ഇന്ന് നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് അതിൽ പ്രധാനപ്പെട്ട ഒന്ന് മാരക രോഗങ്ങൾ നമ്മളെ അലട്ടുന്നു എന്നതാണ് പലപ്പോഴും യാതൊരു കുഴപ്പവുമില്ല എങ്കിൽപോലും ചില മാരകരോഗങ്ങളുടെ പിടിയിലേക്ക് നമ്മൾ അമർന്ന് പോകാറുണ്ട് അതിന് കാരണം നമ്മുടെ ഭക്ഷണരീതികൾ തന്നെയാണ് ഇന്ന് കൂടുതലായി നിലനിൽക്കുന്ന ജങ്ക് ഫുഡുകളും മറ്റും നമ്മുടെ ആരോഗ്യത്തെ ഒരുപാട് മോശമായി ബാധിക്കുകയാണ് ചെയ്യുന്നത് എന്നാൽ അതിൽ നിന്നും ഒരു മോചനം നമുക്ക് ലഭിക്കുകയും ചെയ്യുന്നില്ല ഇതിനായി നമ്മുടെ ഭക്ഷണരീതികൾ മാറ്റുകയാണ് വേണ്ടത്
അതിനായി ആദ്യം ചെയ്യേണ്ടത് പഴങ്ങളും പച്ചക്കറികളും ഒക്കെ നമ്മുടെ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക എന്നതാണ് അത് വളരെയധികം അത്യാവശ്യമായ ഒന്നാണ് സ്ഥിരമായി പച്ചക്കറികൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് നമ്മുടെ ആരോഗ്യത്തിന് നമ്മൾ നൽകുന്ന ഏറ്റവും മികച്ച സമ്മാനമാണ് കുട്ടികൾക്ക് അടക്കം ഇന്ന് പച്ചക്കറികൾ കഴിക്കാൻ വേണ്ടിയാണ് പക്ഷേ പച്ചക്കറികൾ നമ്മുടെ ഭക്ഷണത്തിൽ ഉറപ്പാക്കേണ്ടത് നമ്മുടെ അത്യാവശ്യമാണ് പച്ചക്കറികൾ വേവിച്ചു കഴിക്കുമ്പോൾ അവയുടെ പോഷക സാന്ദ്രത വർദ്ധിക്കുന്നുണ്ട് എന്നതുകൂടി നമ്മൾ മനസ്സിലാക്കണം
പോഷക സാന്ദ്രത വർദ്ധിക്കുന്ന പച്ചക്കറികളെ കുറിച്ച് കൂടുതൽ അറിയുകയും വേണം പാചകം ചെയ്യുമ്പോൾ കൂടുതൽ പോഷകം ലഭിക്കുന്ന അത്തരത്തിലുള്ള ചില പച്ചക്കറികളെ കുറിച്ചാണ് പറയാൻ പോകുന്നത് അതിലൊന്നാണ് സ്പിനച്ച് സാധാരണയായി തണുത്ത വെള്ളത്തിൽ തണുത്ത കാലാവസ്ഥയിൽ വളരുന്ന ഒരു ഇല വർഗ്ഗമാണ് സ്പിനച്ച് വളരെയധികം ആരോഗ്യഗുണമുള്ള ഇത് പച്ചക്കറി വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരു ഇലയാണ് രോഗപ്രതിരോധ സംവിധാനത്തെ അടക്കം ശക്തിപ്പെടുത്തുന്നതിൽ ഇത് വലിയ പങ്ക് വഹിക്കുന്നുണ്ട് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പോഷകങ്ങൾ ഈ ഒരു പച്ചക്കറിയിൽ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് കൂടുതൽ ഭക്ഷണത്തിന്റെ ഭാഗമാക്കുക
ഈയൊരു ഇലയിൽ അടങ്ങിയിരിക്കുന്നത് ഏകദേശം 0.81 ഗ്രാം ഇരുമ്പാണ് അടങ്ങിയിരിക്കുന്നത് എന്നാൽ പാചകം ചെയ്യുമ്പോൾ ഇത് വർദ്ധിക്കുകയാണ് ചെയ്യുന്നത് 6.43 മില്ലിഗ്രാം എന്ന അളവിലേക്ക് ഇത് ഉയരുന്നതായി പഠനങ്ങൾ തെളിയിക്കുന്നുണ്ട് മറ്റൊന്ന് ക്യാരറ്റ് ആണ് ക്യാരറ്റിന്റെ ആരോഗ്യഗുണങ്ങൾ വളരെ വലുതാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ് നാരുകളാൽ സമ്പന്നമായ ക്യാരറ്റ് ഗ്ലൈസേമിക് ഇൻഡക്സ് കുറവാണ് ഇതിലെ നാരുകൾ ദഹനത്തെയും പഞ്ചസാരയുടെ ആകീരണത്തെയും ഒക്കെ മന്ദഗതിയിൽ ആക്കി മാറ്റുന്നതാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇത് ശരീരത്തിന് കൂടുതൽ ഗുണകരമാണ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് കൂടുന്നത് തടയുന്നതിനാൽ ഇത് ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ വലിയ രോഗങ്ങളിൽ നിന്നും രക്ഷപ്പെടാം
മറ്റൊന്ന് ക്യാബേജ് ആണ് ഇല വർഗ്ഗത്തിൽ ഉൾപ്പെടുന്ന മറ്റൊരു പച്ചക്കറിയാണ് ക്യാബേജ് നിരവധി പോഷകങ്ങൾ അടങ്ങിയ ക്യാബേജ് ഭക്ഷണത്തിന്റെ ഭാഗമാക്കി മാറ്റുകയാണ് വേണ്ടത് അങ്ങനെയാണെങ്കിൽ അത് ഒരുപാട് ഗുണങ്ങൾ നൽകുകയും ചെയ്യുന്നുണ്ട് അതേപോലെതന്നെ രക്തത്തിനും മറ്റും വളരെ മികച്ച ഒന്നാണ് ബീറ്റ് റൂട്ട് നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമായി ബീറ്റ്റൂട്ടും മാറ്റേണ്ടത് അത്യാവശ്യമാണ് വേവിക്കുമ്പോൾ സാന്ദ്രത വർദ്ധിക്കുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തിൽ തന്നെയാണ് ബീറ്റ് റൂട്ടും ഉള്ളത് പച്ചക്കറികൾ ഭക്ഷണത്തിന്റെ ഭാഗമാക്കി മാറ്റുമ്പോൾ തന്നെ പകുതിയിൽ അധികം രോഗങ്ങൾ കുറയുന്നത് നമുക്ക് കാണാൻ സാധിക്കും.