ഒട്ടുമിക്ക ആളുകളും ഇന്ന് പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരാണ് അതിന് കാരണം പലപ്പോഴും സമയം കിട്ടാറില്ല എന്നത് തന്നെയാണ് സമയം കിട്ടാതെ വരുമ്പോൾ പെട്ടെന്നുള്ള എന്തെങ്കിലും ഉണ്ടാക്കി കഴിക്കാനാണ് പലരും ശ്രദ്ധിക്കാറുള്ളത് രാവിലെ ജോലിക്ക് പോകുന്നവരും കുട്ടികളെ സ്കൂളിൽ അയക്കേണ്ടവരും ഒക്കെ ആണെങ്കിൽ പലപ്പോഴും സ്വന്തമാരോഗ്യം അവർ ശ്രദ്ധിക്കാറില്ല എന്നത് ഒരു സത്യമാണ് പലരും രാവിലത്തെ ആഹാരം കഴിക്കാതിരിക്കുകയാണ് ചെയ്യുന്നത് അത് വളരെ ദോഷകരമായ ഒന്നാണ് ഇനി മറ്റുചിലർ ആവട്ടെ ഒരു ബ്രഡിലോ സാൻവിച്ച്ലോ അല്ലെങ്കിൽ ഓട്സിലോ രാവിലത്തെ ആഹാരം ഒതുക്കും
എന്തെങ്കിലും അസുഖങ്ങൾ കൂടി ഉള്ള വ്യക്തികൾ ആണെങ്കിൽ രാവിലെ ഓട്സ് ആയിരിക്കും കൂടുതലും അവർ കഴിക്കുന്നത് വളരെയധികം ആരോഗ്യം നൽകുന്ന ഒരു ഭക്ഷണം തന്നെയാണ് എന്നാൽ ദിവസവും നമ്മുടെ പ്രഭാതഭക്ഷണമായി മാറുകയാണെങ്കിൽ അത് നമ്മുടെ ശരീരത്തിന് ഗുണമാണോ ദോഷമാണോ ചെയ്യുന്നത് എന്ത് കാര്യവും കൂടുതൽ ആവുകയാണെങ്കിൽ അത് നമുക്ക് ദോഷമായി മാത്രമേ ഫലിക്കുകയുള്ളൂ അത്തരത്തിൽ തന്നെയാണ് ദിവസവും പ്രഭാതഭക്ഷണമായി ഓട്സ് കഴിക്കുകയാണെങ്കിൽ ഉണ്ടാവുന്ന പ്രശ്നങ്ങളും
വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നുതന്നെയാണ് ഓട്സ് പക്ഷേ ഇത് ഉയർന്ന അളവിൽ കഴിക്കുന്നത് ശരീരത്തിനോട് നല്ലതല്ല ഉയർന്ന അളവിൽ തന്നെ ഫൈബർ ഒക്കെ ഓട്സ് അടങ്ങിയിട്ടുള്ളതിനാൽ പലപ്പോഴും ഇത് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് ചില ആളുകളിൽ വയറുവേദന ഗ്യാസ് തുടങ്ങിയവയ്ക്ക് ഇത് കാരണമായി മാറും ഉയർന്ന അളവിൽ ഫൈബർ കഴിച്ച് ശീലമില്ലാത്ത ആളുകളാണെങ്കിൽ അവർക്ക് വളരെ മോശമായി രീതിയിൽ തന്നെ ഓട്സ് ബാധിക്കാൻ കാരണമാവാറുണ്ട്
മറ്റൊന്ന് ഗ്ലൂട്ടൺ സെൻസിറ്റിവിറ്റി ആണ് ഓട്സ് സ്വാഭാവികമായും ഗ്ലൂട്ടൻ രഹിതമാണ് എങ്കിലും ഇവയുടെ പ്രോസസിംഗ് സമയത്ത് അവയിൽ ഗ്ലൂട്ടൺ കലരാൻ സാധ്യതയുള്ളതായി ആണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ ഇത് പല രോഗങ്ങൾക്കും കാരണമാകാം രോഗമോ സെൻസിറ്റിവിറ്റിയുള്ള വ്യക്തികൾ ആണെങ്കിൽ അവർക്ക് ഇത്തരം ഓട്സ് കൊണ്ട് പ്രശ്നങ്ങൾ ഉണ്ടാവാം മാത്രമല്ല സർട്ടിഫൈഡ് ഗ്ലൂട്ടൺ ഫ്രീ ഓട്സ് ആണ് ഇവർ ഉപയോഗിക്കുകയും വേണ്ടത് മറ്റൊന്ന് ഫൈറ്റേറ്റാണ് ഓട്സിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള മറ്റൊരു കാര്യം എന്നത് ഫൈറ്റിക് ആസിഡ് ആണ്
