ഒട്ടുമിക്ക ആളുകളുടെയും വീട്ടിലുള്ള ഒന്നായിരിക്കും മണി പ്ലാന്റുകൾ എന്നത് പലപ്പോഴും സമ്പത്ത് കുമിഞ്ഞു കൂടും എന്നതിന്റെ പേരിലാണ് പലരും ഇത് വീട്ടിൽ വയ്ക്കാറുള്ളത് എന്നാൽ മണി പ്ലാന്റ് എപ്പോഴും വീട്ടിൽ പണം സമ്മാനിക്കുന്ന ഒന്നാണോ വീട്ടിൽ എന്താണ് മണി പ്ലാന്റ് വയ്ക്കുന്നത് കൊണ്ട് നമുക്ക് ലഭിക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒക്കെ മാറാൻ മണി പ്ലാന്റ് സഹായിക്കും എന്നാണ് പറയാറുള്ളത് അത് സത്യമായ കാര്യമാണോ വീട്ടിൽ മണി പ്ലാന്റ് വയ്ക്കണമെന്ന് പറയുന്നത് അന്ധവിശ്വാസമാണോ എന്നൊക്കെ പലർക്കും സംശയമുണ്ടാകും അതിനെക്കുറിച്ച് ഒക്കെയാണെന്ന് പറയുന്നത്
ശരിക്കും മണി പ്ലാന്റ് വയ്ക്കുന്നത് ഐശ്വര്യം തന്നെയാണ് സമ്മാനിക്കുന്നത് പക്ഷേ അത് വയ്ക്കുന്ന രീതിക്ക് മാറ്റമുണ്ട് വളരെ മനോഹരമായ രീതിയിൽ അതിന്റേതായ സ്ഥാനത്ത് വയ്ക്കുകയാണെങ്കിൽ മണി പ്ലാന്റ് വയ്ക്കുന്നത് കൊണ്ട് ഗുണമുണ്ടാവുകയും ചെയ്യും നമ്മൾ ആഗ്രഹിക്കുന്നത് പോലെ വീട്ടിലേക്ക് സമ്പത്തും സമാധാനവും ഒക്കെ എത്തും എന്നാൽ വയ്ക്കുന്ന രീതി ശ്രദ്ധിക്കണം മഹാലക്ഷ്മി വാസമുള്ള സ്ഥാനത്താണ് മണി പ്ലാന്റ് വയ്ക്കേണ്ടത് എന്നാണ് വാസ്തുപ്രകാരം പറയുന്നത് അങ്ങനെ നോക്കുകയാണെങ്കിൽ തെക്ക് കിഴക്ക് മൂലയിലാണ് വെക്കേണ്ടത് അല്ലെങ്കിൽ വടക്ക് ഈ രണ്ടു സ്ഥാനങ്ങളിൽ എവിടെയെങ്കിലും ആയി മണി പ്ലാന്റ് വയ്ക്കുകയാണെങ്കിൽ അത് നല്ല രീതിയിൽ തന്നെ ഫലം നൽകും
ഇനി മണി പ്ലാന്റ് മാത്രമല്ല വെക്കേണ്ടത് സാമ്പത്തിക ലാഭമാണ് പ്രതീക്ഷിക്കുന്നത് എങ്കിൽ മണി പ്ലാന്റിന്റെ ചുവട്ടിൽ ഒരു നാണയം കൂടി വയ്ക്കണം മാത്രമല്ല മണി പ്ലാന്റ് വച്ചിരിക്കുന്നത് തറയിലാണോ ചട്ടിയിലാണോ എന്നൊക്കെ മനസ്സിലാക്കണം ഇനി വെച്ചിരിക്കുന്നത് ചട്ടിയിലാണ് എങ്കിൽ അതിന്റെ മണ്ണുമാറ്റി ഇത് വച്ചാൽ മതി അല്ല എന്നുണ്ടെങ്കിൽ അരികിലായി വെച്ചാലും മതി ചൊവ്വ വെള്ളി ദിവസങ്ങളിൽ ആണ് നാണയം വയ്ക്കുന്നതെങ്കിൽ അഞ്ചു രൂപ നാണയം ആയിരിക്കണം വയ്ക്കേണ്ടത് ഈ നാണയം വയ്ക്കുന്നതിന് മുൻപ് ഒന്ന് പ്രാർത്ഥിക്കുന്നതും നല്ലതാണ് പൂജ മുറിയിലോ മറ്റോ വച്ച് ഒന്ന് പൂജിച്ചതിനുശേഷം ഈ നാണയം മണി പ്ലാന്റിന്റെ അരികിൽ വയ്ക്കുകയാണെങ്കിൽ കൂടുതൽ ഗുണം ലഭിക്കും എന്നാണ് പറയപ്പെടുന്നത്
ഒപ്പം തന്നെ ഏതെങ്കിലും ഒരു മഹാലക്ഷ്മി ദേവി മന്ത്രം കൂടി 108 തവണ ചൊല്ലുന്നത് നല്ലതായിരിക്കും ഇരുകൈയും കോപ്പി സാമ്പത്തിക പ്രയാസങ്ങൾ മാറ്റി തരണമേ എന്നും സാമ്പത്തിക ലാഭം ഉണ്ടാവണം എന്നും പ്രാർത്ഥിച്ചുകൊണ്ട് വേണം ഈ ഒരു നാണയം വയ്ക്കുവാൻ അങ്ങനെയാണെങ്കിൽ വളരെയധികം ഗുണം ലഭിക്കും എന്നാണ് പറയുന്നത് ഈ സാഹചര്യത്തിൽ വീട്ടിൽ ആർക്കെങ്കിലും ജോലിയോ മറ്റോ അത്യാവശ്യമാണെങ്കിൽ അവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കാവുന്നതാണ് ശേഷം നാണയം മണി പ്ലാന്റിന്റെ അരികിൽ വയ്ക്കുകയാണ് വേണ്ടത്
നാണയത്തിൽ മറ്റൊരു കാര്യം കൂടി ചെയ്താൽ കൂടുതൽ ഗുണം ഉണ്ടാകും അത് നെയ്യാണ് നാണയത്തിന്റെ ഇരുവശത്തും നെയ്യ് പുരട്ടുക എന്നതാണ് അതിനു മുൻപ് നാണയം പിടിച്ച് നിലവിളക്കിൽ മൂന്നുതവണ ഉഴിയണം അതിനുശേഷം ഒരു കുഞ്ഞു കോട്ടൺ തുണിയിലോ പേപ്പറിലോ പൊതിഞ്ഞ മണി പ്ലാന്റിന്റെ ചുവട്ടിൽ കുഴിച്ചിടുകയാണ് വേണ്ടത് സാമ്പത്തിക ലാഭത്തിന് വളരെ മികച്ചതാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് വാസ്തുപ്രകാരം പറയുന്നത് ഇങ്ങനെയൊക്കെയാണെങ്കിൽ മണി പ്ലാന്റ് നിങ്ങൾക്ക് കൂടുതൽ ഗുണം നൽകുന്നതായി പറയുന്നു