Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Television

5000 രൂപ തന്നാൽ ഹോട്ടൽ റൂമിൽ ചെല്ലുമോ എന്ന് അമ്മയുടെ മുൻപിൽ വച്ച് മകളുടെ ചോദിച്ചു അമൃത ചാനൽ നിന്നും പുറത്തുവരാനുള്ള കാരണങ്ങളെക്കുറിച്ച് പറഞ്ഞ് സൂപ്പർ അമ്മയും മകളും രംഗത്ത്

Rincy K Mathews by Rincy K Mathews
Jun 15, 2024, 07:09 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട പരിപാടിയായിരുന്നു അമൃത ടിവിയിൽ സംരക്ഷണം ചെയ്ത സൂപ്പർ അമ്മയും മകളും എന്ന പരിപാടി എന്നാൽ ഈ പരിപാടി അവസാനിച്ചതിനുശേഷം ആണ് ഈ പരിപാടിയെക്കുറിച്ച് കൂടുതൽ ആളുകളും അറിഞ്ഞത് എന്നതാണ് സത്യം. അതിന് കാരണം പരിപാടിയിൽ അഞ്ചാം സ്ഥാനം കിട്ടിയ ഒരു അമ്മയും മകളും ഇത് വേണ്ട എന്ന് നിരസിച്ചു വേദിയിൽ നിന്നും ഇവർ ഇറങ്ങിപ്പോയതായിരുന്നു മത്സരാർത്ഥികളായ ശൈത്യ സന്തോഷം ഷീന സന്തോഷമായിരുന്നു ഇത്തരത്തിൽ വേദിയിൽ നിന്നും ഇറങ്ങി പോയിരുന്നത്

ഇത് വളരെയധികം വൈറലായി മാറുകയും ചെയ്തിരുന്നു തുടർന്ന് ഇതിന്റെ പേരിൽ വലിയ സൈബർ ആക്രമണങ്ങൾ ആയിരുന്നു ഇവർ നേരിടേണ്ടതായി വന്നത് ഇപ്പോഴിതാ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ശൈത്യയും അമ്മയായ ഷീനയും ഇവരുടെ പ്രകടനം പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെട്ടു എന്ന് തന്നെയാണ് ഇവർ പറയുന്നത് എന്നാൽ ചാനൽ അധികൃതർ തങ്ങളോട് കാട്ടിയത് നെറികേടായിരുന്നു എന്നും ഇവർ പറയുന്നുണ്ട് പിന്നെ തങ്ങൾ ട്രോഫി വാങ്ങാതെ പോയത് സ്വന്തം ഇഷ്ടപ്രകാരമാണ് ട്രോഫി വാങ്ങിയിട്ട് പോവുകയായിരുന്നു എങ്കിൽ ആരും തന്നെ ഈ നെറുകേടിനെ കുറിച്ച് അറിയുമായിരുന്നില്ല ട്രോഫി വാങ്ങാതെ പോയതുകൊണ്ടാണ് എല്ലാവരും ഈ വിഷയം അറിഞ്ഞത്

സൈബർ ആക്രമണം ചെയ്യുന്നവർക്ക് വലിയ തോതിലുള്ള രൂക്ഷമായ മറുപടികളും ഇവർ നൽകുന്നുണ്ട് തങ്ങളുടെ അക്കൗണ്ടിന് താഴെ വന്ന് മോശം കമന്റുകൾ ഇടുന്നവർക്ക് കൃത്യമായ രീതിയിൽ തന്നെ നിയമനടപടികൾ എടുക്കുവാനുള്ള സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ട് എന്നാണ് ഇവർ പറയുന്നത് മാത്രമല്ല നിങ്ങളുടെ വീട്ടിൽ നിന്ന് കൊണ്ടുവന്ന ട്രോഫിയാണോ ഞങ്ങൾ വേണ്ട എന്ന് വെച്ചത് എന്നും ഇവർ ചോദിക്കുന്നുണ്ട് പരിപാടിയുടെ മേധാവികൾ ഓരോ മത്സരാർത്ഥികളോടും കാണിച്ചത് മോശം പരിപാടികൾ തന്നെയാണ് 5000 രൂപ കൊടുത്തതിനുശേഷം ഹോട്ടൽ റൂമിലേക്ക് ചെല്ലുമോ എന്ന ഒരു മത്സരാർത്ഥിയോട് അമ്മയുടെ മുൻപിൽ വച്ച് ചോദിപ്പിച്ചു ഇതൊക്കെ ടാസ്കിന്റെ ഭാഗമായി ചെയ്തതാണ് എന്നാൽ അതൊക്കെ എത്ര നിലവാരം കുറഞ്ഞ രീതികളാണ് അതുപോലെ അവിടെയുള്ള മറ്റൊരു മത്സരാർത്ഥി മരണപ്പെട്ടു പോയിരുന്നു ക്യാൻസർ വന്നാണ് മരണപ്പെട്ടത്

ഗ്രാൻഡ്ഫിനാലയുടെ വേദിയിൽ ആ മരണപ്പെട്ട മത്സരാർത്ഥിയുടെ കുടുംബത്തെ കൊണ്ടുവരികയും മത്സരാർത്ഥിയുടെ മകളെ അവരുടെ വീഡിയോകളും ചിത്രങ്ങളും കാണിച്ച വേദനിപ്പിക്കുകയും തുടർന്ന് അത് റേറ്റിംഗ് ആക്കുകയും വരെ ചെയ്ത ആളുകളാണ് അമൃത ചാനൽ ഒരുപാട് മോശം പ്രവർത്തികൾ അവരവിടെ കാണിച്ചിട്ടുണ്ട് അതിൽ പ്രധാനപ്പെട്ട ഒന്ന് എന്നത് പ്ലാസ്റ്റിക് പാത്രത്തിലായിരുന്നു മത്സരാർത്ഥികൾക്ക് ഭക്ഷണം വിളമ്പിത്തന്നത് എന്നതാണ് അതിനെക്കുറിച്ച് ഒരിക്കൽ താൻ ചോദ്യം ചെയ്യുകയും ചെയ്തു എന്ന് ശൈത്യ പറയുന്നു ഇത് മോശമായ രീതിയാണ് എന്ന് പറഞ്ഞപ്പോൾ ഓക്കേ നമുക്ക് അതിന് പരിഹാരം ഉണ്ടാക്കാം എന്ന് പറഞ്ഞിരുന്നു

ReadAlso:

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

‘എത്ര വലിയ അവാർഡ് മേടിച്ചയാളായാലും സുരക്ഷിതനാകില്ല’; ദാമ്പത്യം തകർന്നതിൽ ഫിറോസ് ഖാൻ

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണം; അഖില്‍ മാരാര്‍

സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു

കേരളം കീഴടക്കാൻ ഏട്ടനും പെങ്ങന്മാരും; ‘വല്ല്യേട്ടൻ ‘ സീ കേരളം ചാനലിൽ

തങ്ങളാണ് ആ പരിപാടിയിൽ ഏറ്റവും കൂടുതൽ കണ്ടെന്റുകൾ കൊടുത്തിട്ടുള്ളത് ഒരിക്കലും ഒന്നാം സ്ഥാനത്ത് വരണമെന്ന് നിർബന്ധം പിടിച്ചു എന്നല്ല പറഞ്ഞത് ഒന്നാം സ്ഥാനം ആഗ്രഹിച്ചു എന്നത് സത്യമാണ് അഞ്ചാം സ്ഥാനത്ത് നിൽക്കുവാൻ മാത്രം മോശം പ്രകടനം ആയിരുന്നില്ല തങ്ങൾ കാഴ്ചവെച്ച പരിപാടി കണ്ടിട്ടുള്ളവർക്ക് അത് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും ഈ പരിപാടിയുടെ ഇടയിൽ നിന്നും താൻ ക്വിറ്റ് ചെയ്ത് പോകണമെന്ന് ആഗ്രഹിച്ചതായിരുന്നു എന്നും ശൈത്യ പറയുന്നു എങ്ങനെയെങ്കിലും അവിടുന്ന് തലയൊരു പോന്നാൽ മതി എന്നായിരുന്നു അപ്പോൾ

Tags: shythyasheenasuper ammayum molum

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies