പറവൂര്‍: ചെറായി ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ 11 അംഗ സംഘത്തിലെ രണ്ട് പേരെ തിരയില്‍ പെട്ട് കാണാതായി. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.
ഇതരസംസ്ഥാനക്കാരായ വാഹിദ്, സെഹ്ബാന്‍ എന്നിവരെയാണ് കാണാതായിട്ടുള്ളത്. നാല് പേരെ ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി.
വെളിച്ചം ഇല്ലാത്തതിനാല്‍ രാത്രിയോടെ തെരച്ചില്‍ അവസാനിപ്പിച്ചതായി കോസ്റ്റല്‍ പോലീസ് അറിയിച്ചു.