ഒരു കോവിഡ്കാലം നൽകിയ ഭീതിയും ബുദ്ധിമുട്ടുകളും മാറി വരുന്നതേയുള്ളൂ അതിൽ നിന്നും ജനങ്ങൾ പുറത്തേക്ക് കടക്കുന്നതേയുള്ളൂ എന്നാൽ ഇനിയും മറ്റൊരു മഹാമാരി കൂടി അത്തരത്തിൽ നമ്മുടെ ലോകത്തേക്ക് വരികയാണെങ്കിൽ അതിനെ ചെറുക്കാൻ നമുക്ക് സാധിക്കില്ല എന്നതാണ് സത്യം. കോവിഡ് നൽകിയ വേദനകൾ ഇതുവരെയും മാറിയിട്ടില്ല എന്നതാണ് സത്യം നിരവധി ആളുകളാണ് കോവിഡിന്റെ വേദനയിൽ ഇപ്പോഴും ജീവിക്കുന്നത് ഒരു ജനതയെ മുഴുവൻ വീട്ടിലിരുത്തിയ ഭീകരനായ ആ കുഞ്ഞൻ വൈറസിനെ ഒന്ന് മറന്നു വരുന്നതേയുള്ളൂ ലോകം അപ്പോഴേക്കും ഇത് അടുത്ത ബാക്ടീരിയ കൂടി ശക്തി പ്രാപിച്ചിരിക്കുന്നു
കോവിഡിനേക്കാൾ കടുത്ത വൈറസാണ് ഇക്കുറി ശ്രദ്ധ നേടുന്നത് വളരെ മാരകമായ ഒരു ബാക്ടീരിയ ആണ് ഇത് സ്ട്രെപ്റ്റോ കോക്കസ് പയോജനസ് എന്ന ബാക്ടീരിയയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന പുതിയ വില്ലൻ ബാക്ടീരിയ ഈ ബാക്ടീരിയയുടെ ഭക്ഷണമെന്നത് മാംസമാണ് ഈ ബാക്ടീരിയ ശരീരത്തിൽ എത്തിയാൽ 48 മണിക്കൂറിനുള്ളിൽ തന്നെ മരണം സംഭവിക്കും എന്നാണ് ആരോഗ്യവിദഗ്ധർ പറഞ്ഞിരിക്കുന്നത് അതായത് രണ്ട് ദിവസത്തിനുള്ളിൽ മരണപ്പെട്ടു പോകുമെന്ന് അർത്ഥം
ഈ ബാക്ടീരിയയുടെ പ്രധാനമായ ലക്ഷണങ്ങൾ എന്നത് കാലിൽ ഉണ്ടാകുന്ന വീക്കം ആണ് ഇത് കാണുകയാണെങ്കിൽ ഉച്ചയോടെ തന്നെ ഈ വീക്കം കാൽമുട്ടിലേക്ക് വ്യാപിക്കുന്നതും കാണാൻ സാധിക്കും തുടർന്ന് 48 മണിക്കൂറിനുള്ളിൽ ഇത് സംഭവിച്ച വ്യക്തിക്ക് മരണം സംഭവിക്കുകയും ചെയ്യും നിലവിൽ അഞ്ചോളം യൂറോപ്പിന്റെ രാജ്യങ്ങളിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് സ്ട്രെപ്റ്റോ കോക്കൽ ടോക്സിക് ഷോക്ക് സെൻട്രൽ എന്നാണ് ഈ ഒരു രോഗത്തിന്റെ പേര്
നിലവിൽ വലിയ തോതിൽ ജപ്പാനിലാണ് ഈ രോഗം പടർന്നു പിടിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത് ജപ്പാനിൽ ജൂൺ രണ്ടോടെ ഈ ഒരു രോഗം ബാധിച്ചവരുടെ എണ്ണം 977 ആയി എന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് കഴിഞ്ഞവർഷം ഏകദേശം 941 ഓളം ആളുകളാണ് ഈ ഒരു രോഗം ബാധിച്ച് മരണപ്പെട്ടത് ഇനിയും ഈ രോഗബാധയുടെ നിരക്ക് വർദ്ധിക്കുകയാണെങ്കിൽ ഇത് കൂടുതൽ മരണങ്ങളിലേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്
തൊണ്ടവേദന വീക്കം സന്ധിവേദന സന്ധി വീക്കം പനി കുറഞ്ഞ രക്തസമ്മർദ്ദം തുടങ്ങിയ നിരവധി ലക്ഷണങ്ങളാണ് ഇതിന്റെ ഭാഗമായി ഉണ്ടാകുന്നത് മാത്രമല്ല അൻപതിന് മുകളിൽ പ്രായമുള്ള ആളുകളിൽ ഇത് ആന്തരിക അവയവങ്ങളെ വരെ ബാധിക്കുന്നതായി കാണിക്കുന്നുണ്ട് ശ്വാസ പ്രശ്നങ്ങൾക്കും കോശനാശത്തിന് ഒക്കെ ഇത് കാരണമാവുകയും ചെയ്യുന്നുണ്ട് ഇത് മരണത്തിന് വരെ ഇടയാക്കുന്നുണ്ട്. എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടു പ്രകാരം മനസ്സിലാക്കുന്നത് 30% ആണ് ഈ രോഗബാധയേറ്റർ മരണനിരക്ക് വരാനുള്ള സാധ്യത ഒരു കോവിഡ് ആയി ഈ ഒരു രോഗം മാറുമോ എന്ന ഭീതിയാണ് കൂടുതൽ ആളുകൾക്കും നിലനിൽക്കുന്നത് അതിനുള്ള സാധ്യതയും വളരെ കൂടുതലാണ് കോവിഡ് രോഗം വന്നിട്ടുള്ള ആളുകൾക്ക് അതിന്റെ ബുദ്ധിമുട്ട് നന്നായി അറിയാവുന്നതാണ് അതുകൊണ്ടുതന്നെ ഈ ബാക്ടീരിയയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായതോടെ തന്നെ ഭീതിയിലാണ് ലോകം മുഴുവൻ വീണ്ടും ഒരു ലോക്ക്ഡൗണും വീട്ടിലിരിക്കുന്ന ബുദ്ധിമുട്ടും ഒക്കെ വേണ്ടിവരുമോ എന്നാണ് പലരുടെയും ഭയം