മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ഒരു താരമാണ് പേളി മാണി അവതാരിക നടി യൂട്യൂബർ എന്നീ നിലകളിലെല്ലാം ഇന്ന് ശ്രദ്ധ നേടുന്ന ഒരു താരം തന്നെയാണ് പേളി മാണി നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിട്ടുണ്ട് ഓരോ വിശേഷങ്ങളും വലിയ ഇഷ്ടത്തോടെ തന്നെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഭാഗമായി മാറിയതിനു ശേഷമാണ് ആരാധകർ വർദ്ധിച്ചത് ഈയൊരു പരിപാടിയിൽ എത്തിയ പരിപാടിയിലെ തന്നെ സഹമത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദ് മായി പ്രണയത്തിലാവുകയായിരുന്നു
അതിനുശേഷം നിരവധി ആരാധകരെ സ്വന്തമാക്കുവാൻ താരത്തിന് സാധിച്ചു പിന്നീട് ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും തന്റെ വിശേഷങ്ങൾ ഒക്കെ ഈ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ഇടയിലേക്ക് കൊണ്ടുവരികയും ചെയ്ത വ്യക്തിയാണ് പേളിയുമാണ് താരത്തിന്റെ ജീവിതത്തിലെ ഓരോ സന്തോഷം നിമിഷങ്ങളും പ്രേക്ഷകർ ഏറ്റെടുത്തു വിവാഹവും പ്രസവവും പിന്നീടുണ്ടായ വിശേഷങ്ങൾ ജീവിതത്തിലെ വിശേഷങ്ങൾ മുഴുവൻ പ്രേക്ഷകർക്ക് സമ്മാനിച്ച താരമാണ് പേളി മാണി അതുകൊണ്ടുതന്നെ താരതോട് ഒരു പ്രത്യേക ഇഷ്ടവും പ്രേക്ഷകർക്ക് ഉണ്ട്
പ്രത്യേക രീതിയിലുള്ള താരത്തിന്റെ സംസാരരീതികൾ തന്നെയാണ് ആരാധകരിൽ സന്തോഷം നിറയ്ക്കാനുള്ളത് താരം വളരെ മികച്ച രീതിയിൽ കാര്യങ്ങൾ സംസാരിക്കുന്നത് ആളുകൾക്ക് വലിയ ഇഷ്ടമാണ് അവതാരികയായിരിക്കുന്ന കാലം മുതൽ തന്നെ പേളിയ്ക്ക് ആരാധകർ വർദ്ധിക്കാനുള്ള പ്രധാന കാരണവും ഇതുതന്നെയാണ് എല്ലാവർക്കും ഇഷ്ടമാകുന്ന രീതിയിൽ ഏറെ രസകരമായയാണ് താരം സംസാരിക്കാറുള്ളത് അതുതന്നെയാണ് ആരാധകർ താരത്തെ കൂടുതൽ ചേർത്തുപിടിക്കുകയും ചെയ്യുന്നത് ചാനലിലൂടെ തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്
അതേപോലെതന്നെ ഇൻസ്റ്റാഗ്രാമിലൂടെയും വിശേഷങ്ങൾ നിരവധിയാണ് താരം പങ്കുവയ്ക്കുന്നത് അത്തരത്തിൽ കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ച ഒരു വാർത്തയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തന്റെ അടുത്ത് സുഹൃത്ത് കൂടിയായ ഗോവിന്ദ് പത്മസൂര്യയ്ക്ക് ഒപ്പമുള്ള ഒരു ചിത്രമാണ് താരം പങ്ക് വച്ചത് ഒരു സമയത്ത് വളരെയധികം ട്രെൻഡിങ് ആയി മാറിയ ഒരു സൗഹൃദം ആയിരുന്നു പേളിയും ഗോവിന്ദ് പത്മസൂര്യയും തമ്മിലുണ്ടായിരുന്നത് വളരെ ആഴത്തിലുള്ള സൗഹൃദം തന്നെ ഇരുവരും കാത്തുസൂക്ഷിച്ചിരുന്നു എന്നാൽ ജിപിയുടെ വിവാഹത്തിന് എത്താൻ പേളിക്ക് സാധിച്ചിരുന്നില്ല
ആ സമയത്ത് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി തിരക്കിലായിരുന്നു പേളി അതുകൊണ്ടുതന്നെ വിവാഹത്തിന് എത്താൻ സാധിച്ചിരുന്നില്ല അത് വളരെ വേദനയായി തന്നെ പേളി പറയുകയും ചെയ്തിരുന്നു എന്നാൽ പേളി തന്റെ സ്വതസിദ്ധമായ ഹാസ്യത്തിലൂടെ ആ വിവാഹത്തിൽ താൻ പങ്കെടുത്തതായി തന്നെ പ്രേക്ഷകരെ അറിയിച്ചു ഒരു ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താൻ ഈ വിവാഹത്തിൽ പങ്കെടുത്തതിനെ കുറിച്ച് പ്രേക്ഷകരെ അറിയിച്ചിരുന്നത് വലിയ തോതിൽ തന്നെ ഇത് ട്രോളുകൾക്ക് കാരണമാവുകയും ചെയ്തു
എന്നാൽ ഫോട്ടോഷോപ്പ് ഒന്നുമില്ലാതെ തന്നെ ഇപ്പോൾ ഇരുവരും കണ്ടുമുട്ടിയിരിക്കുകയാണ് ജിപിയുടെയും പേളിയുടെയും ഈ സൗഹൃദമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് പേർളി തന്നെയാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചത് നിരവധി ആളുകളാണ് ഇതിനെ താഴെ ഇത് ഫോട്ടോഷോപ്പ് അല്ലല്ലോ എന്ന് പറയുന്നത് പരസ്പരം നിങ്ങൾ കണ്ടുമുട്ടിയത് വലിയ സന്തോഷം നൽകുന്നു എന്നാണ് സോഷ്യൽ മീഡിയ മുഴുവൻ പറയുന്നത് നിങ്ങളുടെ സൗഹൃദം ഒരുപാട് മിസ്സ് ചെയ്തിരുന്നു ഇപ്പോൾ വീണ്ടും ഇങ്ങനെ കാണാൻ സാധിച്ചതിൽ സന്തോഷം ഇങ്ങനെയൊക്കെ ആളുകൾ കമന്റ് ചെയ്യുന്നുണ്ട്