ഇത് ഓട്സ് കഴിക്കുന്ന ആളുകളിൽ ഇരുമ്പ് സിംഗ് കാൽസ്യം തുടങ്ങിയ ധാതുക്കളെ ശരീരത്തിലേക്ക് ആകീരണം ചെയ്യുന്നത് തടയാൻ സഹായിക്കുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ ശരീരത്തിന് ആവശ്യമുള്ള ഇരുമ്പ് സിങ്ക് കാൽസ്യം തുടങ്ങിയ ധാതുക്കൾ ശരീരത്തിലേക്ക് എത്താതെ പോവുകയാണ് ചെയ്യുന്നത് മറ്റൊന്ന് അലർജിയാണ് ഉയർന്ന അളവിൽ തന്നെ ഒരു പ്രോട്ടീൻ അടങ്ങിയിട്ടുള്ളത് കൊണ്ട് ഇത് ചിലയാളുകളിൽ അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട് ശരീരത്തിലുള്ള ചൊറിച്ചിലെ തലവേദന ദഹനനാളത്തിലെ പ്രശ്നങ്ങൾ തുടങ്ങിയവയാണ് കാരണമാകുന്നത്
മറ്റൊന്ന് ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു എന്നതാണ് അടങ്ങിയിരിക്കുന്ന പഞ്ചസാര അണ്ടിപ്പരിപ്പ് ഡ്രൈ ഫ്രൂട്ട്സ് എന്നിവ ചേർത്താണ് പലരും ഓട്സ് തയ്യാറാക്കുന്നത് ഇത് ശരീരഭാരം വർധിപ്പിക്കാൻ ഒരുപാട് സഹായിക്കുന്നുണ്ട് മാത്രം കഴിക്കുന്നവരിൽ അത്രത്തോളം ശരീരഭാരം കണ്ടു വരുന്നില്ല മറ്റൊന്ന് പ്രമേഹമാണ് ഇതിൽ പ്രമേഹം കുറയ്ക്കുവാനുള്ള ചില കാര്യങ്ങളുണ്ട് അതുകൊണ്ടുതന്നെ പ്രമേഹം ഉള്ളവർ ഇത് കഴിക്കുന്നത് നല്ലതാണ് ഒരിക്കലും പ്രമേഹം ഉള്ളവർ കഴിക്കാൻ പാടില്ല ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് ഓട്സ് കഴിച്ചതിനുശേഷം നല്ല രീതിയിൽ വെള്ളം കുടിച്ചില്ലെങ്കിൽ അത് മലബന്ധത്തിന് കാരണമായി മാറാറുണ്ട്
സ്പോർട്സിൽ അടങ്ങിയിരിക്കുന്ന ഫൈബർ പലപ്പോഴും നമ്മൾ കഴിക്കുന്ന ഡോസ് കൂടിയ മരുന്നുകളെ ശരീരത്തിലേക്ക് ആകീരണം ചെയ്യാൻ തടയുന്നുണ്ട് അതുകൊണ്ടുതന്നെ മിതമായ അളവിൽ മാത്രമേ ഓട്സ് കഴിക്കാവൂ മറ്റൊന്ന് ഓട്സ് അടങ്ങിയിരിക്കുന്ന ഓക്സിലേറ്റുകളാണ് ഇത് ചില ആളുകളുടെ എങ്കിലും വൃക്കയിൽ കല്ലുകളും മറ്റും രൂപീകരിക്കുവാൻ സഹായിക്കുന്ന ഒന്നാണ്