പല കുട്ടികളിലും കണ്ടുവരുന്ന ഒരു ശീലമാണ് എത്ര പഠിച്ചാലും ചില കാര്യങ്ങൾ ഓർമ്മയിൽ നിൽക്കില്ല എന്നത് ഇതിന്റെ പേര് കുട്ടികളെ മാത്രം വഴക്ക് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല പലപ്പോഴും കുട്ടികൾ കഴിക്കുന്ന ഭക്ഷണങ്ങളുടെയും മറ്റും പ്രശ്നം കൂടിയാണ് ഇത് ഓർമ്മശക്തി കൂട്ടുന്ന ഭക്ഷണങ്ങൾ ശരീരത്തിലേക്ക് ചെല്ലാത്തതു കൊണ്ടായിരിക്കും പലപ്പോഴും ഇത്തരത്തിൽ കുട്ടികൾക്ക് ഓർമ്മശക്തി നിലനിൽക്കാതിരിക്കുന്നത് ഓർമശക്തി നിലനിൽക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ഭക്ഷണം കുട്ടികൾക്ക് നൽകുകയാണ് വേണ്ടത് അതിനായി കൂടുതൽ ശ്രദ്ധ നൽകുകയും വേണം
വളർന്നുവരുന്ന കുട്ടികളിൽ മസ്തിഷ്കം വളരെ വലിയ രീതിയിൽ തന്നെ വികസിച്ചു വരുന്നത് കാണാൻ സാധിക്കും പോഷകങ്ങൾ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുകയാണ് ഇതിന് അത്യാവശ്യമായ കാര്യം ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്തണമെങ്കിൽ ഓർമ്മശക്തി കൂട്ടുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കണം വളർച്ചയ്ക്ക് വേണ്ടി എന്തൊക്കെ ഭക്ഷണങ്ങളാണ് കുട്ടികൾ കഴിക്കേണ്ടത് ഇതിനെക്കുറിച്ച് വിദഗ്ധർ തന്നെ പറയുന്നുണ്ട് വിറ്റാമിനുകൾ ആന്റി ഓക്സിഡന്റുകൾ ഇലക്കറികൾ തുടങ്ങിയവയാണ് കുട്ടികൾ പ്രധാനമായും കഴിക്കേണ്ടത് ഇവയിൽ നിന്നും ബീറ്റ കരോട്ടിൻ ഫോള്ളേറ്റ തുടങ്ങിയവ മസ്തിഷ്ക വികാസനത്തിന് സഹായിക്കുന്ന ഘടകങ്ങൾ ലഭിക്കുന്നു
സ്ഥിരമായി കുട്ടികൾക്ക് കൊടുക്കേണ്ട ഒന്ന് എന്നത് മുട്ടയാണ് ആരോഗ്യകരമായ നിരവധി പോഷകങ്ങളാണ് മുട്ടയിൽ അടങ്ങിയിരിക്കുന്നത് മുട്ടയുടെ വെള്ളയോ മഞ്ഞയോ എന്തുവേണമെങ്കിലും കുട്ടികൾക്ക് നൽകും തലച്ചോറിന്റെ ആരോഗ്യത്തെ വളരെയധികം സംരക്ഷിക്കുന്ന ഒന്നാണ് മുട്ട എന്നത് അതുകൊണ്ടുതന്നെ വിറ്റാമിനുകൾ ആയ ബി6 ബി 12 തുടങ്ങിയവയൊക്കെ മുട്ടയിൽ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ പോഷകങ്ങളുടെ മികച്ച ഉറവിടമായ മുട്ട കുട്ടികൾക്ക് നൽകാൻ ശ്രദ്ധിക്കുക ഒരു ദിവസം ഇടപെട്ടെങ്കിലും മുട്ട കുട്ടികളുടെ ശരീരത്തിലേക്ക് എത്തണം
മറ്റൊന്ന് മത്സ്യമാണ് ചെറിയ മത്സ്യങ്ങൾ ഒക്കെ കുട്ടികളുടെ ശരീരത്തിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുന്നത് വളരെ അത്യാവശ്യമാണ് പ്രത്യേകിച്ച് മത്തി അയല നത്തോലി തുടങ്ങിയ മത്സ്യങ്ങൾ കുട്ടികളുടെ ശരീരത്തിൽ എത്തുകയാണെങ്കിൽ ഓർമ്മശക്തി മെച്ചപ്പെടുത്തുവാനും ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ തുടങ്ങിയവ ശരീരത്തിന് ലഭിക്കുവാനും സഹായിക്കുന്നുണ്ട്. അയല മത്തി തുടങ്ങിയ മത്സ്യങ്ങളാണ് കൂടുതലായും കുട്ടികളുടെ ശരീരത്തിലേക്ക് എത്തേണ്ടത് ഇത് കുട്ടികളെ കൂടുതൽ ശീലിപ്പിക്കാൻ ശ്രദ്ധിക്കുക
മറ്റൊന്ന് നിലക്കടലയാണ് നിലക്കടലയിൽ വിറ്റാമിൻ ആണ് അടങ്ങിയിരിക്കുന്നത് ഇത് തലച്ചോറിലെ പ്രവർത്തനങ്ങളെ മികച്ചത് ആകുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് അതേപോലെതന്നെ നിരവധി ധാന്യങ്ങളും കുട്ടികൾക്ക് നൽകാൻ ശ്രദ്ധിക്കണം ഇതൊക്കെ കുട്ടികളിൽ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നവയാണ് ധാന്യങ്ങളിൽ കൂടുതലായും ഫോലേറ്റ് വിറ്റാമിൻ ബി തുടങ്ങിയവ അടങ്ങിയിട്ടുണ്ട് മറ്റൊന്ന് കുട്ടികളെ ശീലമാക്കേണ്ടത് ഓട്സ് ആണ് നാരുകളിലും ഫൈബറും ധാരാളം അടങ്ങിയ ഓട്സ് ആഴ്ചയിൽ ഒരിക്കലെങ്കിലും കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം
ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഓട്സ് അതേപോലെതന്നെ ആപ്പിൾ കിവി തുടങ്ങിയവയൊക്കെ കുട്ടികൾക്ക് നൽകുന്നത് കൂടുതൽ നല്ലതാണ് കുട്ടികളുടെ ആരോഗ്യം വർദ്ധിപ്പിക്കുവാൻ മാത്രമല്ല ഓർമശക്തി വർധിപ്പിക്കുവാനും ഇവയൊക്കെ സഹായിക്കും ഏത്തപ്പഴവും കൂടുതലായും കുട്ടികളിൽ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതായി കണ്ടുവരുന്നുണ്ട് അതേപോലെ പാല് നെയ്യ് തുടങ്ങിയവയൊക്കെ കുട്ടികൾക്ക് കൂടുതൽ നൽകുകയാണെങ്കിൽ അവരുടെ ഓർമ്മശക്തിയും മറ്റും വർദ്ധിക്കുന്നതായി കാണാൻ സാധിക്കും കൃത്യസമയത്ത് തന്നെ ഭക്ഷണം നൽകുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ് എട്ടുമണിക്ക് മുൻപേ തന്നെ കുട്ടികൾക്ക് രാത്രി ആഹാരവും രാവിലെ 8:00 മണിക്ക് മുൻപ് തന്നെ പ്രഭാതഭക്ഷണവും നൽകണം ഒരു മണിക്ക് മുൻപ് തന്നെ കുട്ടികൾക്ക് ഉച്ചയ്ക്ക് ഭക്ഷണവും നൽകാവുന്നതാണ്