ്ഗമാണ് എന്ന സിനിമയിലെ ആലുവ ചാണ്ടി എന്നീ കഥാപാത്രങ്ങളേപ്പോലെ സ്വന്തമായി കാരക്ടർ ഉള്ള മറ്റൊരു കഥാപാത്രം.. അതിൽ നിന്ന് തുടങ്ങിയ മറ്റൊരു കഥയ്ക്കും മറ്റൊരു സിനിമയ്ക്കും സ്കോപ്പ് ഉള്ള കഥാപാത്രം.

നല്ലതൊന്നുമില്ല എന്നല്ല…ധ്യാനും പ്രണവും പരസ്പരം സൃഷ്ടിച്ചെടുത്ത സൗഹൃദത്തിൽ ഉരുവായ ചില മാനറിസങ്ങൾ – one two three ക്ലാപ്, അജുവിന്റെ പെർഫോമൻസ്, ഷാൻ റഹ്‌മാന്റെ മേക്ക് ഓവർ ഒക്കെ ക്ലാസ് എന്നു തോന്നി..

നാടോടിക്കാറ്റും അയാൾ കഥയെഴുതുകയാണും ഒക്കെ ടീവിയിൽ വരുമ്പോൾ തച്ചിനിരുന്ന് കാണുമ്പോലെ വർഷങ്ങൾക്കു ശേഷം, “വർഷങ്ങൾക്ക് ശേഷം” ടീവിയിൽ വരുമ്പോൾ കാണാൻ തോന്നിക്കണ്ടേ?

Tags: VINEETH SREENIVASANMOHANLALVarshanghlk shesham

Latest News

വെനസ്വേല ഭൂകമ്പം; മരണം 164 ആയി; രക്ഷാദൗത്യ സംഘത്തെ അയച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി | Venezuela earthquake: Death toll rises to 164

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല; നിപയില്‍ ആശ്വാസം | Six more people in the state tested positive for Shigella today

‘എഫ്‌സിആര്‍എ ചട്ട ഭേദഗതി ന്യൂനപക്ഷ വേട്ട ലക്ഷ്യമിട്ടുള്ളത്; അടിയന്തരമായി പിന്‍വലിക്കണം’; മുഖ്യമന്ത്രി വി.ഡി സതീശന്‍ | FCRA amendment should be withdrawn immediately; V D Satheesan

വാണിജ്യ എല്‍പിജി നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു |  Govt restores commercial LPG supplies to pre-crisis levels

ബി.ജെ.പിയുടെ സത്യപ്രതിജ്ഞയും എല്‍.ഡി.എഫിന്റെ പ്രതിഷേധവും; നഗരസഭയില്‍ തട്ടിക്കേറലും തര്‍ക്കവും തമ്മിലടിയും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies