Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മോഹൻലാൽ നരസിംഹം എന്ന ചിത്രത്തിൽ വാകസ്തെ എന്ന ഡയലോഗ് പറയാൻ ഉണ്ടായ കാരണം എന്ത്.

Rincy K Mathews by Rincy K Mathews
Jun 15, 2024, 08:11 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു നടനാണ് മോഹൻലാൽ മോഹൻലാലിന്റെ എല്ലാ ഹിറ്റ് ചിത്രങ്ങളിലും ഫെയ്മസ് ആയിട്ടുള്ള ഒരു ഡയലോഗ് ഉണ്ടാകും പഴയകാല ചിത്രങ്ങൾ മുതൽ എടുത്തു നോക്കുകയാണെങ്കിൽ അത്തരത്തിൽ ഒരു പ്രത്യേക ഡയലോഗ് കാണാൻ സാധിക്കും അദ്ദേഹത്തിന്റെ ഡയലോഗുകൾ ഒക്കെ ഒരുകാലത്തെ തലമുറയ്ക്ക് വളരെ ഹരം പിടിച്ചിട്ടുള്ളവയും ആണ് ഇന്നും ആ ഡയലോഗുകൾ പറയുന്നവർ നിരവധിയാണ് പലപ്പോഴും ആ കാലഘട്ടത്തിൽ ജനിച്ചിട്ടില്ലാത്തവർ പോലും അത്തരം ഡയലോഗുകൾ പറയുന്നത് ഒരു വലിയ അത്ഭുതം തന്നെയാണ്

അത്തരത്തിൽ മോഹൻലാലിന്റെ കരിയറിൽ തന്നെ വലിയ മാറ്റം കൊണ്ടുവന്ന ഒരു ചിത്രമാണ് നരസിംഹം മോഹൻലാൽ അഭിനയിച്ച സിനിമകളിൽ ഒരുപാട് ദിവസം ഓടിയ സിനിമകൾ എടുക്കുകയാണെങ്കിൽ അതിൽ നരസിംഹം എന്ന ചിത്രവും ഉണ്ടാകും നരസിംഹം എന്ന ചിത്രവും അതിലെ ഇന്ദുചൂഢൻ എന്ന കഥാപാത്രവും ആർക്കും മറക്കാൻ സാധിക്കാത്ത ഒരു കഥാപാത്രമാണ് നന്ദഗോപാൽ മാരാർ എന്ന കഥാപാത്രമായി മമ്മൂട്ടി കൂടി ചിത്രത്തിൽ ഗസ്റ്റ് റോഡിൽ എത്തിയപ്പോൾ അതൊരു മാസ്സ് ചിത്രമായി മാറി എന്ന് പറയുന്നതാണ് സത്യം

ആ ചിത്രത്തിൽ ഫേമസ് ആയിട്ടുള്ള ഒരുപാട് ഡയലോഗുകൾ ഉണ്ട് പോ മോനെ ദിനേശാ എന്ന ഡയലോഗ് അത്രത്തോളം വൈറൽ ആയതാണ് എന്നാൽ അതേപോലെതന്നെ ഈ ചിത്രത്തിൽ ശ്രദ്ധ നേടിയ മറ്റൊരു ഡയലോഗ് ആണ് വാകസ്തേ എന്ന ഡയലോഗ് ഇപ്പോഴും പ്രേക്ഷകർ ഒക്കെ ഓർമ്മിച്ചുവയ്ക്കുന്ന ഒരു രസകരമായ ഡയലോഗ് ആണ് ഇത് എന്നാൽ ഈ ഡയലോഗിന്റെ അർത്ഥം എന്താണെന്ന് അധികം ആർക്കും അറിയില്ല ഇതിനെക്കുറിച്ച് ഷാജി കൈലാസ് ഒരു അഭിമുഖത്തിൽ പറയുന്നതാണ് ശ്രദ്ധ നേടുന്നത്

ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് മോഹൻലാലിന്റെ കടുത്ത ആരാധകരായ ഒരുപറ്റം ആളുകൾ മോഹൻലാലിനെ കാണുവാൻ വേണ്ടി മലപ്പുറത്ത് വന്നതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത് മോഹൻലാലിന്റെ ഒപ്പം നിന്ന് ഫോട്ടോ എടുക്കണമെന്ന് അവർക്ക് ആഗ്രഹമുണ്ടായെന്നാണ് താൻ കരുതിയത് എന്നാൽ അവർ മറ്റൊരു ആഗ്രഹം തന്നോട് പറഞ്ഞു ലാലേട്ടനെ കൊണ്ട് വാകസ്തേ എന്ന സിനിമയിൽ എവിടെയെങ്കിലും ഒന്ന് പറയിപ്പിക്കണം എന്നതായിരുന്നു അവരുടെ ആഗ്രഹം അതെന്താണ് സംഭവം എന്ന് താൻ അവരോട് ചോദിച്ചു അപ്പോൾ അവർ തങ്ങളുടെ ഒരു ആഗ്രഹമാണ് ഇത് എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ വലിയ കുഴപ്പമൊന്നും തനിക്ക് തോന്നിയില്ല കേൾക്കാൻ രസമുള്ള ഡയലോഗ് ആണ്

അവരുടെ ആഗ്രഹത്തെക്കുറിച്ച് ഞാൻ അപ്പോൾ തന്നെ മോഹൻലാലിനോട് പറഞ്ഞു അപ്പോൾ മോഹൻലാലിന് ഇതൊരു കൗതുകമായി മാറി അങ്ങനെയാണ് സ്പടികം ജോർജിനെ നോക്കി ഈ ഒരു ഡയലോഗ് വിരൽ ചൂണ്ടിക്കൊണ്ട് മോഹൻലാൽ വളരെ പവർഫുൾ ആയി പറയുന്നത് അദ്ദേഹം തന്റെ ഇംപാക്ട് കൊണ്ട് ആ ഒരു ഡയലോഗ് മനോഹരമാക്കി എന്നതാണ് സത്യം ഇന്നും താനാ സിനിമ കാണുമ്പോൾ ആ ദിവസത്തെക്കുറിച്ചും ആ സംഭവത്തെക്കുറിച്ചും ഓർമ്മിക്കും എന്നായിരുന്നു ഷാജി കൈലാസ് പറഞ്ഞിരുന്നത് അദ്ദേഹത്തിന്റെ ആ വാക്ക് വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു ആരാധകരുടെ ഇഷ്ടത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു വ്യക്തി കൂടിയാണ് മോഹൻലാൽ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് അദ്ദേഹം പലപ്പോഴും തന്നെ ആരാധകരെ ചേർത്ത് നിർത്തിയിട്ടുള്ളത് ശ്രദ്ധ നേടിയിട്ടുള്ള കാര്യമാണ്

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

Tags: dialogueactor mohanlalnarasimham

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies